"തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
 
മലബാർ പ്രദേശത്തെ ഏറ്റവും പുരാതനമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ [[ബ്രണ്ണൻ കോളെജ്]] തലശ്ശേരിയിലാണ് സ്ഥിതിചെയ്യുന്നത്<ref>http://gist.ap.nic.in/cgi-bin/edn/ednshow.cgi/?en=06181</ref>. ബ്രിട്ടീഷ് മനുഷ്യസ്നേഹിയായിരുന്ന [[എഡ്വേർഡ്എഡ്വേർഡ്‌ ബ്രണ്ണൻ]] സ്ഥാപിച്ച ഈ വിദ്യാഭ്യാസ സ്ഥാപനം ഒരു വിദ്യാലയമായി തുടങ്ങി പിന്നീട് ഒരു കലാലയമായി പരിണമിക്കുകയായിരുന്നു. തലശ്ശേരി സ്വന്തം വാസസ്ഥലമാക്കി മാറ്റിയ മനുഷ്യനായിരുന്നു എഡ്വേർഡ് ബ്രണ്ണൻ. 100 വർഷത്തിലേറെ പഴക്കമുള്ള ഈ കലാലയം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുൻപന്തിയിലാണ്. ഡിസംബർ [[2004]]-ൽ കേരള സർക്കാർ സർവകലാശാല പദവി ബ്രണ്ണൻ കോളെജിനു നൽകി.
 
1957-ൽ സ്ഥാപിക്കപ്പെട്ട ഗവണ്മെന്റ് ട്രെയിനിങ്ങ് കോളേജ് (ഗവണ്മെന്റ് കോളേജ് ഒഫ് ടീച്ചർ എജുക്കേഷൻ)തലശ്ശേരി നഗരമദ്ധ്യത്തിലാണ്‌‍ സ്ഥിതിചെയ്യുന്നത്. <ref>http://www.kannuruniversity.ac.in/aided_teach.htm</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2317673" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി