"ജഗന്നാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
വരി 10: വരി 10:
| birth_place = [[ചങ്ങനാശേരി]]
| birth_place = [[ചങ്ങനാശേരി]]
| death_date = {{Death date and age|2012|12|08|1938|0|0}}
| death_date = {{Death date and age|2012|12|08|1938|0|0}}
| death_place = [[പൂജപ്പുര]]<ref>{{cite news|title=ചലച്ചിത്രനടൻ ജഗന്നാഥൻ അന്തരിച്ചു|url=http://malayalam.oneindia.in/news/2012/12/08/kerala-actor-jaganathan-obit-106422.html|accessdate=9 ഡിസംബർ 2012|newspaper=വൺ ഇന്ത്യ|date=8 ഡിസംബർ 2012}}</ref>
| death_place = [[പൂജപ്പുര]]<ref>{{cite news|title=ചലച്ചിത്രനടൻ ജഗന്നാഥൻ അന്തരിച്ചു|url=http://malayalam.oneindia.in/news/2012/12/08/kerala-actor-jaganathan-obit-106422.html|accessdate=2012 ഡിസംബർ 9|newspaper=വൺ ഇന്ത്യ|date=2012 ഡിസംബർ 8}}</ref>
| nationality =
| nationality =
| other_names =
| other_names =
വരി 16: വരി 16:
| occupation = ചലച്ചിത്ര-നാടക - സീരിയൽ നടൻ
| occupation = ചലച്ചിത്ര-നാടക - സീരിയൽ നടൻ
}}
}}
മലയാള ചലച്ചിത്ര-നാടക അഭിനേതാവായിരുന്നു '''ജഗന്നാഥൻ''' (1938-2012 [[ഡിസംബർ 8]]).
മലയാളചലച്ചിത്ര-നാടക അഭിനേതാവായിരുന്നു '''ജഗന്നാഥൻ''' (1938-2012 [[ഡിസംബർ 8]]).
==ജീവിതരേഖ==
==ജീവിതരേഖ==
1938-ൽ [[ചങ്ങനാശേരി|ചങ്ങനാശേരിയിൽ]] ജനിച്ചു.<ref>{{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12989575|accessdate=8 ഡിസംബർ 2012|newspaper=മലയാള മനോരമ|date=8 ഡിസംബർ 2012}}</ref> [[ജി. അരവിന്ദൻ]], [[നെടുമുടി വേണു]] തുടങ്ങിയവരോടൊപ്പം നാടകരംഗത്ത് സജീവമായി പ്രവർത്തിച്ച അദ്ദേഹം [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരുടെ]] രചനയിൽ [[ജി. അരവിന്ദൻ]] സംവിധാനം നിർവഹിച്ച [[അവനവൻ കടമ്പ]] എന്ന നാടകത്തിൽ ആട്ടപ്പണ്ടാരം എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. പതനം, പരിവർത്തനം, കരടി, വിവാഹാലോചന എന്ന നാടകങ്ങൾ സംവിധാനം ചെയ്തു. അരവിന്ദൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ [[ഒരിടത്ത്]] എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. ഇതിനുശേഷം നൂറിലധികം ചലച്ചിത്രങ്ങളിലും ഒട്ടേറെ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.<ref>{{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://www.indiavisiontv.com/2012/12/08/144374.html|accessdate=8 ഡിസംബർ 2012|newspaper=ഇന്ത്യാവിഷൻ|date=8 ഡിസംബർ 2012}}</ref> 2012 ഡിസംബർ 8-ന് അന്തരിച്ചു. [[അർദ്ധനാരി (ചലച്ചിത്രം)|അർദ്ധനാരി]] ആണ് അവസാനമായി പുറത്തിറങ്ങിയ ചലച്ചിത്രം.<ref>{{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://malayalam.webdunia.com/newsworld/news/keralanews/1212/08/1121208021_1.htm|accessdate=8 ഡിസംബർ 2012|newspaper=വെബ്ദുനിയ|date=8 ഡിസംബർ 2012}}</ref>
1938-ൽ [[ചങ്ങനാശേരി|ചങ്ങനാശേരിയിൽ]] ജനിച്ചു.<ref>{{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12989575|accessdate=2012 ഡിസംബർ 8|newspaper=മലയാള മനോരമ|date=2012 ഡിസംബർ 8}}</ref> [[ജി. അരവിന്ദൻ]], [[നെടുമുടി വേണു]] തുടങ്ങിയവരോടൊപ്പം നാടകരംഗത്ത് സജീവമായി പ്രവർത്തിച്ച അദ്ദേഹം [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരുടെ]] രചനയിൽ [[ജി. അരവിന്ദൻ]] സംവിധാനം നിർവഹിച്ച [[അവനവൻ കടമ്പ]] എന്ന നാടകത്തിൽ ആട്ടപ്പണ്ടാരം എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. പതനം, പരിവർത്തനം, കരടി, വിവാഹാലോചന എന്ന നാടകങ്ങൾ സംവിധാനം ചെയ്തു. അരവിന്ദൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ [[ഒരിടത്ത്]] എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. ഇതിനുശേഷം നൂറിലധികം ചലച്ചിത്രങ്ങളിലും ഒട്ടേറെ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.<ref>{{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://www.indiavisiontv.com/2012/12/08/144374.html|accessdate=2012 ഡിസംബർ 8|newspaper=ഇന്ത്യാവിഷൻ|date=2012 ഡിസംബർ 8}}</ref> 2012 ഡിസംബർ 8-ന് അന്തരിച്ചു. [[അർദ്ധനാരി (ചലച്ചിത്രം)|അർദ്ധനാരി]] ആണ് അവസാനമായി പുറത്തിറങ്ങിയ ചലച്ചിത്രം.<ref>{{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://malayalam.webdunia.com/newsworld/news/keralanews/1212/08/1121208021_1.htm|accessdate=2012 ഡിസംബർ 8|newspaper=വെബ്ദുനിയ|date=2012 ഡിസംബർ 8}}</ref>


==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==
* 1985-ലെ മികച്ച രണ്ടാമത്തെ നാടകനടനുള്ള സംസ്ഥാനപുരസ്കാരം (ആയിരം കാതം അകലെ)<ref>{{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://www.madhyamam.com/news/203963/121208|accessdate=9 ഡിസംബർ 2012|newspaper=മാധ്യമം|date=9 ഡിസംബർ 2012}}</ref>
* 1985-ലെ മികച്ച രണ്ടാമത്തെ നാടകനടനുള്ള സംസ്ഥാനപുരസ്കാരം (ആയിരം കാതം അകലെ)<ref>{{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://www.madhyamam.com/news/203963/121208|accessdate=2012 ഡിസംബർ 9|newspaper=മാധ്യമം|date=2012 ഡിസംബർ 9}}</ref>
* 1999-ലെ മികച്ച സീരിയൽ സഹനടനുള്ള സംസ്ഥാനപുരസ്കാരം (സ്കൂൾ ഡയറി, ദ്രൗപദി)
* 1999-ലെ മികച്ച സീരിയൽ സഹനടനുള്ള സംസ്ഥാനപുരസ്കാരം (സ്കൂൾ ഡയറി, ദ്രൗപദി)


വരി 28: വരി 28:


[[വർഗ്ഗം:1938-ൽ ജനിച്ചവർ]]
[[വർഗ്ഗം:1938-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2012-ൽ മരിച്ചവർ]]
[[വർഗ്ഗം:2012-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ഡിസംബർ 8-ന് മരിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 8-ന് മരിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]

[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:മലയാളനാടകനടന്മാർ]]
[[വർഗ്ഗം:മലയാളനാടകനടന്മാർ]]
[[വർഗ്ഗം:മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന നാടക പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന നാടക പുരസ്കാരം ലഭിച്ചവർ]]

00:37, 26 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജഗന്നാഥൻ
ജനനം1938
മരണംError: Need valid birth date (second date): year, month, day
തൊഴിൽചലച്ചിത്ര-നാടക - സീരിയൽ നടൻ

മലയാളചലച്ചിത്ര-നാടക അഭിനേതാവായിരുന്നു ജഗന്നാഥൻ (1938-2012 ഡിസംബർ 8).

ജീവിതരേഖ

1938-ൽ ചങ്ങനാശേരിയിൽ ജനിച്ചു.[2] ജി. അരവിന്ദൻ, നെടുമുടി വേണു തുടങ്ങിയവരോടൊപ്പം നാടകരംഗത്ത് സജീവമായി പ്രവർത്തിച്ച അദ്ദേഹം കാവാലം നാരായണപ്പണിക്കരുടെ രചനയിൽ ജി. അരവിന്ദൻ സംവിധാനം നിർവഹിച്ച അവനവൻ കടമ്പ എന്ന നാടകത്തിൽ ആട്ടപ്പണ്ടാരം എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. പതനം, പരിവർത്തനം, കരടി, വിവാഹാലോചന എന്ന നാടകങ്ങൾ സംവിധാനം ചെയ്തു. അരവിന്ദൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ഒരിടത്ത് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. ഇതിനുശേഷം നൂറിലധികം ചലച്ചിത്രങ്ങളിലും ഒട്ടേറെ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.[3] 2012 ഡിസംബർ 8-ന് അന്തരിച്ചു. അർദ്ധനാരി ആണ് അവസാനമായി പുറത്തിറങ്ങിയ ചലച്ചിത്രം.[4]

പുരസ്കാരങ്ങൾ

  • 1985-ലെ മികച്ച രണ്ടാമത്തെ നാടകനടനുള്ള സംസ്ഥാനപുരസ്കാരം (ആയിരം കാതം അകലെ)[5]
  • 1999-ലെ മികച്ച സീരിയൽ സഹനടനുള്ള സംസ്ഥാനപുരസ്കാരം (സ്കൂൾ ഡയറി, ദ്രൗപദി)

അവലംബം

  1. "ചലച്ചിത്രനടൻ ജഗന്നാഥൻ അന്തരിച്ചു". വൺ ഇന്ത്യ. 2012 ഡിസംബർ 8. Retrieved 2012 ഡിസംബർ 9. {{cite news}}: Check date values in: |accessdate= and |date= (help)
  2. "നടൻ ജഗന്നാഥൻ അന്തരിച്ചു". മലയാള മനോരമ. 2012 ഡിസംബർ 8. Retrieved 2012 ഡിസംബർ 8. {{cite news}}: Check date values in: |accessdate= and |date= (help)
  3. "നടൻ ജഗന്നാഥൻ അന്തരിച്ചു". ഇന്ത്യാവിഷൻ. 2012 ഡിസംബർ 8. Retrieved 2012 ഡിസംബർ 8. {{cite news}}: Check date values in: |accessdate= and |date= (help)
  4. "നടൻ ജഗന്നാഥൻ അന്തരിച്ചു". വെബ്ദുനിയ. 2012 ഡിസംബർ 8. Retrieved 2012 ഡിസംബർ 8. {{cite news}}: Check date values in: |accessdate= and |date= (help)
  5. "നടൻ ജഗന്നാഥൻ അന്തരിച്ചു". മാധ്യമം. 2012 ഡിസംബർ 9. Retrieved 2012 ഡിസംബർ 9. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ജഗന്നാഥൻ&oldid=2329783" എന്ന താളിൽനിന്ന് ശേഖരിച്ചത്