"ഋതുപർണ ഘോഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 7: | വരി 7: | ||
| birth_place = [[കൽക്കത്ത]] |
| birth_place = [[കൽക്കത്ത]] |
||
|death_date = {{Death date and age|2013|5|30|1963|8|31}} <ref>[http://in.reuters.com/article/2013/05/30/rituparno-ghosh-idINDEE94T02920130530 Filmmaker Rituparno Ghosh dead at 49 - Reuters]</ref><ref>[http://timesofindia.indiatimes.com/entertainment/bollywood/news-interviews/Rituparno-Ghosh-national-award-winning-filmmaker-dies/articleshow/20343852.cms Rituparno Ghosh, national award winning filmmaker, dies- TOI ]</ref> |
|death_date = {{Death date and age|2013|5|30|1963|8|31}} <ref>[http://in.reuters.com/article/2013/05/30/rituparno-ghosh-idINDEE94T02920130530 Filmmaker Rituparno Ghosh dead at 49 - Reuters]</ref><ref>[http://timesofindia.indiatimes.com/entertainment/bollywood/news-interviews/Rituparno-Ghosh-national-award-winning-filmmaker-dies/articleshow/20343852.cms Rituparno Ghosh, national award winning filmmaker, dies- TOI ]</ref> |
||
|occupation = [[ |
|occupation = [[ചലച്ചിത്രസംവിധായകൻ]] |
||
| years_active = 1994-2013 |
| years_active = 1994-2013 |
||
| nationalfilmawards = |
| nationalfilmawards = |
||
വരി 13: | വരി 13: | ||
| website = |
| website = |
||
}} |
}} |
||
ഒരു ബംഗാളി |
ഒരു ബംഗാളി ചലച്ചിത്രസംവിധായകനായിരുന്നു '''ഋതുപർണ ഘോഷ്'''([[ഓഗസ്റ്റ് 31]] [[1963]] –[[മേയ് 30]] [[2013]]). 8 ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും, നിരവധി അന്താരാഷ്ട്ര ചലച്ചിത്രപുരസ്കാരങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്.ബിരുദപഠനത്തിനു ശേഷം ഒരു പരസ്യക്കമ്പനിയിൽ ക്രിയേറ്റീവ് ആർട്ടിസ്റ്റായി ജോലി ചെയ്തു.<ref name="guardian">{{cite news | url = http://www.guardian.co.uk/film/2013/may/30/rituparno-ghosh-indian-film-director-dies | title = Rituparno Ghosh: Indian film director dies age 49 | publisher = The Guardian | date = 2013-05-30 | accessdate = 2013-05-30 }}</ref> 1992 ൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ"ഹിരേർ ആംഗ്തി" പുറത്തിറങ്ങി.<ref name="Rituparno, tender as night: Raja Sen salutes the talent">{{cite news|title=Rituparno, tender as night: Raja Sen salutes the talent|url=http://www.rediff.com/movies/column/rituparno-tender-as-night-raja-sen-salutes-the-talent/20130530.htm|accessdate=2013 May 30|newspaper=Rediff|date=2013 May 30}}</ref> 1994 ൽ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായ"''ഉനിശ് ഏപ്രിൽ'' " ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടുകയുണ്ടായി.രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിൽ ഘോഷ് പന്ത്രണ്ടോളം ദേശീയപുരസ്ക്കാരങ്ങൾക്ക് അർഹനായി. |
||
ഒഡിഷാ ചിത്രമായ '''കഥാ ദൈതിലി മാ കു''' എന്ന 2003 ൽ ഇറങ്ങിയ ചിത്രത്തിൽ ഋതുപർണ ഘോഷ് അഭിനയിയ്ക്കുകയുണ്ടായി. 2011 ൽ രണ്ടു ബംഗാളി ചിത്രത്തിലും ഘോഷ് അഭിനയിച്ചു.<ref name="Rituporno-Oriya film">{{cite news|title=Rituparno Ghosh’s first, an Oriya film|url=http://articles.timesofindia.indiatimes.com/2012-11-06/did-you-know-/31160231_1_filmmaker-rituparno-ghosh-bengali-filmmaker-oriya-film|accessdate= |
ഒഡിഷാ ചിത്രമായ '''കഥാ ദൈതിലി മാ കു''' എന്ന 2003 ൽ ഇറങ്ങിയ ചിത്രത്തിൽ ഋതുപർണ ഘോഷ് അഭിനയിയ്ക്കുകയുണ്ടായി. 2011 ൽ രണ്ടു ബംഗാളി ചിത്രത്തിലും ഘോഷ് അഭിനയിച്ചു.<ref name="Rituporno-Oriya film">{{cite news|title=Rituparno Ghosh’s first, an Oriya film|url=http://articles.timesofindia.indiatimes.com/2012-11-06/did-you-know-/31160231_1_filmmaker-rituparno-ghosh-bengali-filmmaker-oriya-film|accessdate=2012 November 10|newspaper=The Times of India|date=2012 November 6}}</ref> |
||
==ചലച്ചിത്രങ്ങൾ== |
==ചലച്ചിത്രങ്ങൾ== |
||
വരി 42: | വരി 42: | ||
==പുറമെ നിന്നുള്ള കണ്ണികൾ== |
==പുറമെ നിന്നുള്ള കണ്ണികൾ== |
||
* {{imdb name|id=0315916}} |
* {{imdb name|id=0315916}} |
||
[[വർഗ്ഗം:1963-ൽ ജനിച്ചവർ]] |
[[വർഗ്ഗം:1963-ൽ ജനിച്ചവർ]] |
||
[[വർഗ്ഗം: |
[[വർഗ്ഗം:2013-ൽ മരിച്ചവർ]] |
||
[[വർഗ്ഗം:ഓഗസ്റ്റ് 31-ന് ജനിച്ചവർ]] |
[[വർഗ്ഗം:ഓഗസ്റ്റ് 31-ന് ജനിച്ചവർ]] |
||
[[വർഗ്ഗം:മേയ് 30-ന് മരിച്ചവർ]] |
[[വർഗ്ഗം:മേയ് 30-ന് മരിച്ചവർ]] |
||
[[വർഗ്ഗം:മികച്ച സംവിധായകർക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]] |
[[വർഗ്ഗം:മികച്ച സംവിധായകർക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]] |
||
[[വർഗ്ഗം:ബംഗാളി |
[[വർഗ്ഗം:ബംഗാളി ചലച്ചിത്രസംവിധായകർ]] |
01:03, 27 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഋതുപർണ ഘോഷ് | |
---|---|
ജനനം | |
മരണം | മേയ് 30, 2013[1][2] | (പ്രായം 49)
തൊഴിൽ | ചലച്ചിത്രസംവിധായകൻ |
സജീവ കാലം | 1994-2013 |
ഒരു ബംഗാളി ചലച്ചിത്രസംവിധായകനായിരുന്നു ഋതുപർണ ഘോഷ്(ഓഗസ്റ്റ് 31 1963 –മേയ് 30 2013). 8 ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും, നിരവധി അന്താരാഷ്ട്ര ചലച്ചിത്രപുരസ്കാരങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്.ബിരുദപഠനത്തിനു ശേഷം ഒരു പരസ്യക്കമ്പനിയിൽ ക്രിയേറ്റീവ് ആർട്ടിസ്റ്റായി ജോലി ചെയ്തു.[3] 1992 ൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ"ഹിരേർ ആംഗ്തി" പുറത്തിറങ്ങി.[4] 1994 ൽ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായ"ഉനിശ് ഏപ്രിൽ " ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടുകയുണ്ടായി.രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിൽ ഘോഷ് പന്ത്രണ്ടോളം ദേശീയപുരസ്ക്കാരങ്ങൾക്ക് അർഹനായി. ഒഡിഷാ ചിത്രമായ കഥാ ദൈതിലി മാ കു എന്ന 2003 ൽ ഇറങ്ങിയ ചിത്രത്തിൽ ഋതുപർണ ഘോഷ് അഭിനയിയ്ക്കുകയുണ്ടായി. 2011 ൽ രണ്ടു ബംഗാളി ചിത്രത്തിലും ഘോഷ് അഭിനയിച്ചു.[5]
ചലച്ചിത്രങ്ങൾ
- ഹിരെർ ആങ്ഗ്ടി (The Diamond Ring) (1992)
- ഉനിഷെ ഏപ്രിൽ (19th April) (1994)
- ദഹൻ (Crossfire) (1997)
- ബാഡിവാലി (The Lady of the House) (1999)
- അസുഖ് (Malaise) (1999)
- ഉത്സബ് (The Festival) (2000)
- ടിറ്റ്ലി (The First Monsoon Day) (2002)
- ശുഭോ മഹുരാത് (2003)
- ചോഖെർ ബാലി (A Passion Play) (2003)[6]
- റെയിൻ കോട്ട് (2004)
- അന്തരമഹൽ (Views of the Inner Chamber) (2005)
- ദോസാർ (The Companion) (2006)
- ദ ലാസ്റ്റ് ലിയർ (2007)
- ഖേല (Get Set Go) (2008)
- ഷോബ് ചാരിത്രോ കൽപോനിക് (Afterword) (2009)
- അബഹോമൻ (The Eternal) (2010)
- സൺഗ്ലാസ് (2010)
- ചിത്രാംഗദ
- സത്യാന്വേഷി(മരണാനന്തരം 2013 ഒക്റ്റോബറിൽ റിലീസായി)
അവലംബം
- ↑ Filmmaker Rituparno Ghosh dead at 49 - Reuters
- ↑ Rituparno Ghosh, national award winning filmmaker, dies- TOI
- ↑ "Rituparno Ghosh: Indian film director dies age 49". The Guardian. 2013-05-30. Retrieved 2013-05-30.
- ↑ "Rituparno, tender as night: Raja Sen salutes the talent". Rediff. 2013 May 30. Retrieved 2013 May 30.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Rituparno Ghosh’s first, an Oriya film". The Times of India. 2012 November 6. Retrieved 2012 November 10.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "സിനിമ" (PDF) (in മലയാളം). മലയാളം വാരിക. 2013 ജൂൺ 14. Retrieved 2013 ഒക്ടോബർ 13.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link)