"അല്ലാമ ഇഖ്ബാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,621 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
ജീവചരിത്രം
(മുഹമ്മദ് ഇഖ്‌ബാൽ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
 
(ചെ.) (ജീവചരിത്രം)
#തിരിച്ചുവിടുക [[മുഹമ്മദ് ഇഖ്‌ബാൽ]]
പഞ്ചാബിലെ സിയാൽകോട്ടിൽ 1877ൽ ജനിച്ചു. അദ്ദേഹത്തിന്റെ കുടുംബം കാഷ്മീരി ബ്രാഹ്മണരുടേതായിരുന്നു. ഇഖ്ബാലിന്റെ പിതാവ് ശൈഖ് നൂർമുഹമ്മദ് ഖദിരിയ്യ ത്വരീഖത്തിന്റെ ശൈഖായിരുന്നു. ഇഖ്ബാൽ ലാഹോറിലെ ഗവൺമെന്റ് കോളേജിൽ നിന്ന് തത്വശാസ്ത്രവും അറബിയും ഇംഗ്ലീഷും പ്രധാന വിഷയങ്ങളാക്കിഎടുത്ത് ബിഎ ബിരുദം നേടി. 1901ൽ ചാന്ദ് അടക്കമുള്ള ആദ്യകാല കവിതകൾ വെളിച്ചം കണ്ടു. 1905ൽ കേംബ്രിഡ്ജിൽ ചേർന്ന ഇഖ്ബാൽ തത്വശാസ്ത്രത്തിലും സാമ്പതികശാസ്ത്രത്തിലും പ്രത്യേക ബിരുദങ്ങൾ നേടാനായി ലണ്ടനിൽ താമസിച്ചു. മ്യൂണിച്ചിൽ പോയി തത്വചിന്തയിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. 1910ൽ നടന്ന ട്രിപ്പോളി, ബാൾകൺ യുദ്ധങ്ങൾ ഇഖ്ബാലിനെ വളരെയദികം സ്വാദീനിച്ചു.
106

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2340838" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി