[[എ.കെ. ലോഹിതദാസ്|ലോഹിതദാസിന്റെ]] രചനയിൽ [[സിബി മലയിൽ]] സംവിധാനം ചെയ്തു 1992-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്മലയാളചലച്ചിത്രമാണ് '''കമലദളം'''. [[മോഹൻലാൽ]], [[മുരളി]], [[വിനീത്]], [[നെടുമുടി വേണു]], [[മോനിഷ]], [[പാർവ്വതി (നടി)|പാർവ്വതി]] തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.