"ഉമർ ഖാളി (റ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
(ജീവചരിത്രം)
 
പ്രാഥമിക വിദ്യാഭ്യാസം നാട്ടിൽ നിന്ന് തന്നെയായിരുന്നു.തുടർ പഠനത്തിനായി പൊന്നാനിയിലെ മുദരിസായിരുന്ന ഗസ്സാലി മുസ്‌ലിയാരകത്ത് മമ്മിക്കുട്ടി ഖാളിയുടെ അടുത്ത് പോയി. ഖുതുബുസ്സമാൻ മമ്പുറം തങ്ങളിൽ നിന്ന് ആത്മീയ ശിഷ്യത്വവും ഖാദിരിയ്യ ത്വരീഖത്തും കരസ്ഥമാക്കി.
==ഗ്രന്തങ്ങൾ==
മഖാസ്വിദുനിക്കാഹ്, നഫാഇസുദ്ദുറർ,സ്വല്ലൽ ഇലാഹു(കവിത)...
106

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2327639" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി