"കവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1:
{{prettyurl|Poet}}
[[കവിത]] എഴുതുന്ന വ്യക്തിയെ '''കവി''' എന്നു വിളിക്കുന്നു. കവിയുടെ സ്ത്രീലിംഗമാണു '''കവയിത്രി'''. സംസ്കൃതത്തിൽ നിന്ന് മലയാളം കടംകൊണ്ട പദങ്ങളിൽപ്പെട്ടതാണ് ഇവ. കവി കവിതയിലൂടെ ആശയവിനിമയം നടത്തുന്നു. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടും ആശയങ്ങളും കാവ്യരൂപത്തിൽ അവതരിക്കപ്പെടുന്നു. മലയാള കവിതകളിൽ പ്രധാനം ''അദ്യാത്മരാമായണം കിളിപ്പാട്ടാണ്''. മഹാകാവ്യങ്ങൾ രചിക്കുന്നവരെ [[മഹാകവികൾ]] എന്ന് അറിയപ്പെടുന്നു.
==ചരിത്രം==
മിക്ക ഭാഷകളിലും സംസ്കാരങ്ങളിലും പ്രാചീനകാലം മുതൽക്കുതന്നെ കവികൾ ഉണ്ടായിരുന്നിട്ടുണ്ട്. ഇതിഹാസകാവ്യമായ [[ഗിൽഗാമെഷിന്റെ ഇതിഹാസം]] രചിച്ച വ്യക്തിയെ (അഥവാ വ്യക്തികളെ) ആണ് കണ്ടുകിട്ടിയ ആദ്യത്തെ കവിതയുടെ കർത്താവായി കരുതുന്നത്. [[തോറ]] മുതലായ മതപരമായ പുസ്തകങ്ങളിൽ [[ഇയ്യോബിന്റെ പുസ്തകം|ഇയ്യോബിന്റെ പുസ്തകത്തിന്റെ]] പുരോവചനം പോലുള്ള ആദിമ കവിതകളുണ്ട്. [[ഹോമർ|ഹോമറുടെ]] [[ഒഡീസി]] പോലുള്ള ഇതിഹാസകാവ്യങ്ങൾ പ്രാചീന ഗ്രീസിൽ 750 ബി.സി മുതൽ തന്നെ ഉണ്ടായിരുന്നു. [[ചൈന|ചൈനീസ്]] സംസ്കാരത്തിലെ ആദ്യത്തെ കവിതാസമാഹാരമായി കണക്കാക്കുന്നത് വിവിധ കവികളൂടെ 305 കവിതകളടങ്ങിയ [[ഷിജിങ്]] ആണ്. ഇതിന് 1000 ബി.സി യോളം പഴക്കമുണ്ടെന്നു കരുതപ്പെടുന്നു.
==മലയാളത്തിലെ കവികൾ==
|