"റിക്ടർ മാനകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) വർഗ്ഗം:ഭൂമിശാസ്ത്രം നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 7: വരി 7:
[[വർഗ്ഗം:അളവുകൾ - അപൂർണ്ണലേഖനങ്ങൾ]]
[[വർഗ്ഗം:അളവുകൾ - അപൂർണ്ണലേഖനങ്ങൾ]]
[[വർഗ്ഗം:മാനകങ്ങൾ]]
[[വർഗ്ഗം:മാനകങ്ങൾ]]
[[വർഗ്ഗം:ഭൂമിശാസ്ത്രം]]

14:43, 17 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂകമ്പ തീവ്രത അളക്കുന്ന മാനകമാണ് റിക്ടർ മാനകം. ചാൾസ് റിക്ടർ എന്ന ശാസ്ത്രജ്ഞനാണ് 1935 - ൽ ഇതിനുള്ള സൂത്രവാക്യം കണ്ടുപിടിച്ചത്.[അവലംബം ആവശ്യമാണ്] റിച്ചർ എന്നും ഉച്ചാരണമുണ്ട് .[അവലംബം ആവശ്യമാണ്]

പ്രവർത്തനം

ഭൂചലനത്തിൽ നിന്നും പുറപ്പെടുന്ന ഊർജ്ജത്തെ പ്രത്യേക തരം സീസ്മോമീറ്റർ ഉപയോഗിച്ച് അളന്നെടുക്കുന്നു. ഈ അളവിൽ നിന്നും റിക്ടർ സ്കെയിൽ ഭൂകമ്പത്തിന്റെ തീവ്രത കണക്കു കൂട്ടിയെടുക്കുന്നു.

"https://ml.wikipedia.org/w/index.php?title=റിക്ടർ_മാനകം&oldid=2315484" എന്ന താളിൽനിന്ന് ശേഖരിച്ചത്