"ബുൾബുൾ തരംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{prettyurl|Bulbul tarang}}
{{prettyurl|Bulbul tarang}}
[[Image:Bulbul.JPG|thumb|270px|right|ബുൾബുൾ എന്ന സംഗീത ഉപകരണം]]
[[Image:Bulbul.JPG|thumb|270px|right|ബുൾബുൾ എന്ന സംഗീത ഉപകരണം]]
ഇന്ത്യയിലും പാകിസ്താനിലും കണ്ടു വരുന്ന ഒരു തന്ത്രി വാദ്യമാണ് '''ബുൾബുൾ തരംഗ്'''. മെലഡിക്കും ഡ്രോണിനും (drone) വേണ്ടി, രണ്ടു കൂട്ടം കമ്പികളാണ് ഇതിലുള്ളത്. ഇതിന്റെ മെലഡി കീകൾ ഒരു പിയാനോയേ, അല്ലെങ്കിൽ ഒരു ടൈപ്പ് റൈറ്ററിന്റെ പോലെയാണ്. ബുൾ ബുൾ തരംഗ് സാ‍ധാരണ പാട്ടിന്റെ ഒപ്പം വായിക്കുന്ന ഒരു ഉപകരണമാണ്.
ഇന്ത്യയിലും പാകിസ്താനിലും കണ്ടു വരുന്ന ഒരു തന്ത്രി വാദ്യമാണ് '''ബുൾബുൾ തരംഗ്'''. മെലഡിക്കും ( melody) ഡ്രോണിനും (drone) വേണ്ടി, രണ്ടു കൂട്ടം കമ്പികളാണ് ഇതിലുള്ളത്. ഇതിന്റെ മെലഡി കീകൾ ഒരു പിയാനോയേ, അല്ലെങ്കിൽ ഒരു ടൈപ്പ് റൈറ്ററിന്റെ പോലെയാണ്. ബുൾ ബുൾ തരംഗ് സാ‍ധാരണ പാട്ടിന്റെ ഒപ്പം വായിക്കുന്ന ഒരു ഉപകരണമാണ്.
ഇതിനെ ''ഇന്ത്യൻ ബാൻ‌ജോ'', ''ജപാൻ ബാൻ‌ജോ'' ("Indian Banjo" or "Japan Banjo") എന്നീ പേരുകളിലും അറിയപ്പെടുന്നു. [[ജപ്പാൻ|ജപ്പാനിൽ]] ഇതിനു സമാനമായി കാണപ്പെടുന്ന ഉപകരണത്തിന്റെ പേര് തൈഷൊഗോടോ (Taishogoto) എന്നാണ്.
ഇതിനെ ''ഇന്ത്യൻ ബാൻ‌ജോ'', ''ജപാൻ ബാൻ‌ജോ'' ("Indian Banjo" or "Japan Banjo") എന്നീ പേരുകളിലും അറിയപ്പെടുന്നു. [[ജപ്പാൻ|ജപ്പാനിൽ]] ഇതിനു സമാനമായി കാണപ്പെടുന്ന ഉപകരണത്തിന്റെ പേര് തൈഷൊഗോടോ (Taishogoto) എന്നാണ്.
[[പ്രമാണം:Electric bulbul.ogg|ലഘുചിത്രം|ഇലക്ട്രിക് ബുൾബുൾ വാദനം]]
[[പ്രമാണം:Electric bulbul.ogg|ലഘുചിത്രം|ഇലക്ട്രിക് ബുൾബുൾ വാദനം]]

08:29, 21 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ബുൾബുൾ എന്ന സംഗീത ഉപകരണം

ഇന്ത്യയിലും പാകിസ്താനിലും കണ്ടു വരുന്ന ഒരു തന്ത്രി വാദ്യമാണ് ബുൾബുൾ തരംഗ്. മെലഡിക്കും ( melody) ഡ്രോണിനും (drone) വേണ്ടി, രണ്ടു കൂട്ടം കമ്പികളാണ് ഇതിലുള്ളത്. ഇതിന്റെ മെലഡി കീകൾ ഒരു പിയാനോയേ, അല്ലെങ്കിൽ ഒരു ടൈപ്പ് റൈറ്ററിന്റെ പോലെയാണ്. ബുൾ ബുൾ തരംഗ് സാ‍ധാരണ പാട്ടിന്റെ ഒപ്പം വായിക്കുന്ന ഒരു ഉപകരണമാണ്. ഇതിനെ ഇന്ത്യൻ ബാൻ‌ജോ, ജപാൻ ബാൻ‌ജോ ("Indian Banjo" or "Japan Banjo") എന്നീ പേരുകളിലും അറിയപ്പെടുന്നു. ജപ്പാനിൽ ഇതിനു സമാനമായി കാണപ്പെടുന്ന ഉപകരണത്തിന്റെ പേര് തൈഷൊഗോടോ (Taishogoto) എന്നാണ്.

ഇലക്ട്രിക് ബുൾബുൾ വാദനം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബുൾബുൾ_തരംഗ്&oldid=2317100" എന്ന താളിൽനിന്ന് ശേഖരിച്ചത്