"ഊർ, മെസപ്പൊട്ടേമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
 
വരി 1: വരി 1:
[[Image:Meso2mil.JPG|thumb|right|250px|ബി.സി മൂന്നാം നൂറ്റാണ്ടിലെ [[മെസപ്പൊട്ടേമിയ]] ]]
{{prettyurl|Ur}}[[Image:Meso2mil.JPG|thumb|right|250px|ബി.സി മൂന്നാം നൂറ്റാണ്ടിലെ [[മെസപ്പൊട്ടേമിയ]] ]]
[[മെസപ്പൊട്ടേമിയ|മെസപൊട്ടേമിയയിലെ]] ഒരു പ്രാചീന നഗരമാണ് '''ഊർ'''. ബാബിലോണിന് 225 കി.മീ. തെക്കുകിഴക്ക് സ്ഥിതിചെയ്യുന്നു. പ്രാചീനകാലത്ത് [[യൂഫ്രട്ടീസ് നദി]] ഈ നഗരത്തിനു സമീപത്തു കൂടിയാണ് ഒഴുകിയിരുന്നത്. ബി.സി. 2300-2200 ൽ മെസപൊട്ടേമിയയിലെ ഏറ്റവും സമ്പന്നമായ പ്രദേശം ഊർ ആയിരുന്നു. ജെ.ഇ. ടെയ്‌ലർ (1853-54), ഹാരി ആർ.എച്ച്. ഹാൾ (1919), ചാൾസ് ലെനാർഡ് വുളി എന്നിവർ ഉദ്ഖനനങ്ങൾ നടത്തി. പ്രളയത്തോടെ ഇവിടെയായിരുന്ന ജനഗോത്രങ്ങൾ നാമാവശേഷമായെന്നും യൂഫ്രട്ടീസിന്റെ ഗതി മാറിയെന്നും തന്മൂലം ഊറിന്റെ പ്രാധാന്യം നശിച്ചുവെന്നുമാണ് പറയപ്പെടുന്നത്.

19:24, 10 ഫെബ്രുവരി 2016-നു നിലവിലുള്ള രൂപം

ബി.സി മൂന്നാം നൂറ്റാണ്ടിലെ മെസപ്പൊട്ടേമിയ

മെസപൊട്ടേമിയയിലെ ഒരു പ്രാചീന നഗരമാണ് ഊർ. ബാബിലോണിന് 225 കി.മീ. തെക്കുകിഴക്ക് സ്ഥിതിചെയ്യുന്നു. പ്രാചീനകാലത്ത് യൂഫ്രട്ടീസ് നദി ഈ നഗരത്തിനു സമീപത്തു കൂടിയാണ് ഒഴുകിയിരുന്നത്. ബി.സി. 2300-2200 ൽ മെസപൊട്ടേമിയയിലെ ഏറ്റവും സമ്പന്നമായ പ്രദേശം ഊർ ആയിരുന്നു. ജെ.ഇ. ടെയ്‌ലർ (1853-54), ഹാരി ആർ.എച്ച്. ഹാൾ (1919), ചാൾസ് ലെനാർഡ് വുളി എന്നിവർ ഉദ്ഖനനങ്ങൾ നടത്തി. പ്രളയത്തോടെ ഇവിടെയായിരുന്ന ജനഗോത്രങ്ങൾ നാമാവശേഷമായെന്നും യൂഫ്രട്ടീസിന്റെ ഗതി മാറിയെന്നും തന്മൂലം ഊറിന്റെ പ്രാധാന്യം നശിച്ചുവെന്നുമാണ് പറയപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=ഊർ,_മെസപ്പൊട്ടേമിയ&oldid=2311420" എന്ന താളിൽനിന്ന് ശേഖരിച്ചത്