"ഉമവി ഖിലാഫത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
24 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1.39.62.245 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...)
{{prettyurl|Umayyad_Caliphate}}{{Infobox former country
|native_name = {{lang|ar|الخلافة الأموية }}<br>''Al-Ḫilāfat al-ʾUmawiyya''
|conventional_long_name = ഉമവി ഖിലാഫത്ത്
റാശിദീയ ഖിലാഫത്തിനു ശേഷം മുസ്‌ലിം ലോകത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുത്ത ഭരണകൂടത്തെയാണ് '''ഉമവി ഖിലാഫത്ത്''' അഥവാ '''ഉമയ്യദ് ഖിലാഫത്ത്''' എന്ന് വിളിക്കുന്നത്‌. ഉമയ്യാദ് കുടുംബത്തിൻറെ കയ്യിലായിരുന്നു പ്രധാനമായും ഈ ഭരണം നിലകൊണ്ടത് എന്നതിനാലായിരുന്നു ഈ പേര് വന്നത് . AD 661മുതൽ 750 വരെയായിരുന്നു ഇതിന്റെ ഭരണകാലയളവ്.
 
ക്രിസ്താബ്ദം 710 ൽ, ഡമാസ്കസിൽ ഖലീഫ വലീദ് ബിൻ അബ്ദുൽ മലിക്ക് അധികാരത്തിലിരിക്കുമ്പോൾ, അന്നുവരെ ലോകചരിത്രം കണ്ടതിൽവെച്ച് ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു ഉമവിയ്യ ഖിലാഫത്ത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വൻകരകളിലായി ഒന്നരക്കോടി ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ച സാമ്രാജ്യം വെറും ഒരു ഭരണാധികാരിയുടെ കാൽച്ചുവട്ടിൽ അമർന്നുവെന്നത് തന്നെ അൽഭുതമായി {{Who}}കാണുന്നു.
 
==ഉമാവി ഖിലാഫത്തിന്റെ വ്യാപനം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2327112" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി