"കുടുംബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 3: വരി 3:
{{For|ജീവശാസ്ത്രത്തിലെ കുടുംബത്തെക്കുറിച്ചറിയാൻ|കുടുംബം (ജീവശാസ്ത്രം)}}
{{For|ജീവശാസ്ത്രത്തിലെ കുടുംബത്തെക്കുറിച്ചറിയാൻ|കുടുംബം (ജീവശാസ്ത്രം)}}
[[File:Georgische Familie.jpg|thumb|ജോർജ്ജിയയിലെ കവിയായ [[Vazha-Pshavela|വാഹ ഷാവേലയുടെ]] കുടുംബം (നടുക്ക് ഇരിക്കുന്നു)]]
[[File:Georgische Familie.jpg|thumb|ജോർജ്ജിയയിലെ കവിയായ [[Vazha-Pshavela|വാഹ ഷാവേലയുടെ]] കുടുംബം (നടുക്ക് ഇരിക്കുന്നു)]]
പരസ്പരം ചുമതലകൾ പങ്കുവെച്ചു, ഒരു സ്ത്രീയും പുരുഷനും, അവരുടെ കുട്ടികളും ഒന്നിച്ചു ജീവികുന്നതിനെ കുടുംബം എന്ന് പറയുന്നു. [[ജീവി|ജീവജാലങ്ങളിൽ]] [[മനുഷ്യൻ|മനുഷ്യനുമാത്രമല്ല]] [[മൃഗം|മൃഗങ്ങൾക്കും]] കുടുംബമുണ്ട്. മനുഷ്യകുടുംബം എന്നാൽ മാതാവ് പിതാവ് കുട്ടികൾ ഇവരടങ്ങുന്നതാണ്, ഇങ്ങനെയുള്ള കുടുംബങ്ങളെ അണുകുടുംബമെന്നു പറയുന്നു. മുൻ കാലങ്ങളിൽ മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെമക്കളും ചേർന്നതായിരുന്നു . അതാണ് കൂട്ടുകുടുംബം. [[സാമൂഹികം|സാമൂഹികമായ]] ഇടപെടലുകളും ഇടപഴകലും ചേർന്നതാണ് കുടുംബജീവിതം. ഓരോ വംശപരമ്പരയിലും ഓരോ കുടുംബരീതികൾ അനുവർത്തിക്കുന്നു.
പരസ്പരം ചുമതലകൾ പങ്കുവെച്ചു, ഒരു സ്ത്രീയും പുരുഷനും, അവരുടെ കുട്ടികളും ഒന്നിച്ചു ജീവികുന്നതിനെ കുടുംബം എന്ന് പറയുന്നു. [[ജീവി|ജീവജാലങ്ങളിൽ]] [[മനുഷ്യൻ|മനുഷ്യനുമാത്രമല്ല]] [[മൃഗം|മൃഗങ്ങൾക്കും]] കുടുംബമുണ്ട്. മനുഷ്യകുടുംബം എന്നാൽ മാതാവ് പിതാവ് ഒരു കുട്ടി ഇവരടങ്ങുന്നതാണ്, ഇങ്ങനെയുള്ള കുടുംബങ്ങളെ അണുകുടുംബമെന്നു പറയുന്നു. മുൻ കാലങ്ങളിൽ മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെമക്കളും ചേർന്നതായിരുന്നു; അതാണ് കൂട്ടുകുടുംബം. [[സാമൂഹികം|സാമൂഹികമായ]] ഇടപെടലുകളും ഇടപഴകലും ചേർന്നതാണ് കുടുംബജീവിതം. ഓരോ വംശപരമ്പരയിലും ഓരോ കുടുംബരീതികൾ അനുവർത്തിക്കുന്നു. ഓരോ ദേശത്തും കുടുംബത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ വ്യതാസങ്ങൾ കാണാം. ഇന്നത്തെ കാലഘട്ടത്തിൽ, വിവാഹം എന്ന ഉടമ്പടിയിൽ വിശ്വസിക്കാത്തവരും, കുട്ടികളെ ദത്തെടുത്തു കുടുംബം ആയി ജീവിക്കുന്നവരും ഒരുപാടുണ്ട്.


മൃഗങ്ങൾ അവയുടെ [[Genus|ജനുസ്സുകൾക്കനുസരിച്ച്]] ഓരോ കുടുംബങ്ങളായി കരുതിപ്പോരുന്നു. [[ശാസ്ത്രീയ വർഗ്ഗീകരണം|ശാസ്ത്രീയ വർഗ്ഗീകരണത്തിലും]] [[ജന്തു]] കുടുംബമെന്നു പറയാറുണ്ട്.
മൃഗങ്ങൾ അവയുടെ [[Genus|ജനുസ്സുകൾക്കനുസരിച്ച്]] ഓരോ കുടുംബങ്ങളായി കരുതിപ്പോരുന്നു. [[ശാസ്ത്രീയ വർഗ്ഗീകരണം|ശാസ്ത്രീയ വർഗ്ഗീകരണത്തിലും]] [[ജന്തു]] കുടുംബമെന്നു പറയാറുണ്ട്.

09:58, 18 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജോർജ്ജിയയിലെ കവിയായ വാഹ ഷാവേലയുടെ കുടുംബം (നടുക്ക് ഇരിക്കുന്നു)

പരസ്പരം ചുമതലകൾ പങ്കുവെച്ചു, ഒരു സ്ത്രീയും പുരുഷനും, അവരുടെ കുട്ടികളും ഒന്നിച്ചു ജീവികുന്നതിനെ കുടുംബം എന്ന് പറയുന്നു. ജീവജാലങ്ങളിൽ മനുഷ്യനുമാത്രമല്ല മൃഗങ്ങൾക്കും കുടുംബമുണ്ട്. മനുഷ്യകുടുംബം എന്നാൽ മാതാവ് പിതാവ് ഒരു കുട്ടി ഇവരടങ്ങുന്നതാണ്, ഇങ്ങനെയുള്ള കുടുംബങ്ങളെ അണുകുടുംബമെന്നു പറയുന്നു. മുൻ കാലങ്ങളിൽ മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെമക്കളും ചേർന്നതായിരുന്നു; അതാണ് കൂട്ടുകുടുംബം. സാമൂഹികമായ ഇടപെടലുകളും ഇടപഴകലും ചേർന്നതാണ് കുടുംബജീവിതം. ഓരോ വംശപരമ്പരയിലും ഓരോ കുടുംബരീതികൾ അനുവർത്തിക്കുന്നു. ഓരോ ദേശത്തും കുടുംബത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ വ്യതാസങ്ങൾ കാണാം. ഇന്നത്തെ കാലഘട്ടത്തിൽ, വിവാഹം എന്ന ഉടമ്പടിയിൽ വിശ്വസിക്കാത്തവരും, കുട്ടികളെ ദത്തെടുത്തു കുടുംബം ആയി ജീവിക്കുന്നവരും ഒരുപാടുണ്ട്.

മൃഗങ്ങൾ അവയുടെ ജനുസ്സുകൾക്കനുസരിച്ച് ഓരോ കുടുംബങ്ങളായി കരുതിപ്പോരുന്നു. ശാസ്ത്രീയ വർഗ്ഗീകരണത്തിലും ജന്തു കുടുംബമെന്നു പറയാറുണ്ട്.

"https://ml.wikipedia.org/w/index.php?title=കുടുംബം&oldid=2315974" എന്ന താളിൽനിന്ന് ശേഖരിച്ചത്