"സിന്ദൂരസന്ധ്യയ്ക്ക് മൗനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.)No edit summary
 
വരി 28: വരി 28:
| gross =
| gross =
}}
}}
മറുനാടൻ മൂവീസിന്റെ ബാനറിൽ [[വി.ബി.കെ. മേനോൻ]] നിർമ്മിച്ച് 1982ൽ പ്രദർശനത്തിനെത്തിയ [[മലയാള ചലച്ചിത്രം|ചലച്ചിത്രമാണു്]] '''സിന്ദൂരസന്ധ്യയ്ക്ക് മൗനം'''. [[പി. ബാലകൃഷ്ണൻ|ഡോക്ടർ ബാലകൃഷ്ണൻ]] കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ സിന്ദൂരസന്ധ്യയ്ക്ക് മൗനം സംവിധാനം ചെയ്തത് [[ഐ.വി. ശശി]]യാണ്. [[മമ്മൂട്ടി]], [[രതീഷ്]], [[മോഹൻലാൽ]], [[ലക്ഷ്മി (നടി)|ലക്ഷ്മി]], [[പ്രതാപ് കെ. പോത്തൻ |പ്രതാപ് പോത്തൻ]], [[ബാലൻ കെ. നായർ]] തുടങ്ങിയവരായിരുന്നു പ്രധാന [[അഭിനേതാവ്|അഭിനേതാക്കൾ]]. <ref>[http://www.malayalachalachithram.com/movie.php?i=1370 സിന്ദൂരസന്ധ്യയ്ക്കു മൗനം] - www.malayalachalachithram.com </ref>
മറുനാടൻ മൂവീസിന്റെ ബാനറിൽ [[വി.ബി.കെ. മേനോൻ]] നിർമ്മിച്ച് 1982ൽ പ്രദർശനത്തിനെത്തിയ [[മലയാളചലച്ചിത്രം|ചലച്ചിത്രമാണു്]] '''സിന്ദൂരസന്ധ്യയ്ക്ക് മൗനം'''. [[പി. ബാലകൃഷ്ണൻ|ഡോക്ടർ ബാലകൃഷ്ണൻ]] കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ സിന്ദൂരസന്ധ്യയ്ക്ക് മൗനം സംവിധാനം ചെയ്തത് [[ഐ.വി. ശശി]]യാണ്. [[മമ്മൂട്ടി]], [[രതീഷ്]], [[മോഹൻലാൽ]], [[ലക്ഷ്മി (നടി)|ലക്ഷ്മി]], [[പ്രതാപ് കെ. പോത്തൻ|പ്രതാപ് പോത്തൻ]], [[ബാലൻ കെ. നായർ]] തുടങ്ങിയവരായിരുന്നു പ്രധാന [[അഭിനേതാവ്|അഭിനേതാക്കൾ]].<ref>[http://www.malayalachalachithram.com/movie.php?i=1370 സിന്ദൂരസന്ധ്യയ്ക്കു മൗനം] - www.malayalachalachithram.com</ref>


==അവലംബം==
==അവലംബം==
വരി 38: വരി 38:
{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}
{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}
{{മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക}}
{{മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക}}

[[വർഗ്ഗം:ഐ.വി. ശശി സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ‎]]
[[വർഗ്ഗം:ഐ.വി. ശശി സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ‎]]
[[വർഗ്ഗം:1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]

00:49, 26 മാർച്ച് 2016-നു നിലവിലുള്ള രൂപം

സിന്ദൂരസന്ധ്യയ്ക്ക് മൗനം
സംവിധാനംഐ.വി. ശശി
നിർമ്മാണംവി.ബി.കെ. മേനോൻ
രചനഡോക്ടർ ബാലകൃഷ്ണൻ
അഭിനേതാക്കൾ
സംഗീതംശ്യാം
ഛായാഗ്രഹണംസി.ഇ. ബാബു
എസ്.എസ്. ചന്ദ്രമോഹൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോമറുനാടൻ ഫിലിംസ്
റിലീസിങ് തീയതി
  • 1982 (1982)
രാജ്യംഇന്ത്യ
ഭാഷമലയാളം

മറുനാടൻ മൂവീസിന്റെ ബാനറിൽ വി.ബി.കെ. മേനോൻ നിർമ്മിച്ച് 1982ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണു് സിന്ദൂരസന്ധ്യയ്ക്ക് മൗനം. ഡോക്ടർ ബാലകൃഷ്ണൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ സിന്ദൂരസന്ധ്യയ്ക്ക് മൗനം സംവിധാനം ചെയ്തത് ഐ.വി. ശശിയാണ്. മമ്മൂട്ടി, രതീഷ്, മോഹൻലാൽ, ലക്ഷ്മി, പ്രതാപ് പോത്തൻ, ബാലൻ കെ. നായർ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.[1]

അവലംബം[തിരുത്തുക]

  1. സിന്ദൂരസന്ധ്യയ്ക്കു മൗനം - www.malayalachalachithram.com

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]