Jump to content

"മഹാബോധിവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  14 വർഷം മുമ്പ്
No edit summary
==ചരിത്രം==
ബി.സി.ഇ. 300-ല്‍ അശോകചക്രവര്‍ത്തിയുടെ മകള്‍ സംഘമിത്രയാണ്‌ ഈ തൈ ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ എത്തിച്ചതെന്നും അവരുടെ നിര്‍ദ്ദേശപ്രകാരം ഇത് ഇവിടെ നട്ടുവളര്‍ത്തുകയായിരുന്നെന്നും വിശ്വസിക്കപ്പെടുന്നു<ref name=mathrubhoomi>{{cite news|title=വാഗ്‌ഭടനെത്തേടി ശ്രീലങ്കയില്‍|url=http://www.mathrubhumi.com/php/newsFrm.php?news_id=1240439&n_type=NE&category_id=11&Farc=|first=സി.കെ.|last=രാമചന്ദ്രന്‍|publisher=മാതൃഭൂമി വാരാന്തപ്പതിപ്പ്|date=2008-07-27|accessdate=2008-07-28}}</ref>.
 
===സം‌രക്ഷണം===.
 
വടക്കുകിഴക്കു ദിശയിലേക്ക് ചെരിഞ്ഞിരിക്കുകയായിരുന്ന ഈ വൃക്ഷം വീഴാതിരിക്കുന്നതിന്‌ ഒരു താങ്ങ് കൊടുത്തിരുന്നു എന്ന് അഞ്ചാം നൂറ്റാണ്ടില്‍ ഇവിടം സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി ഫാഹുസീന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഈ വൃക്ഷത്തിന്‌ സ്വര്‍ണം പൂശിയ മൂന്നു താങ്ങുകള്‍ നല്‍കിയിട്ടുണ്ട്<ref name=mathrubhoomi/>.
 
ഭൂനിരപ്പില്‍ നിന്നും ആറര മീറ്റര്‍ ഉയരത്തിലുള്ള ഒരു തറയില്‍ നട്ടിരുന്ന ഇതിനു ചുറ്റും വേലി കെട്ടി ഭദ്രമാക്കിയിരുന്നു. വൃക്ഷത്തെ കാട്ടാനകളില്‍ നിന്നും സം‌രക്ഷിക്കുന്നതിനായി രാജാവായിരുന്ന [[കീര്‍ത്തി ശ്രീ രാജസിംഹന്‍|കീര്‍ത്തി ശ്രീ രാജസിംഹനാണ്‌]] ചുറ്റുമതില്‍ കെട്ടിയത്.
 
 
==ആധാരസൂചിക==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/231386" എന്ന താളിൽനിന്ന് ശേഖരിച്ചത്