"രേവതി കലാമന്ദിർ ഫിലിം അക്കാദമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →പുറംകണ്ണികൾ: {{commons category|Revathy Kalamandhir}} |
No edit summary |
||
വരി 15: | വരി 15: | ||
| homepage = {{URL|www.revathykalamandhir.com}},{{URL|www.rkfa.in}} |
| homepage = {{URL|www.revathykalamandhir.com}},{{URL|www.rkfa.in}} |
||
}} |
}} |
||
കേരളത്തിലെ ഒരു പ്രമുഖ |
കേരളത്തിലെ ഒരു പ്രമുഖ ചലച്ചിത്രനിർമ്മാണ കമ്പനി ആയാണ് '''രേവതി കലാമന്ദിർ'''1993.ജനുവരി.1 നു പ്രവർത്തനം ആരംഭിച്ചത്.ഇപ്പോൾ ഇതാ 2014 ഓഗസ്റ്റ് മാസം മുതൽ രേവതി കലാമന്ദിർ ഫിലിം അക്കാദമി എന്ന പേരിൽ ഒരു ചലച്ചിത്രപഠന കേന്ദ്രം തിരുവനന്തപുരത്ത് കഴകൂട്ടം കിൻഫ്ര ഫിലിം & വീഡിയോ ടെക്നോ പാർക്കിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ് ചലച്ചിത്രനിർമ്മാതാവായ [[ജി. സുരേഷ് കുമാർ]] ആണ് ഇതിന്റെ ഉടമ. |
||
== നിർമ്മിച്ച ചലച്ചിത്രങ്ങൾ == |
== നിർമ്മിച്ച ചലച്ചിത്രങ്ങൾ == |
13:22, 27 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം
വ്യവസായം | മോഷൻപിക്ചേഴ്സ്,ഫിലിംഅക്കാദമി |
---|---|
സ്ഥാപിതം | ജനുവരി 1, 1993 |
സ്ഥാപകൻ | ജി.സുരേഷ്കുമാർ |
ആസ്ഥാനം | തിരുവനന്തപുരം,കേരളം,ഇന്ത്യ |
പ്രധാന വ്യക്തി | ജി.സുരേഷ്കുമാർ, മേനകസുരേഷ്,രേവതി |
ഉത്പന്നങ്ങൾ | മോഷൻപിക്ചേഴ്സ്,ഫിലിംഅക്കാദമി |
ഉടമസ്ഥൻ | ജി.സുരേഷ്കുമാർ |
വെബ്സൈറ്റ് | www |
കേരളത്തിലെ ഒരു പ്രമുഖ ചലച്ചിത്രനിർമ്മാണ കമ്പനി ആയാണ് രേവതി കലാമന്ദിർ1993.ജനുവരി.1 നു പ്രവർത്തനം ആരംഭിച്ചത്.ഇപ്പോൾ ഇതാ 2014 ഓഗസ്റ്റ് മാസം മുതൽ രേവതി കലാമന്ദിർ ഫിലിം അക്കാദമി എന്ന പേരിൽ ഒരു ചലച്ചിത്രപഠന കേന്ദ്രം തിരുവനന്തപുരത്ത് കഴകൂട്ടം കിൻഫ്ര ഫിലിം & വീഡിയോ ടെക്നോ പാർക്കിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ് ചലച്ചിത്രനിർമ്മാതാവായ ജി. സുരേഷ് കുമാർ ആണ് ഇതിന്റെ ഉടമ.
നിർമ്മിച്ച ചലച്ചിത്രങ്ങൾ
- വിഷ്ണുലോകം (1991)
- ബട്ടർഫ്ലൈസ് (1993)
- കാശ്മീരം (1994)
- ആറാം തമ്പുരാൻ (1997)
- കവർസ്റ്റോറി (2000)
- പൈലറ്റ്സ് (2000)
- അച്ഛനെയാണെനിക്കിഷ്ടം (2001)
- കഥ (2002)
- കുബേരൻ (2002)
- ശിവം (2002)
- മഹാസമുദ്രം (2006)
- സീതാകല്യാണം (2009)
- നീലത്താമര (2009)
- രതിനിർവ്വേദം (2011)
- ചട്ടക്കാരി (2012)
അവലംബം
http://www.imdb.com/company/co0167286/
പുറംകണ്ണികൾ
Revathy Kalamandhir എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.