"മദ്രാസ് സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| website = {{URL|http://www.unom.ac.in/}} |
| website = {{URL|http://www.unom.ac.in/}} |
||
}} |
}} |
||
[[Madras|ചെന്നൈ]]യിൽ സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാനസർവ്വകലാശാലയാണ് '''മദ്രാസ് സർവ്വകലാശാല<ref>[http://www.topuniversities.com/university-rankings-articles/brics-rankings/indian-universities-2014-qs-university-rankings-brics Indian Universities in the 2014 QS University Rankings: BRICS]. Top Universities (24 June 2014). Retrieved on 2015-09-27.</ref><ref>[http://www.britannica.com/EBchecked/topic/356062/University-of-Madras University of Madras]. Encyclopaedia Britannica.</ref> (University of Madras''' അല്ലെങ്കിൽ '''Madras University''') 1857 -ൽ ആരംഭിച്ച ഈ സർവ്വകലാശാല ഇന്ത്യയിലെ പഴക്കം ചെന്നതും മികവാർന്നതുമായ ഒരു സർവ്വകലാശാലയാണ്. ഇതിനു [[Chepauk|ചെപ്പോക്]], [[Marina Beach|മറീന]], [[Guindy|ഗുയിൻഡി]], [[Taramani|താരാമണി]], [[Maduravoyal|മധുരവോയൽ]], [[Chetpet|ചെറ്റ്പേട്]] എന്നിവിടങ്ങളിൽ ആറു കാമ്പസുകളുണ്ട്. ഇപ്പോൾ 18 വിഷയങ്ങളിലായി ശാസ്ത്രവും സാമൂഹ്യശാസ്ത്രങ്ങളും കലയും മാനെജ്മെന്റും വൈദ്യവും എല്ലാമടക്കം 73 ഡിപ്പാർട്ട്മെന്റുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 109 കോളെജുകളും 52 അംഗീകൃത ഗവേഷണസ്ഥാപനങ്ങളും സർവ്വകലാശാലയ്ക്കു കീഴിലുണ്ട്. [[National Assessment and Accreditation Council|നാഷണൽ അസ്സെസ്സ്മെന്റ് ആന്റ് അക്രെഡിഷൻ കൗൺസിൽ]] ഫൈവ് സ്റ്റാർ അക്രഡിഷൻ നൽകിയ ഈ സർവ്വകലാശാലയ്ക്ക് ഏറ്റവും മികവുറ്റതാവാൻ സാധ്യതയുള്ള സർവ്വകലാശാല എന്ന പദവി [[ |
[[Madras|ചെന്നൈ]]യിൽ സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാനസർവ്വകലാശാലയാണ് '''മദ്രാസ് സർവ്വകലാശാല<ref>[http://www.topuniversities.com/university-rankings-articles/brics-rankings/indian-universities-2014-qs-university-rankings-brics Indian Universities in the 2014 QS University Rankings: BRICS]. Top Universities (24 June 2014). Retrieved on 2015-09-27.</ref><ref>[http://www.britannica.com/EBchecked/topic/356062/University-of-Madras University of Madras]. Encyclopaedia Britannica.</ref> (University of Madras''' അല്ലെങ്കിൽ '''Madras University''') 1857 -ൽ ആരംഭിച്ച ഈ സർവ്വകലാശാല ഇന്ത്യയിലെ പഴക്കം ചെന്നതും മികവാർന്നതുമായ ഒരു സർവ്വകലാശാലയാണ്. ഇതിനു [[Chepauk|ചെപ്പോക്]], [[Marina Beach|മറീന]], [[Guindy|ഗുയിൻഡി]], [[Taramani|താരാമണി]], [[Maduravoyal|മധുരവോയൽ]], [[Chetpet|ചെറ്റ്പേട്]] എന്നിവിടങ്ങളിൽ ആറു കാമ്പസുകളുണ്ട്. ഇപ്പോൾ 18 വിഷയങ്ങളിലായി ശാസ്ത്രവും സാമൂഹ്യശാസ്ത്രങ്ങളും കലയും മാനെജ്മെന്റും വൈദ്യവും എല്ലാമടക്കം 73 ഡിപ്പാർട്ട്മെന്റുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 109 കോളെജുകളും 52 അംഗീകൃത ഗവേഷണസ്ഥാപനങ്ങളും സർവ്വകലാശാലയ്ക്കു കീഴിലുണ്ട്. [[National Assessment and Accreditation Council|നാഷണൽ അസ്സെസ്സ്മെന്റ് ആന്റ് അക്രെഡിഷൻ കൗൺസിൽ]] ഫൈവ് സ്റ്റാർ അക്രഡിഷൻ നൽകിയ ഈ സർവ്വകലാശാലയ്ക്ക് ഏറ്റവും മികവുറ്റതാവാൻ സാധ്യതയുള്ള സർവ്വകലാശാല എന്ന പദവി [[യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ|യു ജി സി]]യും നൽകിയിട്ടുണ്ട്.<ref>[http://www.ugc.ac.in/page/Universities-(UPE).aspx University Grants commission ::Universities (UPE)]. Ugc.ac.in. Retrieved on 27 September 2015.</ref> |
||
==അവലംബം== |
==അവലംബം== |
14:34, 20 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
சென்னைப் பல்கலைக்கழகம் | |
ആദർശസൂക്തം | Doctrina Vim Promovet Insitam (Latin) |
---|---|
തരം | Public |
സ്ഥാപിതം | 1857 |
ചാൻസലർ | കെ. റോസയ്യ |
വൈസ്-ചാൻസലർ | Prof. R.Thandavan |
വിദ്യാർത്ഥികൾ | 4,819 |
ബിരുദവിദ്യാർത്ഥികൾ | 67 |
3,239 | |
സ്ഥലം | Chennai, Tamil Nadu, India 13°5′2″N 80°16′12″E / 13.08389°N 80.27000°E |
ക്യാമ്പസ് | Urban |
നിറ(ങ്ങൾ) | Cardinal |
കായിക വിളിപ്പേര് | Madras University |
അഫിലിയേഷനുകൾ | UGC, NAAC, AIU |
ഭാഗ്യചിഹ്നം | Lion |
വെബ്സൈറ്റ് | www |
പ്രമാണം:MadrasUnivlogo.jpg |
ചെന്നൈയിൽ സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാനസർവ്വകലാശാലയാണ് മദ്രാസ് സർവ്വകലാശാല[1][2] (University of Madras അല്ലെങ്കിൽ Madras University) 1857 -ൽ ആരംഭിച്ച ഈ സർവ്വകലാശാല ഇന്ത്യയിലെ പഴക്കം ചെന്നതും മികവാർന്നതുമായ ഒരു സർവ്വകലാശാലയാണ്. ഇതിനു ചെപ്പോക്, മറീന, ഗുയിൻഡി, താരാമണി, മധുരവോയൽ, ചെറ്റ്പേട് എന്നിവിടങ്ങളിൽ ആറു കാമ്പസുകളുണ്ട്. ഇപ്പോൾ 18 വിഷയങ്ങളിലായി ശാസ്ത്രവും സാമൂഹ്യശാസ്ത്രങ്ങളും കലയും മാനെജ്മെന്റും വൈദ്യവും എല്ലാമടക്കം 73 ഡിപ്പാർട്ട്മെന്റുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 109 കോളെജുകളും 52 അംഗീകൃത ഗവേഷണസ്ഥാപനങ്ങളും സർവ്വകലാശാലയ്ക്കു കീഴിലുണ്ട്. നാഷണൽ അസ്സെസ്സ്മെന്റ് ആന്റ് അക്രെഡിഷൻ കൗൺസിൽ ഫൈവ് സ്റ്റാർ അക്രഡിഷൻ നൽകിയ ഈ സർവ്വകലാശാലയ്ക്ക് ഏറ്റവും മികവുറ്റതാവാൻ സാധ്യതയുള്ള സർവ്വകലാശാല എന്ന പദവി യു ജി സിയും നൽകിയിട്ടുണ്ട്.[3]
അവലംബം
- ↑ Indian Universities in the 2014 QS University Rankings: BRICS. Top Universities (24 June 2014). Retrieved on 2015-09-27.
- ↑ University of Madras. Encyclopaedia Britannica.
- ↑ University Grants commission ::Universities (UPE). Ugc.ac.in. Retrieved on 27 September 2015.
പുറത്തേക്കുള്ള കണ്ണികൾ
University of Madras എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.