"ജാസി ഗിഫ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
16 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
| image = Jassie Gift.JPG
| caption = ജാസി ഗിഫ്റ്റ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ
| background = പിന്നണി ഗായകൻപിന്നണിഗായകൻ, സംഗീത സംവിധായകൻസംഗീതസംവിധായകൻ
| birth_name =
| birth_place =[[തിരുവനന്തപുരം]], ഇന്ത്യ
| instrument = [[പിയാനോ]], [[കീബോർഡ്]], [[ഗിറ്റാർ]]
| genres = [[പോപ്പ്]], [[റോക്ക്]], [[ഇന്ത്യൻ സംഗീതം]], [[ലോക സംഗീതം]]
| occupation = [[സംഗീതസംവിധായകൻ]], [[പിന്നണി ഗായകൻപിന്നണിഗായകൻ]]
}}
ഒരു മലയാള ചലച്ചിത്രസംഗീത സംവിധായകനുംമലയാളചലച്ചിത്രസംഗീതസംവിധായകനും ഗായകനുമാണ് '''ജാസി ഗിഫ്റ്റ്'''.മലയാള ചലച്ചിത്രമലയാളചലച്ചിത്ര ഗാന മേഖലയിൽ പാശ്ചാത്യ സംഗീതത്തിന്റെ സാധ്യതകൾ തെളിയിച്ച്‌ ശ്രദ്ധേയനായി{{തെളിവ്}}.
[[ജയരാജ്]] സംവിധാനം ചെയ്ത ''[[ഫോർ ദ പീപ്പിൾ]]'' എന്ന മലയാള ചിത്രത്തിൽമലയാളചിത്രത്തിൽ സ്വയം ചിട്ടപ്പെടുത്തി ആലപിച്ച ''ലജ്ജാവതിയേ...''എന്ന ഗാനത്തിലൂടെ യുവ തലമുറയുടെ ഹരമായി മാറിയ ജാസി [[തമിഴ്‌]], [[തെലുങ്ക്‌]] സിനിമകളിലും ഇപ്പോൾ സജീവമാണ്‌.
 
== പശ്ചാത്തലം ==
 
== സിനിമയിൽ ==
[[ജയരാജിന്റെ]] ഹിന്ദി ചിത്രമായ ''[[ബീഭത്സ|ബീഭത്സയിലൂടെ]]'' ചലച്ചിത്രസംഗീത സംവിധാനചലച്ചിത്രസംഗീതസംവിധാന രംഗത്ത്‌ അരങ്ങേറ്റം കുറിച്ചു. തുടർന്ന്‌ [[ബാലചന്ദ്ര മേനോൻ|ബാലചന്ദ്ര മേനോന്റെ]] ''[[സഫലം]]'' എന്ന ചിത്രത്തിലും സംഗീതമൊരുക്കിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.
 
''[[ഫോർ ദ പീപ്പിൾ]]'' സംഗീത സംവിധായകനുംസംഗീതസംവിധായകനും ഗായകനുമെന്ന നിലിയിൽ ജാസിയുടെ കരിയറിൽ വഴിത്തിരിവായി. സാങ്കേതിക കാരണങ്ങൾ മൂലം ചിത്രത്തിന്റെ റിലീസ്‌ വൈകിയെങ്കിലും റഗേ സംഗീത്തിന്റെ ചുവടുപിടിച്ച്‌ ചിട്ടപ്പെടുത്തിയ ''ലജ്ജാവതിയേ...'' എന്ന ഗാനം വൻ തരംഗമായി മാറി{{തെളിവ്}}. എത്തിനോ പോപ്‌ വിഭാഗത്തിൽ പെടുത്താവുന്ന വേറിട്ട സംഗീതവും പുതുമയുള്ള ശബ്ദവുമായിരുന്നു പാട്ടിന്റെ സവിശേഷത. ചിത്രത്തിലെ ''അന്നക്കിളി..,നിന്റെ മിഴിമുന..'' തുടങ്ങിയപാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലും പുറത്തും വിദേശ രാജ്യങ്ങളിലുമായി നൂറുകണക്കിനു സ്റ്റേജ്‌ പരിപാടികളിൽ ജാസി ലജ്ജാവതിയുമായി നിറഞ്ഞു നിന്നു{{തെളിവ്}}.
 
''[[ഡിസംബർ(സിനിമ)|ഡിസംബർ]]'' എന്ന ചിത്രത്തിലെ ''സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ..,'''' അശ്വാരൂഢനിലെ ''അഴകാലില...'' എന്നവയാണ്‌ പിന്നീട്‌ മലയാളത്തിൽ ജാസി ചിട്ടപ്പെടുത്തിയ ഗാനങ്ങളിൽ ശ്രദ്ധ നേടിയത്‌.
തുടർന്ന് തമിഴിലും (തീ നഗർ) കന്നഡയിലും (ഹുഡുഗാട്ട) സംഗീതസംവിധാനം നിർവഹിച്ചു.
 
== ജാസി ഗിഫ്റ്റ്‌ സംഗീത സംവിധാനംസംഗീതസംവിധാനം നിർവഹിച്ച ചിത്രങ്ങൾ ==
=== മലയാളം ===
*ബീഭത്സ
*പട്ടാളം
 
=== തെലുങ്ക്തെലുഗു ===
*യുവസേന
=== കന്നട ===
[[വർഗ്ഗം:തമിഴ് ചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:തമിഴ് ചലച്ചിത്രസംഗീതസംവിധായകർ]]
[[വർഗ്ഗം:തെലുഗ്തെലുഗു ചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:തെലുഗ്തെലുഗു ചലച്ചിത്രസംഗീതസംവിധായകർ]]
[[വർഗ്ഗം:കന്നട ചലച്ചിത്രസംഗീതസംവിധായകർ]]
[[വർഗ്ഗം:കന്നഡ ചലച്ചിത്രപിന്നണിഗായകർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2331679" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി