"മെറ്റാലിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) roboto: pl:Metallica estas artikolo elstara
(ചെ.) യന്ത്രം പുതുക്കുന്നു: bg:Металика
വരി 23: വരി 23:
[[വിഭാഗം:റോക്ക് സംഗീത സംഘങ്ങള്‍]]
[[വിഭാഗം:റോക്ക് സംഗീത സംഘങ്ങള്‍]]
[[വിഭാഗം:ഹെവി മെറ്റല്‍ സംഗീത സംഘങ്ങള്‍]]
[[വിഭാഗം:ഹെവി മെറ്റല്‍ സംഗീത സംഘങ്ങള്‍]]

{{Link FA|en}}
{{Link FA|es}}
{{Link FA|he}}
{{Link FA|it}}
{{Link FA|pl}}


[[als:Metallica]]
[[als:Metallica]]
വരി 28: വരി 34:
[[ar:ميتاليكا]]
[[ar:ميتاليكا]]
[[bar:Metallica]]
[[bar:Metallica]]
[[bg:Metallica]]
[[bg:Металика]]
[[bs:Metallica]]
[[bs:Metallica]]
[[ca:Metallica]]
[[ca:Metallica]]
വരി 35: വരി 41:
[[de:Metallica]]
[[de:Metallica]]
[[el:Metallica]]
[[el:Metallica]]
[[en:Metallica]] {{Link FA|en}}
[[en:Metallica]]
[[eo:Metallica]]
[[eo:Metallica]]
[[es:Metallica]] {{Link FA|es}}
[[es:Metallica]]
[[et:Metallica]]
[[et:Metallica]]
[[eu:Metallica]]
[[eu:Metallica]]
വരി 45: വരി 51:
[[ga:Metallica]]
[[ga:Metallica]]
[[gl:Metallica]]
[[gl:Metallica]]
[[he:מטאליקה]] {{Link FA|he}}
[[he:מטאליקה]]
[[hr:Metallica]]
[[hr:Metallica]]
[[hu:Metallica]]
[[hu:Metallica]]
[[id:Metallica]]
[[id:Metallica]]
[[is:Metallica]]
[[is:Metallica]]
[[it:Metallica]] {{Link FA|it}}
[[it:Metallica]]
[[ja:メタリカ]]
[[ja:メタリカ]]
[[ka:მეტალიკა]]
[[ka:მეტალიკა]]
വരി 66: വരി 72:
[[nn:Metallica]]
[[nn:Metallica]]
[[no:Metallica]]
[[no:Metallica]]
[[pl:Metallica]] {{Link FA|pl}}
[[pl:Metallica]]
[[pt:Metallica]]
[[pt:Metallica]]
[[ro:Metallica]]
[[ro:Metallica]]

03:42, 6 ഓഗസ്റ്റ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

മെറ്റാലിക്ക
Metallica live in London, 2003. Left to right: Robert Trujillo, Kirk Hammett, Lars Ulrich, James Hetfield.
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംലോസ് ആഞ്ചലസ്, കാലിഫോര്‍ണിയ, യുഎസ്എ
വർഷങ്ങളായി സജീവം1981–ഇപ്പോഴും
ലേബലുകൾWarner Bros., Elektra, Vertigo, Megaforce, Sony (Japan)
and their affiliated licensees and distributors
അംഗങ്ങൾജയിംസ് ഹെറ്റ്ഫീല്‍ഡ്
ലാര്‍സ് അള്‍റിച്ച്
കിര്‍ക്ക് ഹാമെറ്റ്
റോബെര്‍ട്ട് ട്രുജില്ലോ
മുൻ അംഗങ്ങൾജേസണ്‍ ന്യൂസ്ടെഡ്
ക്ലിഫ് ബര്‍ട്ടണ്‍
ഡേവ് മസ്റ്റൈന്‍
റോണ്‍ മക്ഗൗനി

ഒരു അമേരിക്കന്‍ ഹെവി മെറ്റല്‍ സംഗീത സംഘമാണ് മെറ്റാലിക്ക. 1981ല്‍ കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചലസില്‍ വച്ചാണ് ഈ ബാന്റ് സ്ഥാപിതമായത്. ഡ്രമ്മറായ ലാര്‍സ് അള്‍റിച്ച് ലോസ് ഏഞ്ചലസിലെ ഒരു പത്രത്തില്‍ നല്‍കിയ ഒരു പരസ്യമാണ് ബാന്റിന്റെ രൂപീകരണത്തിന് വഴിതെളിച്ചത്. മെറ്റാലിക്കയിലെ ആദ്യ അംഗങ്ങള്‍ ഇവരായിരുന്നു: അള്‍റിച്ച് (ഡ്രമ്മര്‍), ജെയിംസ് ഹെറ്റ്ഫീല്‍ഡ് (റിഥം ഗിറ്റാറിസ്റ്റ്, ഗായകന്‍), ഡേവ് മസ്റ്റൈന്‍ (ലീഡ് ഗിറ്റാറിസ്റ്റ്), റോണ്‍ മക്ഗൗനി (ബേസിസിറ്റ്). എന്നാല്‍ പിന്നീട് മക്ഗൗനിയും മസ്റ്റൈനും ബാന്റില്‍ നിന്ന് പുറത്താക്കപ്പെട്ടു. ക്ലിഫ് ബര്‍ട്ടണ്‍, കിര്‍ക്ക് ഹാമ്മെറ്റ്, എന്നിവര്‍ യഥാക്രമം അവരുടെ സ്ഥാനത്തില്‍ ബാന്റിലെത്തി. മസ്റ്റൈന്റെ പുറത്താക്കല്‍ അദ്ദേഹവും മെറ്റാലിക്കയും തമ്മില്‍ അനേകനാള്‍ നീണ്ടുനിന്ന ഒരു കലഹത്തിന് കാരണമായി. മസ്റ്റൈന്‍ പിന്നീട് മെഗാഡെത്ത് എന്ന പേരില്‍ പുതിയ ബാന്റ് ആരംഭിച്ചു. 1986 സെപ്ടംബറില്‍ സ്വീഡനിലെ ലണ്ടിലെ പര്യടനത്തിനിടയില്‍ മെറ്റാലിക്ക സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയും ബസിനടിയില്പ്പെട്ട് ബര്‍ട്ടണ്‍ മരണമടയുകയും ചെയ്തു. രണ്ട് മാസത്തിനുള്ളില്‍ ജേസണ്‍ ന്യൂസ്റ്റെഡ്, ബര്‍ട്ടണ് പകരക്കാരനായെത്തി. 2001ല്‍ ന്യൂസ്റ്റെഡ് ബാന്റ് വിടുകയും അദ്ദേഹത്തിന് പകരമായി 2003ല്‍ റോബര്‍ട്ട് ട്രുജിലോ ബാന്റിലെത്തുകയും ചെയ്തു.

പല നിരൂപകരും 1986ല്‍ പുറത്തിറങ്ങിയ മെറ്റാലിക്കയുടെ "മാസ്റ്റര്‍ ഓഫ് പപ്പറ്റ്സ്" എന്ന ആല്‍ബത്തെ ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ ഹെവി മെറ്റല്‍ ആല്‍ബമായി കണക്കാക്കുന്നു. 1991ല്‍ പുറത്തിറങ്ങിയ മെറ്റാലിക്ക എന്നുതന്നെ പേരുള്ള ആല്‍ബം മികച്ച സാമ്പത്തിക വിജയം നേടി.

ഫലകം:അപൂര്‍ണ്ണം

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=മെറ്റാലിക്ക&oldid=232139" എന്ന താളിൽനിന്ന് ശേഖരിച്ചത്