"ആമേൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
9 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
| producer = ഫരീദ് ഖാൻ
| writer = [[പി. എസ്. റഫീഖ്]]
| starring = {{ubl||[[ഫഹദ് ഫാസിൽ]]|[[ഇന്ദ്രജിത്ത് (ചലച്ചിത്രനടൻ)|ഇന്ദ്രജിത്ത് ]]|[[സ്വാതി റെഡ്ഡി]]|[[രചന നാരായണൻകുട്ടി]]}}
| music = [[പ്രശാന്ത് പിള്ള]]
| cinematography = [[അഭിനന്ദൻ രാമാനുജം]]
}}
 
[[ലിജോ ജോസ് പെല്ലിശ്ശേരി|ലിജോ ജോസ് പെല്ലിശ്ശേരിയുടെ]] സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്മലയാളചലച്ചിത്രമാണ് '''ആമേൻ'''. കുമരംകരി എന്ന കുട്ടനാടൻ ഗ്രാമത്തിനെയും അവിടുത്തെ സിറിയൻ പള്ളിയെയും അടിസ്ഥാനമാക്കിയെടുത്ത ഈ ചിത്രത്തിൽ [[ഫഹദ് ഫാസിൽ]], [[ഇന്ദ്രജിത്ത്]] ,[[സ്വാതി റെഡ്ഡി]], [[രചന നാരായണൻകുട്ടി]] എന്നിവർ അഭിനയിച്ചിരിക്കുന്നു.<ref>{{cite web|url=http://ibnlive.in.com/news/swati-reddy-signs-lijo-joses-amen/288431-71-210.html |title=Swati Reddy signs Lijo Jose's 'Amen' |publisher=CNN-IBN |date=42012 September 20124 |accessdate=222012 October 201222}}</ref>തെലുങ്ക് തെലുഗു നടിയായ [[സ്വാതി റെഡ്ഡി|സ്വാതി റെഡ്ഡിയുടെ]] ആദ്യ മലയാള ചിത്രംമലയാളചിത്രം കൂടിയാണ് ആമേൻ.<ref>{{cite web|url=http://articles.timesofindia.indiatimes.com/2012-08-14/news-and-interviews/33200752_1_m-wood-debut-malayalam-film-industry-important-roles |title=Swati Reddy to make M'wood debut with Amen |publisher=Times of India |date=142012 August 201214 |accessdate=222012 October 201222}}</ref> ചിത്രം നിരൂപകരാലും പ്രേക്ഷകരാലും നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു.<ref name="Release">{{cite web|title=Amen to hit theaters 22,successful movie. March|url=http://www.nowrunning.com/malayalam/amen-to-hit-theatres-tomorrow/67094/story.htm|publisher=''NowRunning''|date=212013 March 201321|accessdate=222013 March 201322}}</ref><ref name="indiaglitz.com">http://www.indiaglitz.com/channels/malayalam/article/92312.html</ref>
 
== കഥാസാരം ==
 
== സംഗീതം ==
ആമേനിലെ ഗാനങ്ങളുടെ സംഗീത സംവിധാനംസംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് [[പ്രശാന്ത് പിള്ള|പ്രശാന്ത് പിള്ളയാണ്]]. വരികളെഴുതിയിരിക്കുന്നത് [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരും]] [[റഫീക്ക് അഹമ്മദ്|റഫീക്ക് അഹമ്മദും]] (സോളമനും ശോശന്നയും)ചേർന്നാണ്. ചലച്ചിത്രത്തിൽ മൊത്തം ഏഴു ഗാനങ്ങളുണ്ട്.
{{Track listing
| headline = ഗാനങ്ങൾ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2330090" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി