"കവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
141 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
==ചരിത്രം==
മിക്ക ഭാഷകളിലും സംസ്കാരങ്ങളിലും പ്രാചീനകാലം മുതൽക്കുതന്നെ കവികൾ ഉണ്ടായിരുന്നിട്ടുണ്ട്. ഇതിഹാസകാവ്യമായ [[ഗിൽഗാമെഷിന്റെ ഇതിഹാസം]] രചിച്ച വ്യക്തിയെ (അഥവാ വ്യക്തികളെ) ആണ്‌ കണ്ടുകിട്ടിയ ആദ്യത്തെ കവിതയുടെ കർത്താവായി കരുതുന്നത്. [[തോറ]] മുതലായ മതപരമായ പുസ്തകങ്ങളിൽ [[ഇയ്യോബിന്റെ പുസ്തകം|ഇയ്യോബിന്റെ പുസ്തകത്തിന്റെ]] പുരോവചനം പോലുള്ള ആദിമ കവിതകളുണ്ട്. [[ഹോമർ|ഹോമറുടെ]] [[ഒഡീസി]] പോലുള്ള ഇതിഹാസകാവ്യങ്ങൾ പ്രാചീന ഗ്രീസിൽ 750 ബി.സി മുതൽ തന്നെ ഉണ്ടായിരുന്നു. [[ചൈന|ചൈനീസ്]] സംസ്കാരത്തിലെ ആദ്യത്തെ കവിതാസമാഹാരമായി കണക്കാക്കുന്നത് വിവിധ കവികളൂടെ 305 കവിതകളടങ്ങിയ [[ഷിജിങ്]] ആണ്‌. ഇതിന്‌ 1000 ബി.സി യോളം പഴക്കമുണ്ടെന്നു കരുതപ്പെടുന്നു.
 
മലയാളത്തിൽ [[മഹാകാവ്യങ്ങൾ]] രചിക്കപ്പെട്ടിട്ടുണ്ട്.
 
==മലയാളത്തിലെ കവികൾ==
8

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2338458" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി