"വിക്കിപീഡിയ:ശൈലീപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
671 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(പുറത്തേക്ക് ആണ് ശരി. [https://2.bp.blogspot.com/-s6nCtSgKONk/Vuldw_2blSI/AAAAAAAAKA0/1Ykt-5Nf0SwkXh2FJX4R47WBEN14PkBcQ/s1600/purath.jpg ഇത്] കാണുക. ശബ്ദതാരാവലി. താൾ 1397 ഡി.)
ചിലപ്പോൾ സ്ഥലപ്പേര് മാത്രം തലക്കെട്ട് നൽകിയാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടായേക്കും. ഇങ്ങനെയുള്ള അവസരങ്ങളിൽ, സ്ഥലപ്പേരിനോടൊപ്പം ജില്ലയുടെയോ സംസ്ഥാനത്തിന്റേയോ രാജ്യത്തിന്റേയോ പേര് നൽകാം. ഇത്തരം വിവരങ്ങൾ സ്ഥലപ്പേരിനു ശേഷം '''കോമ (,)''' ഉപയോഗിച്ച് വേർതിരിക്കണം. ഉദാഹരണം '''[[മുട്ടം, ഇടുക്കി ജില്ല]]'''<ref>[http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82%29&oldid=1636735#.E0.B4.B8.E0.B5.8D.E0.B4.A5.E0.B4.B2.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.87.E0.B4.B0.E0.B5.81.E0.B4.95.E0.B5.BE സ്ഥലപ്പേരുകളെക്കുറിച്ചുള്ള ചർച്ച], പഞ്ചായത്തിൽനിന്ന്</ref>
=== നഗരവും പട്ടണവും ===
നഗരം, പട്ടണം എന്നിവ ഏകദേശം ഒരേ അർത്ഥമുള്ള വാക്കുകളാണെങ്കിലും വിക്കിപീഡിയയിലെ വർഗ്ഗീകരണത്തിന് ഐകരൂപം വേണ്ടിടത്ത് '''പട്ടണങ്ങൾ''' എന്നുപയോഗിക്കുക.<ref name=wp2013March16>{{cite web|title=നഗരം പട്ടണം|url=http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82%29/Archive_7#.E0.B4.A8.E0.B4.97.E0.B4.B0.E0.B4.82_.E0.B4.AA.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.A3.E0.B4.82|work=വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)|accessdate=2013 മാർച്ച് 16}}</ref> നഗരങ്ങളും പട്ടണങ്ങളും തമ്മിൽ വസ്തുനിഷ്ഠമായ ഒരു വേർതിരിവു് എളുപ്പമല്ലാത്തതിനാൽ വർഗ്ഗീകരണം നടത്തുമ്പോൾ എല്ലാ നഗരങ്ങളും പട്ടണങ്ങളായി പരിഗണിക്കുക. ഉദാഹരണം: [[:വർഗ്ഗം:കേരളത്തിലെ പട്ടണങ്ങൾ]] എന്ന വർഗ്ഗത്തിലാണു് [[കൊച്ചി]]യേയും [[കോഴിക്കോട്|കോഴിക്കോടിനേയും]] മറ്റും ഉൾപ്പെടുത്തേണ്ടതു്.
 
==ലേഖനത്തിലെ വിവിധ വിഭാഗങ്ങളുടെ ക്രമം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2338971" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി