"രൺവീർ ഷോരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വർഗ്ഗീകരണം:ജീവിതകാലം
No edit summary
 
വരി 23: വരി 23:
}}
}}

[[ബോളിവുഡ്|ഹിന്ദി]] ചലച്ചിത്ര മേഖലയിലെ ഒരു നടനാണ് '''രൺ‌വീർ ഷോരെ'''.(ജനനം: [[ജനുവരി 13]] ,[[1968]] ). നടൻ കൂടാതെ ആദ്യ കാലത്ത് ഒരു ടെലിവിഷൻ അവതാരകൻ കൂടി ആയിരുന്നു രൺ‌വീർ ഷോരെ. 2002 ലാണ് ആദ്യമായി ചലച്ചിത്രത്തിൽ അഭിനയിച്ചത്.

== അഭിനയജീവിതം ==
== അഭിനയജീവിതം ==
2002 ൽ ''ഏക് ചോട്ടീ സീ ലവ് സ്റ്റോറി'' എന്ന ചിത്രത്തിൽ [[മനീഷ കൊയ്‌രാള|മനീഷ കൊയ്‌രാളയോടൊപ്പം]] ആദ്യമായി അഭിനയിച്ചു. ഇത് ഒരു പരാജയ ചിത്രമായിരുന്നു. പിന്നീട് 2003ൽ ജിസം എന്ന ചിത്രത്തിൽ അഭിനയിച്ചു. 2007 ലെ ''ഹണിമൂൺ ട്രാവത്സ്'', ''ആജ് നച്ലെ'' എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു.

അടുത്തിടെ [[സ്റ്റാ‍ർ വൺ]] എന്ന ഹിന്ദി ഭാഷാ ടെലിവിഷൻ ചാനലിൽ തന്റെ സഹ അഭിനേതാവായ [[വിനയ് പാഠക്|വിനയ് പാഠക്കിനൊപ്പം]] ചില ഹാസ്യ പരിപാടിയിൽ അവതാ‍രകനായതും ശ്രദ്ധേയമായി.<ref>[http://www.indiantelevision.com/special/boxpopuli/y2k7/aug/boxpopuli31.php ''Laugh Riot'', an article from indiantelevision.com]</ref>

സമാന്തര ചിത്രങ്ങളിലും, മുൻ നിര ചിത്രങ്ങളിൽ ഒരേ പൊലെ സഹ നടന്റെ വേഷങ്ങളിലാണ് രൺ‌വീർ ഷോരെ പ്രധാനമായും അഭിനയിക്കുന്നത്.
സമാന്തര ചിത്രങ്ങളിലും, മുൻ നിര ചിത്രങ്ങളിൽ ഒരേ പൊലെ സഹ നടന്റെ വേഷങ്ങളിലാണ് രൺ‌വീർ ഷോരെ പ്രധാനമായും അഭിനയിക്കുന്നത്.

== അവലംബം ==
== അവലംബം ==
വരി 36: വരി 36:
== പുറത്തേക്കുള്ള കണ്ണികൾ ==
== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb name|id=1249116|name=Ranvir Shorey}}
* {{imdb name|id=1249116|name=Ranvir Shorey}}

[[വർഗ്ഗം:1968-ൽ ജനിച്ചവർ]]
[[വർഗ്ഗം:1968-ൽ ജനിച്ചവർ]]

[[വർഗ്ഗം:ജനുവരി 13-ന് ജനിച്ചവർ]]
[[വർഗ്ഗം:ജനുവരി 13-ന് ജനിച്ചവർ]]

[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]

13:22, 27 മാർച്ച് 2016-നു നിലവിലുള്ള രൂപം

രൺ‌വീർ ഷോരെ
തൊഴിൽഅഭിനേതാവ്
സജീവ കാലം2002-ഇതുവരെ

ഹിന്ദി ചലച്ചിത്ര മേഖലയിലെ ഒരു നടനാണ് രൺ‌വീർ ഷോരെ.(ജനനം: ജനുവരി 13 ,1968 ). നടൻ കൂടാതെ ആദ്യ കാലത്ത് ഒരു ടെലിവിഷൻ അവതാരകൻ കൂടി ആയിരുന്നു രൺ‌വീർ ഷോരെ. 2002 ലാണ് ആദ്യമായി ചലച്ചിത്രത്തിൽ അഭിനയിച്ചത്.

അഭിനയജീവിതം[തിരുത്തുക]

2002 ൽ ഏക് ചോട്ടീ സീ ലവ് സ്റ്റോറി എന്ന ചിത്രത്തിൽ മനീഷ കൊയ്‌രാളയോടൊപ്പം ആദ്യമായി അഭിനയിച്ചു. ഇത് ഒരു പരാജയ ചിത്രമായിരുന്നു. പിന്നീട് 2003ൽ ജിസം എന്ന ചിത്രത്തിൽ അഭിനയിച്ചു. 2007 ലെ ഹണിമൂൺ ട്രാവത്സ്, ആജ് നച്ലെ എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു.

അടുത്തിടെ സ്റ്റാ‍ർ വൺ എന്ന ഹിന്ദി ഭാഷാ ടെലിവിഷൻ ചാനലിൽ തന്റെ സഹ അഭിനേതാവായ വിനയ് പാഠക്കിനൊപ്പം ചില ഹാസ്യ പരിപാടിയിൽ അവതാ‍രകനായതും ശ്രദ്ധേയമായി.[1] സമാന്തര ചിത്രങ്ങളിലും, മുൻ നിര ചിത്രങ്ങളിൽ ഒരേ പൊലെ സഹ നടന്റെ വേഷങ്ങളിലാണ് രൺ‌വീർ ഷോരെ പ്രധാനമായും അഭിനയിക്കുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രൺവീർ_ഷോരെ&oldid=2332950" എന്ന താളിൽനിന്ന് ശേഖരിച്ചത്