"വി.ആർ. ഗോപാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{PU|V.R. Gopalakrishnan}}
{{PU|V.R. Gopalakrishnan}}
ഒരു മലയാളചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു '''വി.ആർ. ഗോപാലകൃഷ്ണൻ''' ( -മരണം:ജനുവരി 10, 2016).
ഒരു മലയാളചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു '''വി.ആർ. ഗോപാലകൃഷ്ണൻ''' ( -മരണം:ജനുവരി 10, 2016). സംഭാഷണം, കഥ, ചീഫ് അസോസിയേറ്റ് ഡയറക്റ്റർ എന്നീ ചലച്ചിത്ര മേഖലയിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.


==സംവിധാനം ചെയ്ത ചിത്രങ്ങൾ==
==സംവിധാനം ചെയ്ത ചിത്രങ്ങൾ==

08:44, 21 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു മലയാളചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു വി.ആർ. ഗോപാലകൃഷ്ണൻ ( -മരണം:ജനുവരി 10, 2016). സംഭാഷണം, കഥ, ചീഫ് അസോസിയേറ്റ് ഡയറക്റ്റർ എന്നീ ചലച്ചിത്ര മേഖലയിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

സംവിധാനം ചെയ്ത ചിത്രങ്ങൾ

  • കാക്കത്തൊള്ളായിരം - 1991
  • ഭാര്യ - 1994
  • കാഴ്ച്ചയ്ക്കപ്പുറം - 1992

തിരക്കഥകൾ

  • കില്ലാടി രാമൻ - 2011
  • www.അണുകുടുംബം.കോം - 2002
  • ഈ പറക്കും തളിക - 2001
  • ക്യാബിനറ്റ് - 1994
  • കൗതുകവാർത്തകൾ - 1990
  • വന്ദനം - 1989
  • ചക്കിക്കൊത്ത ചങ്കരൻ - 1989
  • ചെപ്പ് - 1987
  • ധീം തരികിട തോം - 1986

അവലംബം

"https://ml.wikipedia.org/w/index.php?title=വി.ആർ._ഗോപാലകൃഷ്ണൻ&oldid=2317121" എന്ന താളിൽനിന്ന് ശേഖരിച്ചത്