"ഗ്ലാസ്സ് ബ്ലോവിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 15 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1413824 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 3: വരി 3:
[[File:Bamboo Framing.jpg|thumb|Glassblower [[Jean-Pierre Canlis]] sculpting a section of his piece "Insignificance."]]
[[File:Bamboo Framing.jpg|thumb|Glassblower [[Jean-Pierre Canlis]] sculpting a section of his piece "Insignificance."]]
[[File:bristol blue glass manufacture arp.jpg|thumb|A stage in the manufacture of a [[Bristol blue glass]] ship’s [[decanter]]. The blowpipe is being held in the glassblower's left hand. The glass is glowing yellow.]]
[[File:bristol blue glass manufacture arp.jpg|thumb|A stage in the manufacture of a [[Bristol blue glass]] ship’s [[decanter]]. The blowpipe is being held in the glassblower's left hand. The glass is glowing yellow.]]
ഉരുക്കിയ ഗ്ലാസ്സ് കുഴലിലൂടെ ഊതി പാത്രങ്ങളുണ്ടാക്കുന്ന പ്രക്രിയയെയാണ് ഗ്ലാസ്സ് ബ്ലോവിങ്ങ് എന്ന് പറയുക. ഒന്നാം നൂറ്റാണ്ട് ബി സി യിലാണ് ഈ പ്രക്രിയ ആദ്യം ഉപയോഗിച്ചു തുടങ്ങിയത്. ഉരുകിയ അവസ്തയിൽ ഗ്ലാസ്സിനുണ്ടാവുന്ന വിസ്കോസിറ്റി ഉപയോഗിച്ചാണ് ഇത് ചെയ്യുക. ഉരുകിച്ച ഗ്ലാസ്സ് ദ്രാവകത്തിൽ ഒരു കുഴൽ മുക്കിയെടുത്ത് മറ്റെ ഭാഗത്തു നിന്ന് ബലൂൺ പോലെ ഗ്ലാസ്സിനെ ഊതി പെരിപ്പിച്ചാണ് ഗ്ലാസ് പാത്രങ്ങളുണ്ടാക്കുന്നത്.<ref>Frank, S 1982. Glass and Archaeology. Academic Press: London. ISBN 0-12-265620-2</ref><ref>Freestone, I. 1991. Looking into Glass. In S. Bowman (ed.) Science and the Past. pp.37–56. University of Toronto Press: Toronto & Buffalo. ISBN 0-7141-2071-5</ref>
ഉരുക്കിയ ഗ്ലാസ്സ് കുഴലിലൂടെ ഊതി പാത്രങ്ങളുണ്ടാക്കുന്ന പ്രക്രിയയെയാണ് '''ഗ്ലാസ്സ് ബ്ലോവിങ്ങ്''' എന്ന് പറയുക. ഒന്നാം നൂറ്റാണ്ട് ബി സി യിലാണ് ഈ പ്രക്രിയ ആദ്യം ഉപയോഗിച്ചു തുടങ്ങിയത്. ഉരുകിയ അവസ്തയിൽ ഗ്ലാസ്സിനുണ്ടാവുന്ന വിസ്കോസിറ്റി ഉപയോഗിച്ചാണ് ഇത് ചെയ്യുക. ഉരുകിച്ച ഗ്ലാസ്സ് ദ്രാവകത്തിൽ ഒരു കുഴൽ മുക്കിയെടുത്ത് മറ്റെ ഭാഗത്തു നിന്ന് ബലൂൺ പോലെ ഗ്ലാസ്സിനെ ഊതി പെരിപ്പിച്ചാണ് ഗ്ലാസ് പാത്രങ്ങളുണ്ടാക്കുന്നത്.<ref>Frank, S 1982. Glass and Archaeology. Academic Press: London. ISBN 0-12-265620-2</ref><ref>Freestone, I. 1991. Looking into Glass. In S. Bowman (ed.) Science and the Past. pp.37–56. University of Toronto Press: Toronto & Buffalo. ISBN 0-7141-2071-5</ref>


===അവലംബം===
===അവലംബം===

03:19, 14 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

Glassblower Jean-Pierre Canlis sculpting a section of his piece "Insignificance."
A stage in the manufacture of a Bristol blue glass ship’s decanter. The blowpipe is being held in the glassblower's left hand. The glass is glowing yellow.

ഉരുക്കിയ ഗ്ലാസ്സ് കുഴലിലൂടെ ഊതി പാത്രങ്ങളുണ്ടാക്കുന്ന പ്രക്രിയയെയാണ് ഗ്ലാസ്സ് ബ്ലോവിങ്ങ് എന്ന് പറയുക. ഒന്നാം നൂറ്റാണ്ട് ബി സി യിലാണ് ഈ പ്രക്രിയ ആദ്യം ഉപയോഗിച്ചു തുടങ്ങിയത്. ഉരുകിയ അവസ്തയിൽ ഗ്ലാസ്സിനുണ്ടാവുന്ന വിസ്കോസിറ്റി ഉപയോഗിച്ചാണ് ഇത് ചെയ്യുക. ഉരുകിച്ച ഗ്ലാസ്സ് ദ്രാവകത്തിൽ ഒരു കുഴൽ മുക്കിയെടുത്ത് മറ്റെ ഭാഗത്തു നിന്ന് ബലൂൺ പോലെ ഗ്ലാസ്സിനെ ഊതി പെരിപ്പിച്ചാണ് ഗ്ലാസ് പാത്രങ്ങളുണ്ടാക്കുന്നത്.[1][2]

അവലംബം

  1. Frank, S 1982. Glass and Archaeology. Academic Press: London. ISBN 0-12-265620-2
  2. Freestone, I. 1991. Looking into Glass. In S. Bowman (ed.) Science and the Past. pp.37–56. University of Toronto Press: Toronto & Buffalo. ISBN 0-7141-2071-5
"https://ml.wikipedia.org/w/index.php?title=ഗ്ലാസ്സ്_ബ്ലോവിങ്ങ്&oldid=2313882" എന്ന താളിൽനിന്ന് ശേഖരിച്ചത്