106
തിരുത്തലുകൾ
(ചെ.) (→ചില പ്രധാന മുൻഗാമികൾ) |
(ചെ.) |
||
{{prettyurl|Aminah bint Wahb}}
{{ഇസ്ലാം മതം}}
'''ആമിന ബിൻത് വഹബ്''' (Arabic: آمنة بنت وهب) [[ഇസ്‌ലാം|ഇസ്‌ലാമിക]] പ്രവാചകനായിരുന്ന [[മുഹമ്മദ്|മുഹമ്മദ് നബിയുടെ]] മാതാവായിരുന്നു. അവർ വഹബ് ഇബ്ൻ അബ്ദുൽ മനാഫ് ഇബ്ൻ സുഹ്റ ഇബ്ൻ കിലാബ് ഇബ്ൻ
==വിവാഹം==
ആമിനക്ക് 17 വയസ്സ് പ്രായമുള്ളപ്പോഴാണ് അവർ അബ്ദൽ മുത്തലിബിൻറെ മകനായ [[അബ്ദുല്ലാഹ് ബിൻ അബ്ദുൽ മുത്തലിബ്|അബ്ദുല്ലാഹ് ബിൻ അബ്ദുൽ മുത്തലിബിനെ]] വിവാഹം കഴിക്കുന്നത്. <ref>Cook, Michael. ''Muhammad''. Oxford University Press: New York, 1983. ISBN 0-19-287605-8.</ref>വളരെ സുന്ദരനായിരുന്ന അബ്ദുള്ളയെ വിവാഹം ചെയ്യാൻ അക്കാലത്ത് നിരവധി സ്ത്രീകൾ സമീപിച്ചിരുന്നെങ്കിലും ആമിനെയായിരുന്നു അബ്ദുള്ള വിവാഹം ചെയ്തത്.<ref>Kathir, Ibn. ''The Life of the Prophet Muhammad : Volume 1''. Trans. Prof. Trevor Le Gassick. Garnet Publishing: Lebanon, 1998. ISBN 1-85964-142-3.</ref>അബ്ദുള്ളയുടെ പിതാവായിരുന്ന അബ്ദുൽ മുത്തലിബ് ആയിരുന്നു അക്കാലത്തെ കഅബയുടെ പരിപാലന ചുമതല നിർവഹിച്ചുപോന്നിരുന്നത്. അവരുടെ വിവാഹ ശേഷം അബ്ദുള്ള കച്ചവടാവാശ്യാർഥം ശാമിലേക്ക് പോയി.(ഇന്നത്തെ സിറിയ) .ഈ സമയം ഗർഭിണിയായിരുന്നു ആമിന.ഇതിനിടെ മക്കയിലേക്ക്
==മുഹമ്മദ് നബിയുടെ ജനനം==
[[File:ضريح السيدة آمنة عليها السلام-2.JPG|262px|thumb|ആമിനയുടെ കബറിടം. 1998 ൽ ഇത് നശിപ്പിക്കപ്പെട്ടു.]]
|
തിരുത്തലുകൾ