"കെ.ടി. മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
കണ്ണി
(ചെ.)No edit summary
വരി 19: വരി 19:
1929 നവംബറിൽ‍ [[മലപ്പുറം ജില്ല]] യിലെ [[മഞ്ചേരി|മഞ്ചേരിയിൽ]] ജനനം.കളത്തിങ്കൽ തൊടിയിൽ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി.[[സ്കൂൾ]] വിദ്യാഭ്യാസത്തിന് ശേഷം [[തപാൽ]] വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു.നടി സീനത്തിനെ വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു.ജിതിൻ ഏക മകനാണ്.<ref name="manorama">
1929 നവംബറിൽ‍ [[മലപ്പുറം ജില്ല]] യിലെ [[മഞ്ചേരി|മഞ്ചേരിയിൽ]] ജനനം.കളത്തിങ്കൽ തൊടിയിൽ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി.[[സ്കൂൾ]] വിദ്യാഭ്യാസത്തിന് ശേഷം [[തപാൽ]] വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു.നടി സീനത്തിനെ വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു.ജിതിൻ ഏക മകനാണ്.<ref name="manorama">
[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam%20Home&contentId=3761848&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ]
[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam%20Home&contentId=3761848&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ]
</ref>2008 [[മാർച്ച് 25]] ന് [[കോഴിക്കോട്]] സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു .<ref name="manorama"/>,40 ൽ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമായ കെ.ടി 20 [[സിനിമ|ചലച്ചിത്രങ്ങൾക്ക്]] [[തിരക്കഥ|തിരക്കഥയും]] എഴുതിയിട്ടുണ്ട്.<ref name="manorama"/>
</ref> 2008 [[മാർച്ച് 25]] ന് [[കോഴിക്കോട്]] സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു .<ref name="manorama"/>,40 ൽ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമായ കെ.ടി 20 [[സിനിമ|ചലച്ചിത്രങ്ങൾക്ക്]] [[തിരക്കഥ|തിരക്കഥയും]] എഴുതിയിട്ടുണ്ട്.<ref name="manorama"/>


== പ്രസിദ്ധീകരിച്ച കൃതികൾ ==
== പ്രസിദ്ധീകരിച്ച കൃതികൾ ==
വരി 82: വരി 82:


[[വർഗ്ഗം:മലയാളനാടകകൃത്തുക്കൾ]]
[[വർഗ്ഗം:മലയാളനാടകകൃത്തുക്കൾ]]
[[വർഗ്ഗം:മലയാളചലച്ചിത്രതിരക്കഥാകൃത്തുക്കൾ]]
[[വർഗ്ഗം:മലയാള തിരക്കഥാകൃത്തുക്കൾ]]
[[വർഗ്ഗം:മലയാള കഥാകൃത്തുക്കൾ]]
[[വർഗ്ഗം:മലയാളകഥാകൃത്തുക്കൾ]]
[[വർഗ്ഗം:മലയാള ചലച്ചിത്ര സം‌വിധായകർ]]
[[വർഗ്ഗം:മലയാളചലച്ചിത്രസം‌വിധായകർ]]
[[വർഗ്ഗം:1929-ൽ ജനിച്ചവർ]]
[[വർഗ്ഗം:1929-ൽ ജനിച്ചവർ]]
[[വർഗ്ഗം:2008-ൽ മരിച്ചവർ]]
[[വർഗ്ഗം:2008-ൽ മരിച്ചവർ]]

15:25, 25 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

കെ.ടി. മുഹമ്മദ്
കെ.ടി. മുഹമ്മദ്
ജനനം1929 നവംബr
മരണം2008 മാർച്ച് 25
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ

നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് കെ.ടി. മുഹമ്മദ്.

ജീവിതരേഖ

1929 നവംബറിൽ‍ മലപ്പുറം ജില്ല യിലെ മഞ്ചേരിയിൽ ജനനം.കളത്തിങ്കൽ തൊടിയിൽ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി.സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തപാൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു.നടി സീനത്തിനെ വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു.ജിതിൻ ഏക മകനാണ്.[1] 2008 മാർച്ച് 25 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു .[1],40 ൽ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമായ കെ.ടി 20 ചലച്ചിത്രങ്ങൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.[1]

പ്രസിദ്ധീകരിച്ച കൃതികൾ

നാടകം

  1. ഇത് ഭൂമിയാണ്
  2. കാഫർ
  3. ഭരണത്തിൻറെ യവനിക
  4. നൈറ്റ് ട്രൈൻ
  5. ടാക്സി
  6. കറവറ്റ പശു
  7. നാൽക്കവല
  8. അസ്തിവാരം
  9. മേഘസന്ദേശം
  10. വെളിച്ചം വിളക്കന്വേഷിക്കുന്നു
  11. ചുവന്ന ഘടികാരം
  12. അപരിചിതൻ
  13. കടൽപ്പാലം
  14. തുറക്കാത്ത വാതിൽ
  15. സംഗമം
  16. രാഷ്ട്രഭവൻ
  17. പ്രവാഹം
  18. ചക്രവർത്തി
  19. അന്തഃപുരം
  20. സ്വന്തം ലേഖകൻ
  21. മുത്തു ചിപ്പി
  22. ഒരു പുതിയ വീട്
  23. ഉറങ്ങാൻ വൈകിയ രാത്രികൾ
  24. താക്കോൽ
  25. സൃഷ്ടി
  26. സ്ഥിതി
  27. സംഹാരം
  28. സാക്ഷാൽക്കാരം
  29. ദീപസ്തംഭം മഹാശ്ചര്യം

കഥകൾ

  1. മാംസ പുഷ്പങ്ങൾ
  2. കണ്ണുകൾ
  3. ചിരിക്കുന്ന കത്തി
  4. പ്രസവത്തിൻറെ വില
  5. മതവും ചെണ്ടയും
  6. രോദനം

തിരക്കഥ

പുരസ്കാരങ്ങൾ

കെ.ടി. മുഹമ്മദിന്റെ ശില്പം
  • 1951 ൽ ലോക ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം. (കണ്ണുകൾ എന്ന കൃതിക്ക്)
  • കാഫർ എന്ന നാടകത്തിന് സംസ്ഥാന നാടക പുരസ്കാരം
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം
  • മദ്രാസ് സംഗീത നാടക അക്കാദമി പുരസ്കാരം
  • മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാർഡ്
  • പി.ജെ ആൻറണി ഫൗണ്ടേഷൻ പുരസ്കാരം
  • പത്മപ്രഭ പുരസ്കാരം (2003)[3]
  • എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം (2007) [4]

അവലംബം

  1. 1.0 1.1 1.2 1.3 മനോരമ ഓൺലൈൻ
  2. ദീപിക
  3. മാതൃഭൂമി
  4. കെ.ടി മുഹമ്മദിന് എസ്.എൽ.പുരം പുരസ്കാരം
"https://ml.wikipedia.org/w/index.php?title=കെ.ടി._മുഹമ്മദ്&oldid=2328884" എന്ന താളിൽനിന്ന് ശേഖരിച്ചത്