"ക്ലാര റോക്ക്മോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 4: വരി 4:
==ജീവചരിത്രം==
==ജീവചരിത്രം==
1911 മാർച്ച് 9 ന് [[വിൽനുസ്]] ലെ വിൽന ഗവർണ്ണറേറ്റ് (ഇപ്പോഴത്തെ [[ലിത്വാനിയ]]) ൽ ജനിച്ചു.
1911 മാർച്ച് 9 ന് [[വിൽനുസ്]] ലെ വിൽന ഗവർണ്ണറേറ്റ് (ഇപ്പോഴത്തെ [[ലിത്വാനിയ]]) ൽ ജനിച്ചു.
ക്ലാര റോക്ക്മോർ ആദ്യകാല നാമം ക്ലാര റൈസെൻബെർഗ്ഗ് എന്നായിരുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ ക്ലാര റോക്ക്മോർ വയലിനിൽ തന്റെ പ്രതിഭ തെളിയിച്ചിരുന്നു. അഞ്ചാം വയസ്സിൽ [[സൈന്റ് പീറ്റർസ്‍ബെർഗ്ഗ് കൺസെർവേറ്ററി]] എന്ന സംഗീത വിദ്യാലയത്തിൽ പഠനമാരംഭിച്ചു.<span class="cx-segment" data-segmentid="55"></span>
ക്ലാര റോക്ക്മോർ ആദ്യകാല നാമം ക്ലാര റൈസെൻബെർഗ്ഗ് എന്നായിരുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ ക്ലാര റോക്ക്മോർ വയലിനിൽ തന്റെ പ്രതിഭ തെളിയിച്ചിരുന്നു. അഞ്ചാം വയസ്സിൽ [[സൈന്റ് പീറ്റർസ്‍ബെർഗ്ഗ് കൺസെർവേറ്ററി]] എന്ന സംഗീത വിദ്യാലയത്തിൽ പഠനമാരംഭിച്ചു.<span class="cx-segment" data-segmentid="55"></span> [[സൈന്റ് പീറ്റർസ്‍ബെർഗ്ഗ് കൺസെർവേറ്ററിയിൽ]] ഇതുവരെ പഠിച്ചതിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയാണ് റോക്ക്മോർ. [[ഹംഗേറിയൻ|ഹംഗറി]] വയലിനിസ്റ്റ് ആയ [[ലിയോപോൾഡ് ഔർ]] ന്റെ കീഴിലാണ് ക്ലാര റോക്ക്മോർ വയലിൻ അഭ്യസിച്ചത്. പോഷകാഹാരക്കുറവുമൂലം അസ്ഥികളിലുണ്ടായ പ്രശ്നങ്ങൾ കാരണം ചെറുപ്പത്തിൽ തന്നെ വയലിൻ ഉപേക്ഷിക്കേണ്ടിവന്നു.


== Notes ==
== Notes ==

06:46, 9 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Clara.rockmores.lost.theremin.album.jpg
ക്ലാര റോക്ക്മോർ ന്റെ ലോസ്റ്റ് തെരെമിൻ എന്ന ആൽബത്തിൽ നിന്ന്

തെരെമിൻ എന്ന ഇലക്ട്രോണിക് സംഗീത ഉപകരണത്തിൽ കലാനിപുണത തെളിയിച്ച ലിത്വാനിയൻ സ്വദേശിനിയായിരുന്നു ക്ലാര റോക്ക്മോർ (Clara Rockmore) (March 9, 1911 – May 10, 1998). [1][2][3][4][5]

ജീവചരിത്രം

1911 മാർച്ച് 9 ന് വിൽനുസ് ലെ വിൽന ഗവർണ്ണറേറ്റ് (ഇപ്പോഴത്തെ ലിത്വാനിയ) ൽ ജനിച്ചു. ക്ലാര റോക്ക്മോർ ആദ്യകാല നാമം ക്ലാര റൈസെൻബെർഗ്ഗ് എന്നായിരുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ ക്ലാര റോക്ക്മോർ വയലിനിൽ തന്റെ പ്രതിഭ തെളിയിച്ചിരുന്നു. അഞ്ചാം വയസ്സിൽ സൈന്റ് പീറ്റർസ്‍ബെർഗ്ഗ് കൺസെർവേറ്ററി എന്ന സംഗീത വിദ്യാലയത്തിൽ പഠനമാരംഭിച്ചു. സൈന്റ് പീറ്റർസ്‍ബെർഗ്ഗ് കൺസെർവേറ്ററിയിൽ ഇതുവരെ പഠിച്ചതിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയാണ് റോക്ക്മോർ. ഹംഗറി വയലിനിസ്റ്റ് ആയ ലിയോപോൾഡ് ഔർ ന്റെ കീഴിലാണ് ക്ലാര റോക്ക്മോർ വയലിൻ അഭ്യസിച്ചത്. പോഷകാഹാരക്കുറവുമൂലം അസ്ഥികളിലുണ്ടായ പ്രശ്നങ്ങൾ കാരണം ചെറുപ്പത്തിൽ തന്നെ വയലിൻ ഉപേക്ഷിക്കേണ്ടിവന്നു.

Notes

  1. Ostertag, Bob (December 2002). "Human bodies, computer music" (PDF). Leonardo Music Journal. MIT Press. 12ÌÇ: 13. doi:10.1162/096112102762295070. Retrieved 2009-09-10. Clara Rockmore, in particular, became a bona fide theremin virtuoso by any definition of the word
  2. Paradiso, Joseph A.; Gershenfeld, Neil (Summer 1997). "Musical Applications of Electric Field Sensing". Computer Music Journal. series. MIT Press. 21:2 (2): 69–89. JSTOR 3681109. few things since have matched Clara Rockmore's lyrical dynamics
  3. Pringle, Peter. "Clara Rockmore". Retrieved 2009-09-10. great virtuoso thereminist of the 20th century ... astounded critics with her theremin artistry
  4. Bailey, Bill (2004-10-15). "Weird science". The Guardian. Retrieved 2009-09-10. Clara Rockmore was rightly hailed in her time as a true star. ... Rockmore gained more recognition for her playing of the instrument than Theremin himself ever did for inventing it. ... warm praise from music critics
  5. Ramone, Phil; Evin, Danielle (2008-07-11). "Dog Ears Music: Volume Twenty-Eight". Huffington Post. Retrieved 2009-09-10. Genius thereminist Clara Rockmore
"https://ml.wikipedia.org/w/index.php?title=ക്ലാര_റോക്ക്മോർ&oldid=2322037" എന്ന താളിൽനിന്ന് ശേഖരിച്ചത്