"മോഹൻലാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
80 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
| restingplacecoordinates =
| othername =
| occupation = ചലച്ചിത്ര അഭിനേതാവ് , നിർമ്മാതാവ്, ചലച്ചിത്ര വിതരണംചലച്ചിത്രവിതരണം, വ്യവസായി, അംബാസഡർ, പിന്നണി ഗായകൻ
|yearsactive = 1978 - ഇതുവരെ
| spouse = സുചിത്ര (1988 - ഇതുവരെ)
==ജീവിതരേഖ==
=== ജനനം ===
വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി 1960 [[മേയ് 21]]-നു [[പത്തനംതിട്ട (ജില്ല)|പത്തനംതിട്ട ജില്ലയിലെ]] [[ഇലന്തൂർ|ഇലന്തൂരിൽ]] ജനനം.<ref>[http://www.mohanlal.org/myself.htm mohanlal.org എന്ന വെബ്സൈറ്റിൽ നിന്നും ശേഖരിച്ചത്.]</ref> മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെനിയമവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടുവീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. [[പ്രിയദർശൻ]], [[എം.ജി. ശ്രീകുമാർ]] തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാട്ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്.
 
=== വിദ്യാഭ്യാസം ===
[[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] മോഡൽ സ്കൂളിലാണ് മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മോഹൻലാൽ. സ്കൂൾ വിദ്യാഭ്യാസക്കാലത്ത് തന്നെവിദ്യാഭ്യാസക്കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്കൂളിലെ മികച്ച നടനായിമികച്ചനടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇത്ഇതു സാധാരണ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്ക്വിദ്യാർത്ഥികൾക്കു ലഭിച്ചിരുന്ന ഒരു പുരസ്കാരമായിരുന്നു. മോഹൻലാലിന്റെ ഉപരിപഠനം [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[എം.ജി കോളേജ്|എം.ജി കോളേജിൽ]] ആയിരുന്നു. കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ച്പ്രത്യേകിച്ചു [[പ്രിയദർശൻ]], [[മണിയൻപിള്ള രാജു]] തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കു വഹിച്ചതിനൊപ്പം മലയാളപങ്കുവഹിച്ചതിനൊപ്പം സിനിമയിൽമലയാളസിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്‌.
 
== ചലച്ചിത്ര ജീവിതം==
===ആദ്യകാലം (1978-1985)===
 
മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ [[തിരനോട്ടം(ചലച്ചിത്രം1978)]] ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായനിർമ്മാണസംരംഭമായ ''ഭാരത് സിനി ഗ്രൂപ്പ്'' ആണ് ഈ ചിത്രം നിർമ്മിച്ചത്.<ref name="jtpac.org">http://www.jtpac.org/showdetails.php?id=16</ref> മോഹൻലാൽ ഈ ചിത്രത്തിൽ ഒരു ഹാസ്യകഥാപാത്രമാണ്ഹാസ്യകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ [[മഞ്ഞിൽ വിരിഞ്ഞ പൂക്കൾ]] (1980) ആയിരുന്നു. [[മാളിയംപുരക്കൽ കുടുബം|മാളിയംപുരക്കൽ]] ചാക്കോ പുന്നൂസ് ( [[നവോദയ അപ്പച്ചൻ]] ) സം‌വിധാനം ചെയ്ത [[മോഹൻലാൽ]] അഭിനയിച്ച ''എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്'' എന്ന ചിത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ആദ്യ ചിത്രംആദ്യചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. ആദ്യചിത്രത്തിൽആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്. ഈ ചിത്രത്തിൽ നായകനായി അഭിനയിച്ചത് [[ശങ്കർ (ചലച്ചിത്രനടൻ)|ശങ്കർ‍]] ആയിരുന്നു മോഹൻലാലിന്റെ ആദ്യചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സം‌വിധാനം ചെയ്തത് [[ഫാസിൽ|ഫാസിലും]]. മഞ്ഞിൽ വിരിഞ്ഞ പൂക്കളിനു ശേഷം മോഹൻലാലിന് ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി. 1983-ൽ 25-ഓളം ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിക്കുകയുണ്ടായി. [[മാളിയംപുരക്കൽ കുടുബം|മാളിയംപുരക്കൽ]] ചാക്കോ പുന്നൂസ് ( [[നവോദയ അപ്പച്ചൻ]] ) സം‌വിധാനം ചെയ്ത [[മോഹൻലാൽ]] അഭിനയിച്ച ''എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്'' എന്ന ചിത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ആ കാലഘട്ടത്തിൽ മോഹൻലാലിന്റെ ശ്രദ്ധിക്കപ്പെട്ട ഒരുമറ്റൊരു ചിത്രമായിരുന്നു ''ഉയരങ്ങളിൽ'', [[ഐ.വി. ശശി]] സം‌വിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയത് പ്രശസ്ത സാഹിത്യകാരൻ [[എം.ടി. വാസുദേവൻ നായർ|എം.ടി വാസുദേവൻ നായരായിരുന്നു]]. സാവധാനം, പ്രതിനായകവേഷങ്ങളിൽ നിന്ന്നിന്നു നായകവേഷങ്ങളിലേക്ക് മാറിയ ലാൽ, തുടർന്ന് കാമ്പുള്ളതും ഹാസ്യംകലർന്നതുമായ നായകവേഷങ്ങൾ കൈകാര്യം ചെയ്യുവാൻ തുടങ്ങി. ഇത്തരം മോഹൻലാൽ ചിത്രങ്ങൾ കൂടുതലായും സം‌വിധാനം ചെയ്തത്ചെയ്തതു പ്രശസ്തസം‌വിധായകനും, മോഹൻലാലിന്റെ സുഹൃത്തുമായ [[പ്രിയദർശൻ|പ്രിയദർശനായിരുന്നു]]. പ്രിയദർശന്റെ ആദ്യ ചിത്രമായആദ്യചിത്രമായ ''പൂച്ചക്കൊരു മൂക്കുത്തി'' എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാനവേഷം ചെയ്തിട്ടുണ്ട്. [[ചിത്രം (ചലച്ചിത്രം)|ചിത്രം]] [[കിലുക്കം]], [[മിന്നാരം]], [[തേന്മാവിൻ കൊമ്പത്ത്]], തുടങ്ങിയ ചിത്രങ്ങൾ മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിന്റെ വിജയചിത്രങ്ങളിൽ പ്രധാനങ്ങളാണ്.
 
=== സുവർണ്ണകാലഘട്ടം (1986-1995)===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2323947" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി