"കവാടം:ഹിന്ദുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 14 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q8587787 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1: വരി 1:
ചാതുർവ്വർണ്യം മയാ സൃഷ്ടം

ഗുണകർമ്മ വിഭാഗശഃ
{{prettyurl|Portal:Hinduism}}
{| width="100%" cellpadding="5" cellspacing="10" style="background:#FFE5B4; border-style:solid; border-width:1px; border-color:red;"
| width="55%" valign="top" style="padding: 0; margin:0;" |

(ഗുണകർമ്മവിഭാഗത്തെ അടിസ്ഥാനപ്പെടുത്തി ചാതുർവ്വർണ്യം എന്നാൽ സൃഷ്ടിക്കപ്പെട്ടു)

{{/box-header|'''ഹൈന്ദവം'''|കവാടം:ഹിന്ദുമതം/ആമുഖം|}}
{{കവാടം:ഹിന്ദുമതം/ആമുഖം}}
{{/box-footer|}}

ജാതിവ്യവസ്ഥയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉപയോഗിക്കുന്ന ഭഗവത്ഗീതയിലെ വരികളാണിവ. അനുകൂലിക്കുന്നവർ ആദ്യത്തെ ഒരു വരി മാത്രമേ പറയൂ. എതിർക്കുന്നവർ രണ്ടുവരികളും പറയും എന്നൊരു വ്യത്യാസം മാത്രം. ഗുണവും കർമ്മവും അനുസരിച്ചാണ് ആളുകളെ നാലായി തരംതിരിക്കുന്നത് എന്ന് മാത്രമേ ഇവിടെ പറഞ്ഞിട്ടുള്ളൂ. അല്ലാതെ ഒരു വിഭാഗത്തെ മുഴുവൻ ഒരു പ്രത്യേകജാതിയായി തരംതിരിച്ച് സൃഷ്ടിക്കുന്നു എന്ന് പറഞ്ഞിട്ടില്ല.

എന്തൊക്കെയാണ് ആ നാല് വർണ്ണങ്ങൾ ?

ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ നാലാണ് അവ.
{{/box-header|''തിരഞ്ഞെടുത്ത ലേഖനം''|കവാടം:ഹിന്ദുമതം/തിരഞ്ഞെടുത്ത ലേഖനം/{{CURRENTYEAR}} {{CURRENTMONTHNAME}}|}}
{{കവാടം:ഹിന്ദുമതം/തിരഞ്ഞെടുത്ത ലേഖനം/{{CURRENTYEAR}} {{CURRENTMONTHNAME}}}}
{{/box-footer|}}

ഹിന്ദുപ്രമാണങ്ങളെ ആസ്പദമാക്കി അവ എന്തിനെ അടിസ്ഥാനപ്പെടുത്തിയാണെന്നും നോക്കാം..

ആദൗ കൃതയുഗേ വർണ്ണോ
{{/box-header|''തിരഞ്ഞെടുത്ത ചിത്രം''|കവാടം:ഹിന്ദുമതം/തിരഞ്ഞെടുത്ത ചിത്രം/{{ISOYEAR|{{CURRENTYEAR}}|{{CURRENTMONTH}}|{{CURRENTDAY}}}} ആഴ്ച {{ISOWEEK|{{CURRENTYEAR}}|{{CURRENTMONTH}}|{{CURRENTDAY}}}}|}}
നൃണാം ഹംസ ഇതി സ്മൃതഃ’ (ഭാഗവതം)
{{കവാടം:ഹിന്ദുമതം/തിരഞ്ഞെടുത്ത ചിത്രം/{{ISOYEAR|{{CURRENTYEAR}}|{{CURRENTMONTH}}|{{CURRENTDAY}}}} ആഴ്ച {{ISOWEEK|{{CURRENTYEAR}}|{{CURRENTMONTH}}|{{CURRENTDAY}}}}}}
{{/box-footer|}}

അർത്ഥം: ആദിയിൽ കൃതയുഗത്തിൽ മനുഷ്യർ എല്ലാവരും ഹംസന്മാർ എന്നു പറയപ്പെടുന്ന ഒരു വർണ്ണം മാത്രമായിരുന്നു.
{{/box-header|''നിങ്ങൾക്കറിയാമോ...''|കവാടം:ഹിന്ദുമതം/നിങ്ങൾക്കറിയാമോ/{{CURRENTYEAR}} {{CURRENTMONTHNAME}}|}}
{{കവാടം:ഹിന്ദുമതം/നിങ്ങൾക്കറിയാമോ/{{CURRENTYEAR}} {{CURRENTMONTHNAME}}}}
{{/box-footer|}}

ന വിശേഷോസ്തി വർണ്ണാനാം

സർവ്വം ബ്രഹ്മമിദം ജഗദ്’ (മഹാഭാരതം)

അർത്ഥം: വർണ്ണഭേദംകൂടാതെ ലോകം ഒരേ ജാതിയായിരുന്നു.

{{/box-header|''തിരഞ്ഞെടുത്ത ഉദ്ധരണി''|കവാടം:ഹിന്ദുമതം/ഉദ്ധരണി/{{CURRENTYEAR}} {{CURRENTMONTHNAME}}|}}
{{കവാടം:ഹിന്ദുമതം/ഉദ്ധരണി/{{CURRENTYEAR}} {{CURRENTMONTHNAME}}}}
{{/box-footer|}}

ത്രേതായുഗേ ഭിന്നധിയോ’ (ഭാഗവതം)

{{/box-header|''വർഗ്ഗങ്ങൾ''|Portal:ഹിന്ദുമതം/വർഗ്ഗങ്ങൾ|}}
{{Portal:ഹിന്ദുമതം/വർഗ്ഗങ്ങൾ}}
{{/box-footer|}}

അർത്ഥം: ത്രേതായുഗത്തിൽ (മനുഷ്യർ) വിപരീതബുദ്ധികളായി ഭവിച്ചു.

‘ബ്രഹ്മണാ പൂർവ്വസൃഷ്ടം ഹി
{{/box-header|''ഈ മാസത്തെ ആഘോഷങ്ങൾ''|കവാടം:ഹിന്ദുമതം/ആഘോഷങ്ങൾ/{{CURRENTYEAR}} {{CURRENTMONTHNAME}}|}}
കർമ്മഭിർവർണ്ണതാം ഗതം’ (മഹാഭാരതം)
{{കവാടം:ഹിന്ദുമതം/ആഘോഷങ്ങൾ/{{CURRENTYEAR}} {{CURRENTMONTHNAME}}}}

അർത്ഥം: ബ്രഹ്മാവിനാൽ പണ്ട് (എല്ലാ മനുഷ്യരും) സൃഷ്ടിക്കപ്പെട്ടു. കർമ്മംകൊണ്ട് (പല) വർണ്ണങ്ങളെ പ്രാപിച്ചു.
{| width="100%" border="0" style="padding: 0; margin:0; background:transparent;"
| align="right" |'''[[കവാടം:ഹിന്ദുമതം/ആഘോഷങ്ങൾ/2011|കൂടുതൽ ആഘോഷങ്ങൾ]]'''

{{/box-footer|}}

{{/box-header|''താങ്കൾക്ക് സഹായിക്കാനാകുന്നവ''|കവാടം:ഹിന്ദുമതം/താങ്കൾക്ക് സഹായിക്കാനാകുന്നവ|}}
{{കവാടം:ഹിന്ദുമതം/താങ്കൾക്ക് സഹായിക്കാനാകുന്നവ}}
{{/box-footer|}}

കർമ്മക്രിയാ വിശേഷേണ

ചാതുർവ്വർണ്യം പ്രതിഷ്ഠിതം’ (ഗായത്രീതന്ത്രം)

അർത്ഥം: കർമ്മങ്ങളുടെ ഭേദഗതികൊണ്ട് ചാതുർവ്വർണ്യം പ്രതിഷ്ഠിക്കപ്പെട്ടു.

കാമ ഭോഗപ്രിയസ്തീക്ഷ്ണാഃ ക്രോധനാഃ പ്രിയസാഹസാഃ
{{/box-header|ബന്ധപ്പെട്ടവ|കവാടം:ഹിന്ദുമതം/വിക്കിമീഡിയ|}}
ത്യക്തസ്വധർമ്മരക്താംഗാഃ തേ ദ്വിജാഃ ക്ഷത്രതാം ഗതാഃ’
{{കവാടം:ഹിന്ദുമതം/വിക്കിമീഡിയ}}
{{/box-footer|}}

അർത്ഥം: വിഷയസുഖത്തിൽ ഇച്ഛയോടുകൂടിയവരും സാഹസത്തിൽ പ്രിയമുള്ളവരും കോപിഷ്ഠന്മാരും ആയി സ്വധർമ്മങ്ങളെ വിട്ടു രജോഗുണത്തോടിരുന്ന ബ്രാഹ്മണർ ക്ഷത്രിയരായി ഭവിച്ചു.

'''{{purgepage}}'''
ഗോഭ്യോ വൃത്തിം സമാസ്ഥായ പീതാ കൃഷ്ട്യുപജീവിനഃ
{{portals}}
സ്വധർമ്മാന്നാനുതിഷ്ഠന്തി തേ ദ്വിജാ വൈശ്യതാം ഗതാഃ’

[[വർഗ്ഗം:കവാടങ്ങൾ]]
അർത്ഥം: പശുപാലനവും ഉഴവും തന്റെ വൃത്തിയായിട്ടു വച്ചുകൊണ്ടു രജോഗുണവും തമോഗുണവും ഉള്ളവരായി സ്വധർമ്മത്തെ ത്യജിച്ചവരായ ബ്രാഹ്മണർ വൈശ്യരായി ഭവിച്ചു.
[[വർഗ്ഗം:ഹൈന്ദവം]]

ഹിംസാനൃതക്രിയാലുബ്ധാഃ സർവ്വകർമ്മോപജീവിനഃ
കൃഷ്ണാശ്ശൗചപരിഭ്രഷ്ടാസ്‌തേ ദ്വിജാഃ ശൂദ്രതാം ഗതാഃ’ (ഭാരതം)

അർത്ഥം: ‘കൊലയും കളവും പ്രവർത്തിക്കുന്നവരും ലോഭികളും ഉപജീവനത്തിന് എന്തു കർമ്മത്തേയും അനുഷ്ഠിക്കാൻ മടിയില്ലാത്തവരും തമോഗുണശീലന്മാരും ശൗചമില്ലാത്തവരും പരിഭ്രഷ്ടന്മാരുമായ ബ്രാഹ്മണർ ശൂദ്രരായിത്തീർന്നു.’

ന വിശേഷോസ്തി വർണ്ണാനാം
സർവ്വം ബ്രഹ്മമിദം ജഗത്
ബ്രഹ്മണാ പൂർവ്വസൃഷ്ടം ഹി
കർമ്മണാ വർണ്ണതാം ഗതം’ (ഭാരതം)

അർത്ഥം: ‘വർണ്ണഭേദമില്ല, ലോകംമുഴുവനും ബ്രഹ്മസംബന്ധമായത് ആകുന്നു. ബ്രഹ്മാവിനാൽ പൂർവ്വം സൃഷ്ടിക്കപ്പെട്ടു. അവനവന്റെ കർമ്മംനിമിത്തം വർണ്ണങ്ങളെ സമ്പാദിച്ചു.’

‘ശൂദ്രോ ബ്രാഹ്മണതാമേതി
ബ്രാഹ്മണശ്ചൈതി ശൂദ്രതാം
ക്ഷത്രിയാജ്ജാതമേവന്തു
വിദ്യാദൈ്വശ്യാത്തഥൈവച’ (മനുസ്മൃതി)

അർത്ഥം: ‘ശൂദ്രരും ബ്രാഹ്മണരാകുന്നു. ബ്രാഹ്മണരും ശൂദ്രരാകുന്നു. ക്ഷത്രിയരും വൈശ്യപുത്രരും ഇപ്രകാരം തന്നെ ആകുന്നു എന്ന് അറിയണം.’

അങ്ങനെ ധർമ്മിഷ്ടരായ മനുഷ്യർ വിപരീതബുദ്ധികളായതിനാൽ അവരുടെ പ്രവൃത്തികൾ അനുസരിച്ച് അവരെ നാലായി തരംതിരിക്കേണ്ടി വന്നു. അങ്ങനെയാണ് ഈ ചാതുർവർണ്യം എന്ന വ്യവസ്ഥയുണ്ടായത്.

ഈ വ്യവസ്ഥക്കും കർശനമായ നിയമങ്ങൾ ബാധകമായിരുന്നു. നോക്കുക....
കർമ്മഭിർദ്ദേവീ
ശൂഭൈരാചരിതൈസ്തഥാ
ശൂദ്രോ ബ്രാഹ്മണതാം യാതി
വൈശ്യഃ ക്ഷത്രിയതാം വ്രജേൽ.’

അർത്ഥം: അല്ലയോ ദേവീ! ഈ (മുൻചൊന്ന) കർമ്മങ്ങളാലും സദാചാരത്തിനാലും ശൂദ്രൻ ബ്രാഹ്മണനാകുന്നു. വൈശ്യൻ ക്ഷത്രിയനാകുന്നു.

ഏതൈഃ കർമ്മഫലൈർദ്ദേവീ! ന്യൂനജാതികുലോത്ഭവഃ
ശൂദ്രോപ്യാഗമസമ്പന്നോ ദ്വിജോ ഭവതി സംസ്‌കൃതഃ’

അർത്ഥം: അല്ലയോ ദേവീ! താഴ്ന്നജാതിയിൽ താഴ്ന്ന കുലത്തിൽ ജനിച്ച ശൂദ്രനെന്നുവരികിലും അവൻ ഈ കർമ്മങ്ങളുടെ ഫലത്തിനാൽ ശാസ്ത്രജ്ഞാനമുണ്ടായി പരിശുദ്ധനായി ദ്വിജനായി ഭവിക്കുന്നു.

ബ്രാഹ്മണോ വാപ്യസദ്വൃത്തിസ്സർവ്വസങ്കരഭോജനഃ
ബ്രാഹ്മണ്യം സമനുൽസൃജ്യ ശൂദ്രോ ഭവതി താദൃശഃ’

അർത്ഥം: അപ്രകാരം ബ്രാഹ്മണനായിരുന്നാലും ദുർമ്മാർഗ്ഗിയും സങ്കരഭോജിയും ആകുന്നു എങ്കിൽ ബ്രാഹ്മണത്ത്വത്തോടുവേർപെട്ട്ശൂദ്രനായി ഭവിക്കുന്നു.

കർമ്മഭിഃ ശുചിഭിർദ്ദേവീ! ശുദ്ധാത്മാ വിജിതേന്ദ്രിയഃ
ശൂദ്രോപി ദ്വിജവൽ സേവ്യഃ ഇതി ബ്രഹ്മാനുശാസനം’

അർത്ഥം: അല്ലയോ ദേവീ! കർമ്മത്തിനാലും പരിശുദ്ധതയാലും പരിശുദ്ധാത്മാവായി ഇന്ദ്രിയങ്ങളെ ജയിച്ചവൻ ശൂദ്രനായിരുന്നാലും ദ്വിജനെന്നപോലെ സേവിക്കപ്പെടത്തക്കവനാകുന്നു എന്ന് ദൈവനിയമം.

സ്വഭാവം കർമ്മ ച ശുഭം യത്ര ശൂദ്രോപി തിഷ്ഠതി
വിശിഷ്ടഃ സ ദ്വിജാതേർ വൈ വിജ്ഞേയ ഇതി മേ മതിഃ’

അർത്ഥം: യാതൊരു ശൂദ്രന്റെ സ്വഭാവവും പ്രവൃത്തിയും പരിശുദ്ധങ്ങളായിരിക്കുന്നു ആ ശൂദ്രനെ ദ്വിജനെക്കാളും ഉത്തമനായി (വിശേഷവാനായി) അറിയണം; ഇത് എന്റെ അഭിപ്രായമാകുന്നു.

ന യോനിർന്നാപി സംസ്‌കാരോ ന ശ്രുതം ന ച സന്തതിഃ
കാരണാനി ദ്വിജത്വസ്യ വൃത്തമേവ തു കാരണം’

അർത്ഥം: ജനനം, മതാനുഷ്ഠാനം, ശാസ്ത്രപ്രയത്‌നം, കുലം, ഇവ ദ്വിജത്വം (ബ്രാഹ്മണത്വം) സിദ്ധിക്കുന്നതിനു കാരണമാകയില്ല. അതിലേക്ക് ആചാരംതന്നെ കാരണം.

സർവേഷാം ബ്രാഹ്മണോ ലോകേ വൃത്തേന ച വിധീയതേ
വൃത്തേസ്ഥിതസ്തു ശൂദ്രോപി ബ്രാഹ്മണത്വം നിയച്ഛതി.’

അർത്ഥം: ലോകവാസികളായ എല്ലാവരും ആചാരം കൊണ്ടുതന്നെ ബ്രാഹ്മണരാകാം. സദ് വൃത്തിയിലിരിക്കുന്ന ശൂദ്രനും ബ്രാഹ്മണത്വം സിദ്ധിക്കുന്നു.

ബ്രഹ്മസ്വഭാവഃ കല്യാണി! സമഃ സർവ്വത്ര മേ മതിഃ
നിർഗുണം നിർമ്മലം ബ്രഹ്മം യത്ര നിഷ്ഠതി സ ദ്വിജഃ

അർത്ഥം: അല്ലയോ കല്യാണീ! ബ്രഹ്മത്തിന്റെ സ്വഭാവം എല്ലായിടത്തും ഒന്നുപോലെതന്നെ ഇരിക്കുന്നു. നിർഗ്ഗുണവും നിർമ്മലവുമായ ബ്രഹ്മം ഏവനിലുണ്ടോ അവനേ ബ്രാഹ്മണൻ.

---- ഇത്രയും പറഞ്ഞതിൽ നിന്നും ഒരാളുടെ ജാതി എന്തെന്ന് തീരുമാനിക്കുന്നത് അയാളുടെ സ്വഭാവവും പ്രവൃത്തിയുമാണ് എന്ന് മനസ്സിലായില്ലേ? അല്ലാതെ അച്ഛൻ ആനപ്പുറത്ത്‌ കേറിയതിന്റെ തഴമ്പ് മകന് ലഭിക്കുമോ?

(വാൽക്കഷ്ണം: ഒരാളുടെ സ്വഭാവവും പ്രവൃത്തിയുമാണ് അയാളെ വലിയവനും ചെറിയവനും ആക്കുന്നത് )

15:55, 17 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ചാതുർവ്വർണ്യം മയാ സൃഷ്ടം ഗുണകർമ്മ വിഭാഗശഃ

(ഗുണകർമ്മവിഭാഗത്തെ അടിസ്ഥാനപ്പെടുത്തി ചാതുർവ്വർണ്യം എന്നാൽ സൃഷ്ടിക്കപ്പെട്ടു)

ജാതിവ്യവസ്ഥയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉപയോഗിക്കുന്ന ഭഗവത്ഗീതയിലെ വരികളാണിവ. അനുകൂലിക്കുന്നവർ ആദ്യത്തെ ഒരു വരി മാത്രമേ പറയൂ. എതിർക്കുന്നവർ രണ്ടുവരികളും പറയും എന്നൊരു വ്യത്യാസം മാത്രം. ഗുണവും കർമ്മവും അനുസരിച്ചാണ് ആളുകളെ നാലായി തരംതിരിക്കുന്നത് എന്ന് മാത്രമേ ഇവിടെ പറഞ്ഞിട്ടുള്ളൂ. അല്ലാതെ ഒരു വിഭാഗത്തെ മുഴുവൻ ഒരു പ്രത്യേകജാതിയായി തരംതിരിച്ച് സൃഷ്ടിക്കുന്നു എന്ന് പറഞ്ഞിട്ടില്ല.

എന്തൊക്കെയാണ് ആ നാല് വർണ്ണങ്ങൾ ?

ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ നാലാണ് അവ.

ഹിന്ദുപ്രമാണങ്ങളെ ആസ്പദമാക്കി അവ എന്തിനെ അടിസ്ഥാനപ്പെടുത്തിയാണെന്നും നോക്കാം..

ആദൗ കൃതയുഗേ വർണ്ണോ നൃണാം ഹംസ ഇതി സ്മൃതഃ’ (ഭാഗവതം)

അർത്ഥം: ആദിയിൽ കൃതയുഗത്തിൽ മനുഷ്യർ എല്ലാവരും ഹംസന്മാർ എന്നു പറയപ്പെടുന്ന ഒരു വർണ്ണം മാത്രമായിരുന്നു.

ന വിശേഷോസ്തി വർണ്ണാനാം സർവ്വം ബ്രഹ്മമിദം ജഗദ്’ (മഹാഭാരതം)

അർത്ഥം: വർണ്ണഭേദംകൂടാതെ ലോകം ഒരേ ജാതിയായിരുന്നു.

ത്രേതായുഗേ ഭിന്നധിയോ’ (ഭാഗവതം)

അർത്ഥം: ത്രേതായുഗത്തിൽ (മനുഷ്യർ) വിപരീതബുദ്ധികളായി ഭവിച്ചു.

‘ബ്രഹ്മണാ പൂർവ്വസൃഷ്ടം ഹി കർമ്മഭിർവർണ്ണതാം ഗതം’ (മഹാഭാരതം)

അർത്ഥം: ബ്രഹ്മാവിനാൽ പണ്ട് (എല്ലാ മനുഷ്യരും) സൃഷ്ടിക്കപ്പെട്ടു. കർമ്മംകൊണ്ട് (പല) വർണ്ണങ്ങളെ പ്രാപിച്ചു.

കർമ്മക്രിയാ വിശേഷേണ ചാതുർവ്വർണ്യം പ്രതിഷ്ഠിതം’ (ഗായത്രീതന്ത്രം)

അർത്ഥം: കർമ്മങ്ങളുടെ ഭേദഗതികൊണ്ട് ചാതുർവ്വർണ്യം പ്രതിഷ്ഠിക്കപ്പെട്ടു.

കാമ ഭോഗപ്രിയസ്തീക്ഷ്ണാഃ ക്രോധനാഃ പ്രിയസാഹസാഃ ത്യക്തസ്വധർമ്മരക്താംഗാഃ തേ ദ്വിജാഃ ക്ഷത്രതാം ഗതാഃ’

അർത്ഥം: വിഷയസുഖത്തിൽ ഇച്ഛയോടുകൂടിയവരും സാഹസത്തിൽ പ്രിയമുള്ളവരും കോപിഷ്ഠന്മാരും ആയി സ്വധർമ്മങ്ങളെ വിട്ടു രജോഗുണത്തോടിരുന്ന ബ്രാഹ്മണർ ക്ഷത്രിയരായി ഭവിച്ചു.

ഗോഭ്യോ വൃത്തിം സമാസ്ഥായ പീതാ കൃഷ്ട്യുപജീവിനഃ സ്വധർമ്മാന്നാനുതിഷ്ഠന്തി തേ ദ്വിജാ വൈശ്യതാം ഗതാഃ’

അർത്ഥം: പശുപാലനവും ഉഴവും തന്റെ വൃത്തിയായിട്ടു വച്ചുകൊണ്ടു രജോഗുണവും തമോഗുണവും ഉള്ളവരായി സ്വധർമ്മത്തെ ത്യജിച്ചവരായ ബ്രാഹ്മണർ വൈശ്യരായി ഭവിച്ചു.

ഹിംസാനൃതക്രിയാലുബ്ധാഃ സർവ്വകർമ്മോപജീവിനഃ കൃഷ്ണാശ്ശൗചപരിഭ്രഷ്ടാസ്‌തേ ദ്വിജാഃ ശൂദ്രതാം ഗതാഃ’ (ഭാരതം)

അർത്ഥം: ‘കൊലയും കളവും പ്രവർത്തിക്കുന്നവരും ലോഭികളും ഉപജീവനത്തിന് എന്തു കർമ്മത്തേയും അനുഷ്ഠിക്കാൻ മടിയില്ലാത്തവരും തമോഗുണശീലന്മാരും ശൗചമില്ലാത്തവരും പരിഭ്രഷ്ടന്മാരുമായ ബ്രാഹ്മണർ ശൂദ്രരായിത്തീർന്നു.’

ന വിശേഷോസ്തി വർണ്ണാനാം സർവ്വം ബ്രഹ്മമിദം ജഗത് ബ്രഹ്മണാ പൂർവ്വസൃഷ്ടം ഹി കർമ്മണാ വർണ്ണതാം ഗതം’ (ഭാരതം)

അർത്ഥം: ‘വർണ്ണഭേദമില്ല, ലോകംമുഴുവനും ബ്രഹ്മസംബന്ധമായത് ആകുന്നു. ബ്രഹ്മാവിനാൽ പൂർവ്വം സൃഷ്ടിക്കപ്പെട്ടു. അവനവന്റെ കർമ്മംനിമിത്തം വർണ്ണങ്ങളെ സമ്പാദിച്ചു.’

‘ശൂദ്രോ ബ്രാഹ്മണതാമേതി ബ്രാഹ്മണശ്ചൈതി ശൂദ്രതാം ക്ഷത്രിയാജ്ജാതമേവന്തു വിദ്യാദൈ്വശ്യാത്തഥൈവച’ (മനുസ്മൃതി)

അർത്ഥം: ‘ശൂദ്രരും ബ്രാഹ്മണരാകുന്നു. ബ്രാഹ്മണരും ശൂദ്രരാകുന്നു. ക്ഷത്രിയരും വൈശ്യപുത്രരും ഇപ്രകാരം തന്നെ ആകുന്നു എന്ന് അറിയണം.’

അങ്ങനെ ധർമ്മിഷ്ടരായ മനുഷ്യർ വിപരീതബുദ്ധികളായതിനാൽ അവരുടെ പ്രവൃത്തികൾ അനുസരിച്ച് അവരെ നാലായി തരംതിരിക്കേണ്ടി വന്നു. അങ്ങനെയാണ് ഈ ചാതുർവർണ്യം എന്ന വ്യവസ്ഥയുണ്ടായത്.

ഈ വ്യവസ്ഥക്കും കർശനമായ നിയമങ്ങൾ ബാധകമായിരുന്നു. നോക്കുക.... കർമ്മഭിർദ്ദേവീ ശൂഭൈരാചരിതൈസ്തഥാ ശൂദ്രോ ബ്രാഹ്മണതാം യാതി വൈശ്യഃ ക്ഷത്രിയതാം വ്രജേൽ.’

അർത്ഥം: അല്ലയോ ദേവീ! ഈ (മുൻചൊന്ന) കർമ്മങ്ങളാലും സദാചാരത്തിനാലും ശൂദ്രൻ ബ്രാഹ്മണനാകുന്നു. വൈശ്യൻ ക്ഷത്രിയനാകുന്നു.

ഏതൈഃ കർമ്മഫലൈർദ്ദേവീ! ന്യൂനജാതികുലോത്ഭവഃ ശൂദ്രോപ്യാഗമസമ്പന്നോ ദ്വിജോ ഭവതി സംസ്‌കൃതഃ’

അർത്ഥം: അല്ലയോ ദേവീ! താഴ്ന്നജാതിയിൽ താഴ്ന്ന കുലത്തിൽ ജനിച്ച ശൂദ്രനെന്നുവരികിലും അവൻ ഈ കർമ്മങ്ങളുടെ ഫലത്തിനാൽ ശാസ്ത്രജ്ഞാനമുണ്ടായി പരിശുദ്ധനായി ദ്വിജനായി ഭവിക്കുന്നു.

ബ്രാഹ്മണോ വാപ്യസദ്വൃത്തിസ്സർവ്വസങ്കരഭോജനഃ ബ്രാഹ്മണ്യം സമനുൽസൃജ്യ ശൂദ്രോ ഭവതി താദൃശഃ’

അർത്ഥം: അപ്രകാരം ബ്രാഹ്മണനായിരുന്നാലും ദുർമ്മാർഗ്ഗിയും സങ്കരഭോജിയും ആകുന്നു എങ്കിൽ ബ്രാഹ്മണത്ത്വത്തോടുവേർപെട്ട്ശൂദ്രനായി ഭവിക്കുന്നു.

കർമ്മഭിഃ ശുചിഭിർദ്ദേവീ! ശുദ്ധാത്മാ വിജിതേന്ദ്രിയഃ ശൂദ്രോപി ദ്വിജവൽ സേവ്യഃ ഇതി ബ്രഹ്മാനുശാസനം’

അർത്ഥം: അല്ലയോ ദേവീ! കർമ്മത്തിനാലും പരിശുദ്ധതയാലും പരിശുദ്ധാത്മാവായി ഇന്ദ്രിയങ്ങളെ ജയിച്ചവൻ ശൂദ്രനായിരുന്നാലും ദ്വിജനെന്നപോലെ സേവിക്കപ്പെടത്തക്കവനാകുന്നു എന്ന് ദൈവനിയമം.

സ്വഭാവം കർമ്മ ച ശുഭം യത്ര ശൂദ്രോപി തിഷ്ഠതി വിശിഷ്ടഃ സ ദ്വിജാതേർ വൈ വിജ്ഞേയ ഇതി മേ മതിഃ’

അർത്ഥം: യാതൊരു ശൂദ്രന്റെ സ്വഭാവവും പ്രവൃത്തിയും പരിശുദ്ധങ്ങളായിരിക്കുന്നു ആ ശൂദ്രനെ ദ്വിജനെക്കാളും ഉത്തമനായി (വിശേഷവാനായി) അറിയണം; ഇത് എന്റെ അഭിപ്രായമാകുന്നു.

ന യോനിർന്നാപി സംസ്‌കാരോ ന ശ്രുതം ന ച സന്തതിഃ കാരണാനി ദ്വിജത്വസ്യ വൃത്തമേവ തു കാരണം’

അർത്ഥം: ജനനം, മതാനുഷ്ഠാനം, ശാസ്ത്രപ്രയത്‌നം, കുലം, ഇവ ദ്വിജത്വം (ബ്രാഹ്മണത്വം) സിദ്ധിക്കുന്നതിനു കാരണമാകയില്ല. അതിലേക്ക് ആചാരംതന്നെ കാരണം.

സർവേഷാം ബ്രാഹ്മണോ ലോകേ വൃത്തേന ച വിധീയതേ വൃത്തേസ്ഥിതസ്തു ശൂദ്രോപി ബ്രാഹ്മണത്വം നിയച്ഛതി.’

അർത്ഥം: ലോകവാസികളായ എല്ലാവരും ആചാരം കൊണ്ടുതന്നെ ബ്രാഹ്മണരാകാം. സദ് വൃത്തിയിലിരിക്കുന്ന ശൂദ്രനും ബ്രാഹ്മണത്വം സിദ്ധിക്കുന്നു.

ബ്രഹ്മസ്വഭാവഃ കല്യാണി! സമഃ സർവ്വത്ര മേ മതിഃ നിർഗുണം നിർമ്മലം ബ്രഹ്മം യത്ര നിഷ്ഠതി സ ദ്വിജഃ

അർത്ഥം: അല്ലയോ കല്യാണീ! ബ്രഹ്മത്തിന്റെ സ്വഭാവം എല്ലായിടത്തും ഒന്നുപോലെതന്നെ ഇരിക്കുന്നു. നിർഗ്ഗുണവും നിർമ്മലവുമായ ബ്രഹ്മം ഏവനിലുണ്ടോ അവനേ ബ്രാഹ്മണൻ.

ഇത്രയും പറഞ്ഞതിൽ നിന്നും ഒരാളുടെ ജാതി എന്തെന്ന് തീരുമാനിക്കുന്നത് അയാളുടെ സ്വഭാവവും പ്രവൃത്തിയുമാണ് എന്ന് മനസ്സിലായില്ലേ? അല്ലാതെ അച്ഛൻ ആനപ്പുറത്ത്‌ കേറിയതിന്റെ തഴമ്പ് മകന് ലഭിക്കുമോ?

(വാൽക്കഷ്ണം: ഒരാളുടെ സ്വഭാവവും പ്രവൃത്തിയുമാണ് അയാളെ വലിയവനും ചെറിയവനും ആക്കുന്നത് )

"https://ml.wikipedia.org/w/index.php?title=കവാടം:ഹിന്ദുമതം&oldid=2315524" എന്ന താളിൽനിന്ന് ശേഖരിച്ചത്