"ഇസ്ലാമിക് റിപ്പബ്ലിക്കൻ പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ഇറാനിൽ ഇസ്ലാമിക ഭരണം കൊണ്ട് വരാനും ഇറാനിയൻ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:26, 16 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഇറാനിൽ ഇസ്ലാമിക ഭരണം കൊണ്ട് വരാനും ഇറാനിയൻ വിപ്ലവത്തെ സഹായിക്കാനുമായി 1979-ൽ രൂപീകരിക്കപ്പെട്ട പാർട്ടിയാണ് ഇസ്ലാമിക് റിപ്പബ്ലിക്കൻ പാർട്ടി. നിയമ സാധുതയുള്ള ഒരേ ഒരു പാർട്ടിയായിരുന്നു. ആന്തരിക പ്രശ്നങ്ങളെത്തുടർന്ന് 1987-ൽ പിരിച്ചു വിടപ്പെട്ടു.