|
|
| death_date =
| death_place =
| occupation = [[ചലച്ചിത്ര സംവിധായകൻചലച്ചിത്രസംവിധായകൻ]]
| salary =
| networth =
}}
ഒരു [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രമലയാളചലച്ചിത്ര]] സംവിധായകനാണ് '''മധു കൈതപ്രം'''(മരണം : 29 ഡിസംബർ 2014). 2006-ൽ പുറത്തിറങ്ങിയ ''[[ഏകാന്തം (മലയാളചലച്ചിത്രം|ഏകാന്തം]]'' ആണ് ആദ്യമായി സംവിധാനം നിർവ്വഹിച്ച ചിത്രം. 2006 ലെ മികച്ച പുതുമുഖ സംവിധാകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ഏകാന്തത്തിനു ലഭിച്ചു. തുടർന്ന് 2009-ൽ മദ്ധ്യവേനൽ എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. [[ഓർമ്മ മാത്രം]] ,വെള്ളിവെളിച്ചത്തിൽ എന്നെ സിനിമകൾ സംവിധാനം ചെയ്തു.നാൽപ്പത്തിനാലാം വയസ്സിൽ 2014 ഡിസംബർ 29 നു [[കോഴിക്കോട്]] സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.<ref>{{cite news|title=സംവിധായകൻ മധു കൈതപ്രം അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=511155|accessdate=2014 ഡിസംബർ 30|date=2014 ഡിസംബർ 30}}</ref>
==സംവിധാനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ==
* {{IMDB name|2781138}}
[[വർഗ്ഗം:മലയാളചലച്ചിത്ര സംവിധായകർമലയാളചലച്ചിത്രസംവിധായകർ]]
[[വർഗ്ഗം:കണ്ണൂർ ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:2014-ൽ മരിച്ചവർ]]
|