"അർച്ചന പുരൺ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
8 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(വർഗ്ഗീകരണം:ജീവിതകാലം)
(ചെ.)No edit summary
 
== സ്വകാര്യ ജീവിതം ==
അർച്ചന പുരൺ സിംങ് ജനിച്ചത് [[ഡെഹ്‌റാഡൂൺ|ഡെഹ്‌റാഡൂണിലെ]] ഒരു പഞ്ചാബി കുടുംബത്തിലാണ്. 18 വയസ്സുള്ളപ്പോൾ തന്റെ ജീവിതം മോഡലിംങ്ങിൽ പ്രവർത്തിക്കാനായി [[മുംബൈ|മുംബൈയിൽ]] എത്തി ച്ചേർന്നു. അർച്ചന വിവാഹം ചെയ്തിരിക്കുന്നത് ടെലിവിഷൻ നടനായ പർമീത് സേത്തിയെ ആണ്. ഇവർക്ക് രണ്ട് കുട്ടികൾ ഉണ്ട്.
 
== സിനിമ ജീവിതം ==
ആദ്യചിത്രത്തിൽ അഭിനയിച്ചത് 1987 ൽ ''ജൽ‌വ'' എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തിൽ തന്റെ കഥാപാത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് ഇവർക്ക് ഒരു പാട് ചിത്രത്തിൽ ചെറിയ വേഷങ്ങൾ ലഭിച്ചു. കൂടുതൽ ചിത്രങ്ങളിലും സഹനടിയായിട്ടാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ഈയിടെ പുറത്തിറങ്ങിയ ചില ശ്രദ്ധേയമായ ചിത്രങ്ങൾ ''ലവ് സ്റ്റോറി 2050'', ''മൊഹബ്ബത്തേൻ'', എന്നിവയാണ്.<ref>[http://www.tribuneindia.com/2006/20060506/ttlife.htm#6 Alive and kicking] ''[[The Tribune]]'', May 6, 2006.</ref>
 
''കുച്ച് കുച്ച് ഹോതാ ഹേ'', ''മസ്തി'' എന്നിവ ശ്രദ്ധേയമായ ചില ചിത്രങ്ങളാണ്.
 
1993 ൽ സീ ടി.വി യിൽ ''വാ. ക്യാ സീൻ ഹേ'' എന്ന പരിപാടിയിൽ ഒരു അവതാരകയായി.<ref>[http://gomolo.in/People/PeopleBiography.aspx?pplid=99 Archana Puran Singh – Biography]</ref>, പിന്നീട് ഒരു പാട് ചാനലുകളിൽ ഇവർ അവതാരകയായി പ്രവർത്തിച്ചു. അവതാരകയായി ഒരു വിജയം തന്നെയായിരുന്നു അർച്ചയയുടെ ട്.വി ജീവിതം{{തെളിവ്}}.
 
ഇയിടെ പ്രസിദ്ധമായ ചില ടി.വി പരിപാടികളിൽ ചിലത് ''നച് ബല്ലിയെ'' , ''കോമഡി സർക്കസ്'' എന്നീ പരിപാടികളാണ്.
== അവാ‍ർഡുകൾ ==
 
* 1999: മികച്ച ഹാസ്യ നടിഹാസ്യനടി - സ്റ്റാർ സ്ക്രീൻ അവാർഡ് : ''[[കുച്ച് കുച്ച് ഹോതാ ഹേ]] <ref>[http://www.imdb.com/name/nm0700687/awards Awards] ''[[Internet Movie Database]]''.</ref>
 
== അവലംബം ==
* {{imdb|0700687}}
* [http://www.apnavideos.com/video/Archana_Puran_Singh_and_Sunita_Menon_on_Kosmic_Chat/ Archana Puran Singh on ''Kosmic Chat'']
 
 
[[വർഗ്ഗം:1962-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:സെപ്റ്റംബർ 26-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]]
[[വർഗ്ഗം:ഹിന്ദി ടെലിവിഷൻ അവതാരകർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2331865" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി