"മഹാബോധിവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 6: | വരി 6: | ||
ബി.സി.ഇ. മൂന്നാം നൂറ്റാണ്ടില്‍ [[അശോകചക്രവര്‍ത്തി|അശോകചക്രവര്‍ത്തിയുടെ]] മകള്‍ [[സംഘമിത്ര|സംഘമിത്രയാണ്]] ഈ തൈ ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ എത്തിച്ചതെന്നും അവരുടെ നിര്‍ദ്ദേശപ്രകാരം ഇത് ഇവിടെ നട്ടുവളര്‍ത്തുകയായിരുന്നെന്നും വിശ്വസിക്കപ്പെടുന്നു<ref name=mathrubhoomi>{{cite news|title=വാഗ്ഭടനെത്തേടി ശ്രീലങ്കയില്‍|url=http://www.mathrubhumi.com/php/newsFrm.php?news_id=1240439&n_type=NE&category_id=11&Farc=|first=സി.കെ.|last=രാമചന്ദ്രന്|publisher=മാതൃഭൂമി വാരാന്തപ്പതിപ്പ്|date=2008-07-27|accessdate=2008-07-28}}</ref>. |

||
ബുദ്ധഗയയിലെ ബോധീവൃക്ഷത്തിന്റെ ദക്ഷിണശാഖയാണ് ഈ വൃക്ഷം എന്നാണ് വിശ്വാസം. രാജാവ് [[ദേവനമ്പിയതിസ|ദേവനമ്പിയതിസയാണ്]] ബി.സി.ഇ. 249-ല്‍ വൃക്ഷം അനുരാധപുരത്തെ മഹാമേഘവനം ഉദ്യാനത്തില്‍ നട്ടത്. |
[[ബുദ്ധഗയ|ബുദ്ധഗയയിലെ]] [[ബോധീവൃക്ഷം|ബോധീവൃക്ഷത്തിന്റെ]] ദക്ഷിണശാഖയാണ് ഈ വൃക്ഷം എന്നാണ് വിശ്വാസം. രാജാവ് [[ദേവനമ്പിയതിസ|ദേവനമ്പിയതിസയാണ്]] ബി.സി.ഇ. 249-ല്‍ വൃക്ഷം അനുരാധപുരത്തെ മഹാമേഘവനം ഉദ്യാനത്തില്‍ നട്ടത്. |
||
===സംരക്ഷണം=== |
===സംരക്ഷണം=== |
||
വടക്കുകിഴക്കു ദിശയിലേക്ക് ചെരിഞ്ഞിരിക്കുകയായിരുന്ന ഈ വൃക്ഷം വീഴാതിരിക്കുന്നതിന് ഒരു താങ്ങ് കൊടുത്തിരുന്നു എന്ന് അഞ്ചാം നൂറ്റാണ്ടില്‍ ഇവിടം സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി ഫാഹുസീന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഈ വൃക്ഷത്തിന് സ്വര്‍ണം പൂശിയ മൂന്നു താങ്ങുകള്‍ നല്‍കിയിട്ടുണ്ട്<ref name=mathrubhoomi/>. |
വടക്കുകിഴക്കു ദിശയിലേക്ക് ചെരിഞ്ഞിരിക്കുകയായിരുന്ന ഈ വൃക്ഷം വീഴാതിരിക്കുന്നതിന് ഒരു താങ്ങ് കൊടുത്തിരുന്നു എന്ന് അഞ്ചാം നൂറ്റാണ്ടില്‍ ഇവിടം സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി [[ഫാഹുസീന്‍]] രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഈ വൃക്ഷത്തിന് സ്വര്‍ണം പൂശിയ മൂന്നു താങ്ങുകള്‍ നല്‍കിയിട്ടുണ്ട്<ref name=mathrubhoomi/>. |
||
ഭൂനിരപ്പില്‍ നിന്നും ആറര മീറ്റര്‍ ഉയരത്തിലുള്ള ഒരു തറയില്‍ നട്ടിരുന്ന ഇതിനു ചുറ്റും വേലി കെട്ടി ഭദ്രമാക്കിയിരുന്നു. വൃക്ഷത്തെ കാട്ടാനകളില്‍ നിന്നും സംരക്ഷിക്കുന്നതിനായി രാജാവായിരുന്ന [[കീര്‍ത്തി ശ്രീ രാജസിംഹന്|കീര്‍ത്തി ശ്രീ രാജസിംഹനാണ്]] ചുറ്റുമതില്‍ കെട്ടിയത്. |

00:10, 5 ഓഗസ്റ്റ് 2008-നു നിലവിലുണ്ടായിരുന്ന രൂപം
ലോകമാകമാനമുള്ള ബുദ്ധമതവിശ്വാസികള്‍ വിശുദ്ധമായി കണക്കാക്കുന്ന ഒരു കേന്ദ്രമാണ് ശ്രീലങ്കയിലെ അനുരാധപുരത്തുള്ള മഹാബോധി എന്ന ആല്‍മരം. ഗൗതമബുദ്ധന് നിര്‍വാണം പ്രാപിച്ചയിടത്തെ ബോധീവൃക്ഷത്തില്‍ നിന്നുള്ള തൈ ആണ് ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്[1]. ബി.സി.ഇ. 288-ല്‍ നട്ട ഈ വൃക്ഷമാണ് മനുഷ്യന് നട്ടുവളര്‍ത്തിയ അറിയപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പുരാതനമായ വൃക്ഷം.
ചരിത്രം
ബി.സി.ഇ. മൂന്നാം നൂറ്റാണ്ടില്‍ അശോകചക്രവര്‍ത്തിയുടെ മകള്‍ സംഘമിത്രയാണ് ഈ തൈ ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ എത്തിച്ചതെന്നും അവരുടെ നിര്‍ദ്ദേശപ്രകാരം ഇത് ഇവിടെ നട്ടുവളര്‍ത്തുകയായിരുന്നെന്നും വിശ്വസിക്കപ്പെടുന്നു[1].
ബുദ്ധഗയയിലെ ബോധീവൃക്ഷത്തിന്റെ ദക്ഷിണശാഖയാണ് ഈ വൃക്ഷം എന്നാണ് വിശ്വാസം. രാജാവ് ദേവനമ്പിയതിസയാണ് ബി.സി.ഇ. 249-ല്‍ വൃക്ഷം അനുരാധപുരത്തെ മഹാമേഘവനം ഉദ്യാനത്തില്‍ നട്ടത്.
സംരക്ഷണം
വടക്കുകിഴക്കു ദിശയിലേക്ക് ചെരിഞ്ഞിരിക്കുകയായിരുന്ന ഈ വൃക്ഷം വീഴാതിരിക്കുന്നതിന് ഒരു താങ്ങ് കൊടുത്തിരുന്നു എന്ന് അഞ്ചാം നൂറ്റാണ്ടില്‍ ഇവിടം സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി ഫാഹുസീന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഈ വൃക്ഷത്തിന് സ്വര്‍ണം പൂശിയ മൂന്നു താങ്ങുകള്‍ നല്‍കിയിട്ടുണ്ട്[1].
ഭൂനിരപ്പില്‍ നിന്നും ആറര മീറ്റര്‍ ഉയരത്തിലുള്ള ഒരു തറയില്‍ നട്ടിരുന്ന ഇതിനു ചുറ്റും വേലി കെട്ടി ഭദ്രമാക്കിയിരുന്നു. വൃക്ഷത്തെ കാട്ടാനകളില്‍ നിന്നും സംരക്ഷിക്കുന്നതിനായി രാജാവായിരുന്ന കീര്‍ത്തി ശ്രീ രാജസിംഹനാണ് ചുറ്റുമതില്‍ കെട്ടിയത്.
ആധാരസൂചിക
- ↑ 1.0 1.1 1.2 രാമചന്ദ്രന്, സി.കെ. (2008-07-27). "വാഗ്ഭടനെത്തേടി ശ്രീലങ്കയില്‍". മാതൃഭൂമി വാരാന്തപ്പതിപ്പ്. Retrieved 2008-07-28.