"എൻ.എഫ്. വർഗ്ഗീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.)No edit summary
വരി 16: വരി 16:
| imdb_id = nm0889941
| imdb_id = nm0889941
}}
}}
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രത്തിലെ]] പ്രമുഖ നടനായിരുന്നു '''എൻ. എഫ്. വർഗ്ഗീസ്''' (1949 - 2002). ശബ്ദ ഗാംഭീര്യം കൊണ്ടും തനിമയാർന്ന അഭിനയ ശൈലി കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം മൂലം 2002ൽ അദ്ദേഹം മരണമടഞ്ഞു.
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രത്തിലെ]] പ്രമുഖ നടനായിരുന്നു '''എൻ. എഫ്. വർഗ്ഗീസ്''' (1949 - 2002). ശബ്ദ ഗാംഭീര്യം കൊണ്ടും തനിമയാർന്ന അഭിനയ ശൈലി കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം മൂലം 2002ൽ അദ്ദേഹം മരണമടഞ്ഞു.


== അഭിനയജീവിതം ==
== അഭിനയജീവിതം ==
വരി 29: വരി 29:


[[വർഗ്ഗം:1949-ൽ ജനിച്ചവർ]]
[[വർഗ്ഗം:1949-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2002-ൽ മരിച്ചവർ]]
[[വർഗ്ഗം:2002-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ജൂൺ 19-ന് മരിച്ചവർ]]
[[വർഗ്ഗം:ജൂൺ 19-ന് മരിച്ചവർ]]

[[വർഗ്ഗം:മിമിക്രി കലാകാരന്മാർ]]
[[വർഗ്ഗം:മിമിക്രി കലാകാരന്മാർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]

00:33, 26 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എഫ്. വർഗ്ഗീസ്
ജനനം1949
മരണം2002 ജൂൺ 19 (aged 53)
ദേശീയത ഇന്ത്യ
തൊഴിൽനടൻ
സജീവ കാലം1989 - 2002

മലയാളചലച്ചിത്രത്തിലെ പ്രമുഖ നടനായിരുന്നു എൻ. എഫ്. വർഗ്ഗീസ് (1949 - 2002). ശബ്ദ ഗാംഭീര്യം കൊണ്ടും തനിമയാർന്ന അഭിനയ ശൈലി കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം മൂലം 2002ൽ അദ്ദേഹം മരണമടഞ്ഞു.

അഭിനയജീവിതം

ആദ്യ കാലങ്ങളിൽ മിമിക്രി നടനായിട്ടാണ് എൻ. എഫ്. വർഗ്ഗീസ് കലാരംഗത്തേക്ക് വന്നത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ച് ചലച്ചിത്ര രംഗത്ത് തന്റേതായ ഒരു വ്യക്തിത്വം വർഗ്ഗീസ് സ്ഥാപിച്ചെടുത്തു. തുടർന്ന് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ എൻ.എഫ്.വർഗ്ഗീസ് മറക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്കു സമ്മാനിച്ചു. തിരക്കേറിയ സിനിമാതാരമായിരിക്കുമ്പോഴും ആകാശവാണിയിൽ റേഡിയോ നാടകത്തിൽ അഭിനയിക്കുകയുണ്ടായി. തന്റെ തന്റെ മികച്ച അഭിനയ വേഷങ്ങളിൽ പ്രധാനം പത്രം എന്ന ചിത്രത്തിലെ വിശ്വനാഥൻ എന്ന കഥാപാത്രം വളരെ മികച്ചതാണ്.[1]. പപ്പൻ പ്രിയപ്പെട്ട പപ്പൻ, റാംജിറാവ് സ്പീക്കിങ് എന്നീ ചലച്ചിത്രങ്ങളിൽ വർഗീസ് അവതരിപ്പിച്ചിരുന്ന വേഷങ്ങൾ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആകാശദൂത് എന്ന ചലച്ചിത്രത്തിലെ കേശവൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചാണ് അദ്ദേഹം മലയാളത്തിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിച്ചു തുടങ്ങിയത്.

അവലംബം

  1. "Actor N F Varghese dead". The Times of India.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=എൻ.എഫ്._വർഗ്ഗീസ്&oldid=2329721" എന്ന താളിൽനിന്ന് ശേഖരിച്ചത്