"പണ്ഡിറ്റ് രവിശങ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,635 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Ravi Shankar}}
{{ToDisambig|വാക്ക്=രവിശങ്കർ}}
{{Infobox musical artist <!-- See Wikipedia:WikiProject_Musicians -->
| name = രവിശങ്കർ
| honorific_suffix = {{post-nominals|KBE}}
| image =File:Dia5275 Ravi Shankar.jpg
| caption = രവിശങ്കർ 1988 ൽ
| image_size = 200px
| background = non_vocal_instrumentalist
| birth_name = Rabindra Shankar Chowdhury<br>রবীন্দ্র শঙ্কর চৌধুরী
| birth_date = {{birth date|df=yes|1920|04|07}}
| birth_place = {{nowrap|[[Banaras]], [[India]]}}
| death_date = {{death date and age|df=yes|2012|12|11|1920|04|07}}
| death_place = {{nowrap|[[San Diego]], [[California]], US}}
| instrument = {{flatlist|
* [[Sitar]]
* [[Singing|vocals]]
}}
| genre = [[Hindustani classical music|Hindustani classical]]
| occupation = {{flatlist|
* Musician
* composer
}}
| relatives = [[Joe Wright]] (son-in-law)
| years_active = 1939–2012
| label = [[East Meets West Music]] <ref name="East Meets West Music1">{{cite web|url=http://eastmeetswestmusic.com/|title=East Meets West Music & Ravi Shankar Foundation|year=2010|work=East Meets West Music, Inc|publisher=Ravi Shankar Foundation|accessdate=12 December 2012}}</ref>
| associated_acts = {{flatlist|
* [[Uday Shankar]]
* [[Allauddin Khan]]
* [[Ali Akbar Khan]]
* [[Lakshmi Shankar]]
* [[Yehudi Menuhin]]
* [[Chatur Lal]]
* [[Alla Rakha]]
* [[George Harrison]]
* [[Anoushka Shankar]]
* [[Norah Jones]]
* [[John Coltrane]]
}}
| website = {{URL|ravishankar.org}}
}}
[[പ്രമാണം:Ravi Shankar 2009 crop.jpg|thumb|പണ്ഡിറ്റ് രവിശങ്കർ]]
ലോക പ്രസിദ്ധനായ [[ഇന്ത്യ|ഇന്ത്യൻ]] സംഗീതഞ്ജനായിരുന്നു '''പണ്ഡിറ്റ് രവിശങ്കർ''' ( 7 ഏപ്രിൽ1920 - 11 ഡിസംബർ 2012 ).അദ്ദേഹം ബനാറസിലെ ഒരു ബംഗാളി കുടുംബത്തിൽ ജനിച്ചു. പൗരസ്ത്യ, പാശ്ചാത്യ സംഗീത ശാഖകളെ തന്റെ [[സിത്താർ]] വാദനത്തിലൂടെ ഇണക്കിച്ചേർക്കാനദ്ദേഹത്തിനായി. 1999-ൽ ഭരതത്തിന്റെ പരമ്മോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നം ലഭിച്ചിട്ടുണ്ട്. സംഗീതത്തിലെ അതുല്യ പ്രതിഭകൾക്ക് ലഭിക്കുന്ന [[ഗ്രാമി]] പുരസ്‌കാരത്തിന് മൂന്ന് തവണ അർഹനായ അദ്ദേഹത്തിന് സമഗ്ര സംഭാവനക്കുള്ള ഗ്രമ്മി പുരസ്കാരം മരണാനന്തരം ലഭിച്ചു.അദ്ദേഹം 1986 മുതൽ 1992 വരെ രാജ്യസഭാംഗമായിരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2338525" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി