"സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,306 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
വെബ് വിലാസം: http://kufos.ac.in/
 
=== കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ===
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (കുഹാസ്) 2010-ൽ 'കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആക്റ്റ് 2010' മൂലം സ്ഥാപിക്കപ്പെട്ട സർവ്വകലാശാല ആണ്. അലോപ്പതി, ഹോമിയോപ്പതി, ആയുർവേദം, സിദ്ധ, യോഗ, പ്രകൃതി ചികിത്സ, യുനാനി, തുടങ്ങിയ ആരോഗ്യ ശാസ്ത്രങ്ങളുടെ ചിട്ടയായ പഠനം, പരിശീലനം, ഗവേഷണം എന്നിവ ഉറപ്പു വരുത്താൻ വേണ്ടി സ്ഥാപിതമായി. തൃശ്ശൂരിൽ ആണ് ആസ്ഥാനം. ഇത് വരെ 249 കോളേജുകൾ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്<ref>{{Cite web|url=http://kuhs.ac.in/|title=The Kerala University of Health Sciences (KUHS)|last=|first=|date=|website=|publisher=|access-date=}}</ref>.
 
==അവലംബം==
9

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2327430" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി