"മദ്രാസ് സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 13°5′2″N 80°16′12″E / 13.08389°N 80.27000°E / 13.08389; 80.27000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) വർഗ്ഗം:ചെന്നൈ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 35: വരി 35:


{{CC|University of Madras}}
{{CC|University of Madras}}

[[വർഗ്ഗം:ചെന്നൈ]]

13:51, 21 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

മദ്രാസ് സർവ്വകലാശാല
சென்னைப் பல்கலைக்கழகம்
ആദർശസൂക്തംDoctrina Vim Promovet Insitam (Latin)
തരംPublic
സ്ഥാപിതം1857
ചാൻസലർകെ. റോസയ്യ
വൈസ്-ചാൻസലർProf. R.Thandavan
വിദ്യാർത്ഥികൾ4,819
ബിരുദവിദ്യാർത്ഥികൾ67
3,239
സ്ഥലംChennai, Tamil Nadu, India
13°5′2″N 80°16′12″E / 13.08389°N 80.27000°E / 13.08389; 80.27000
ക്യാമ്പസ്Urban
നിറ(ങ്ങൾ)     Cardinal
കായിക വിളിപ്പേര്Madras University
അഫിലിയേഷനുകൾUGC, NAAC, AIU
ഭാഗ്യചിഹ്നംLion
വെബ്‌സൈറ്റ്www.unom.ac.in
പ്രമാണം:MadrasUnivlogo.jpg

ചെന്നൈയിൽ സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാനസർവ്വകലാശാലയാണ് മദ്രാസ് സർവ്വകലാശാല[1][2] (University of Madras അല്ലെങ്കിൽ Madras University) 1857 -ൽ ആരംഭിച്ച ഈ സർവ്വകലാശാല ഇന്ത്യയിലെ പഴക്കം ചെന്നതും മികവാർന്നതുമായ ഒരു സർവ്വകലാശാലയാണ്. ഇതിനു ചെപ്പോക്, മറീന, ഗുയിൻഡി, താരാമണി, മധുരവോയൽ, ചെറ്റ്‌പേട് എന്നിവിടങ്ങളിൽ ആറു കാമ്പസുകളുണ്ട്. ഇപ്പോൾ 18 വിഷയങ്ങളിലായി ശാസ്ത്രവും സാമൂഹ്യശാസ്ത്രങ്ങളും കലയും മാനെജ്‌മെന്റും വൈദ്യവും എല്ലാമടക്കം 73 ഡിപ്പാർട്ട്മെന്റുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 109 കോളെജുകളും 52 അംഗീകൃത ഗവേഷണസ്ഥാപനങ്ങളും സർവ്വകലാശാലയ്ക്കു കീഴിലുണ്ട്. നാഷണൽ അസ്സെസ്സ്‌മെന്റ് ആന്റ് അക്രെഡിഷൻ കൗൺസിൽ ഫൈവ് സ്റ്റാർ അക്രഡിഷൻ നൽകിയ ഈ സർവ്വകലാശാലയ്ക്ക് ഏറ്റവും മികവുറ്റതാവാൻ സാധ്യതയുള്ള സർവ്വകലാശാല എന്ന പദവി യു ജി സിയും നൽകിയിട്ടുണ്ട്.[3]

അവലംബം

  1. Indian Universities in the 2014 QS University Rankings: BRICS. Top Universities (24 June 2014). Retrieved on 2015-09-27.
  2. University of Madras. Encyclopaedia Britannica.
  3. University Grants commission ::Universities (UPE). Ugc.ac.in. Retrieved on 27 September 2015.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മദ്രാസ്_സർവ്വകലാശാല&oldid=2317279" എന്ന താളിൽനിന്ന് ശേഖരിച്ചത്