"ഇ.കെ. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'കോഴിക്കോട് ജില്ലയിൽ നിന്നുള്ള സി.പി.ഐ നേതാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1: വരി 1:
കോഴിക്കോട് ജില്ലയിൽ നിന്നുള്ള സി.പി.ഐ നേതാക്കളിലൊരാളും പതിമൂന്നാം കേരള നിയമസഭയിൽ നാദാപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമാണ് '''ഇ.കെ. വിജയൻ'''.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള സി.പി.ഐ നേതാക്കളിലൊരാളും പതിമൂന്നാം കേരള നിയമസഭയിൽ നാദാപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമാണ് '''ഇ.കെ. വിജയൻ'''.
==ജീവിതരേഖ==
==ജീവിതരേഖ==
ടി.വി. ബാലകൃഷ്ണൻ കിടാവിന്റെയും ഇ.കെ. കമലാക്ഷിയമ്മയുടെയും മകനായി 1953 ജനുവരി 2-ന് ജനനം. [[എ.ഐ.എസ്.എഫ്.]]-ലൂടെ പൊതുരംഗത്തെത്തി. എ.ഐ.എസ്.എഫ്.-ന്റെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി. സി.പി.ഐ ജില്ലാ സെക്രട്ടറി, [[എ.ഐ.ടി.യു.സി.]] ജില്ലാ സെക്രട്ടറി, സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. പാർലമെന്റ് മാർച്ചുമായി ബന്ധപ്പെട്ട് ഒന്നരമാസത്തോളം ജയിൽവാസമനുഷ്ടിക്കേണ്ടി വന്നിട്ടുണ്ട്.

2011-ൽ നാദാപുരം മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം തൊട്ടടുത്ത സ്ഥാനാർത്ഥി കോൺഗ്രസ്(ഐ)-യിലെ വി.എം. ചന്ദ്രനേക്കാൾ 7546 വോട്ട് അധികം നേടിയിരുന്നു.

==അവലംബം==
==അവലംബം==

03:59, 27 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് ജില്ലയിൽ നിന്നുള്ള സി.പി.ഐ നേതാക്കളിലൊരാളും പതിമൂന്നാം കേരള നിയമസഭയിൽ നാദാപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമാണ് ഇ.കെ. വിജയൻ.

ജീവിതരേഖ

ടി.വി. ബാലകൃഷ്ണൻ കിടാവിന്റെയും ഇ.കെ. കമലാക്ഷിയമ്മയുടെയും മകനായി 1953 ജനുവരി 2-ന് ജനനം. എ.ഐ.എസ്.എഫ്.-ലൂടെ പൊതുരംഗത്തെത്തി. എ.ഐ.എസ്.എഫ്.-ന്റെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി. സി.പി.ഐ ജില്ലാ സെക്രട്ടറി, എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി, സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. പാർലമെന്റ് മാർച്ചുമായി ബന്ധപ്പെട്ട് ഒന്നരമാസത്തോളം ജയിൽവാസമനുഷ്ടിക്കേണ്ടി വന്നിട്ടുണ്ട്.

2011-ൽ നാദാപുരം മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം തൊട്ടടുത്ത സ്ഥാനാർത്ഥി കോൺഗ്രസ്(ഐ)-യിലെ വി.എം. ചന്ദ്രനേക്കാൾ 7546 വോട്ട് അധികം നേടിയിരുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=ഇ.കെ._വിജയൻ&oldid=2318697" എന്ന താളിൽനിന്ന് ശേഖരിച്ചത്