"കാർണിവോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:കാർണിവോറകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1: വരി 1:
{{prettyurl|Carnivora}}

{{ Taxobox
{{ Taxobox
| name = Carnivorans
| name = Carnivorans

03:56, 11 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

Carnivorans
Temporal range: 42–0 Ma Middle Eocene to Recent
Various carnivorans, with feliforms (tiger, spotted hyena and African civet) to the left, and caniforms (brown bear, grey wolf and wolverine) to the right.
ശാസ്ത്രീയ വർഗ്ഗീകരണം
Families

മാംസഭോജികളായ സസ്തനങ്ങൾ ഉൾപ്പെടുന്ന വിഭാഗമാണിത്. 10 കുടുംബങ്ങളും 284 സ്പീഷീസുകളും ഇതിൽ പെടുന്നു. ഇവ മാംസഭോജികളാണ്.

സിംഹം, പുലി, ചെന്നായ,നായ, വാൽറസ് എന്നിവയും ഈ വിഭാഗത്തിൽ പെടുന്നു.ധ്രുവക്കരടി ഈ വിഭാഗത്തിൽ പെടുന്നതാണ്.

പ്രത്യേകതകൾ

ബലവും മൂർച്ച്യമുള്ള നഖങ്ങളുണ്ട്. ഓരോ കാലിലും നാലിൽ കുറയാത്ത വിരലുകൾ ഉണ്ടായിരിക്കും.


അവലംബം

ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

"https://ml.wikipedia.org/w/index.php?title=കാർണിവോറ&oldid=2312161" എന്ന താളിൽനിന്ന് ശേഖരിച്ചത്