മാറ്റങ്ങൾ

Jump to navigation Jump to search
793 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേര്‍ക്കുന്നു: ar, bg, ca, cs, da, de, el, eo, es, et, fa, fi, fr, gl, he, hr, hu, id, io, is, it, ja, ko, ln, lt, lv, mk, ms, nds, nl, nn, no, pl, pt, qu, ru, simple, sl, sv, sw, ta, th, tr, uk, ur, z
{{prettyurl|Liquid}}
[[Image:solid liquid gas.jpg|thumb|ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളില്‍ തന്മാത്ര/അണുക്കളുടെ ഘടന]]
[[ദ്രവ്യം|ദ്രവ്യത്തിന്റെ]] ഒരു അവസ്ഥയാണ് '''ദ്രാവകം'''. ഇതിലെ കണികകള്‍ പദാര്‍ത്ഥത്തിന്റെ ഉള്ളില്‍ എവിടേയും സ്വതന്ത്രമായി സഞ്ചരിക്കുന്നു. ദ്രാവകത്തിന് സ്ഥിരമായ [[വ്യാപ്തം]] ഉണ്ടെങ്കിലും വ്യക്തമായ രൂപം ഇല്ല. ഉള്‍ക്കൊള്ളുന്ന വസ്തുവിന്റെ രൂപം ഇത് സ്വീകരിക്കുന്നു. ദ്രാവകം അതിന്റെ [[ക്വഥനാങ്കം|ക്വഥനാങ്കത്തില്‍]] [[വാതകം|വാതകമായും]], [[ദ്രവണാങ്കം|ദ്രവണാങ്കത്തില്‍]] [[‎ഖരം| ‎ഖരമായും]] മാറുന്നു. ദ്രാവകത്തിന്റെ ഉപരിതലത്തില്‍ പ്രതല ബലം അനുഭവപ്പെടുന്നു. ഇത് വെള്ളത്തുളികളുടേയും കുമിളകളുടേയും രൂപീകരണത്തിന് സഹായിക്കുന്നു. ഒരു നിശ്ചിത അളവ് ദ്രാവകത്തിന്റെ വ്യാപ്തം അതിന്റെ താപത്തേയും മര്‍ദ്ദത്തേയും അടിസ്ഥാനാമാക്കിയിരിക്കുന്നു.
{{ദ്രവ്യസ്ഥിതി‍}}
{{അപൂര്‍ണ്ണം}}
 
[[ar:سائل]]
[[bg:Течност]]
[[ca:Líquid]]
[[cs:Kapalina]]
[[da:Væske]]
[[de:Flüssigkeit]]
[[el:Υγρό]]
[[en:Liquid]]
[[eo:Likvaĵo]]
[[es:Líquido]]
[[et:Vedelik]]
[[fa:مایع]]
[[fi:Neste]]
[[fr:Liquide]]
[[gl:Líquido]]
[[he:נוזל]]
[[hr:Tekućine]]
[[hu:Folyadék]]
[[id:Cairan]]
[[io:Liquido]]
[[is:Vökvi]]
[[it:Liquido]]
[[ja:液体]]
[[ko:액체]]
[[ln:Bomái]]
[[lt:Skystis]]
[[lv:Šķidrums]]
[[mk:Течност]]
[[ms:Cecair]]
[[nds:Fletigkeit]]
[[nl:Vloeistof]]
[[nn:Væske]]
[[no:Væske]]
[[pl:Ciecz]]
[[pt:Líquido]]
[[qu:Puriqlla]]
[[ru:Жидкость]]
[[simple:Liquid]]
[[sl:Kapljevina]]
[[sv:Vätska]]
[[sw:Kiowevu]]
[[ta:நீர்மம்]]
[[th:ของเหลว]]
[[tr:Sıvı]]
[[uk:Рідина]]
[[ur:مائع]]
[[zh:液体]]
[[zh-yue:液體/Penkyamp]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/231986" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി