"വേൾഡ്കാറ്റ് (വിശ്വഗ്രന്ഥസൂചി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Jameela P. (സംവാദം | സംഭാവനകൾ) No edit summary |
Jameela P. (സംവാദം | സംഭാവനകൾ) No edit summary |
||
വരി 15: | വരി 15: | ||
[[പ്രമാണം:Kilgour_Portrait.jpg|thumb|321x321px|ഫ്രഡ് കിൽഗർ (ഒ.സി.എൽ.സി. യുടെ ആദ്യ അദ്ധ്യക്ഷൻ)]] |
[[പ്രമാണം:Kilgour_Portrait.jpg|thumb|321x321px|ഫ്രഡ് കിൽഗർ (ഒ.സി.എൽ.സി. യുടെ ആദ്യ അദ്ധ്യക്ഷൻ)]] |
||
1967 ലാണ് ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്ററിർ |
1967 ലാണ് ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്ററിർ |
||
([[ഒ.സി.എൽ.സി.]]) |
([[ഒ.സി.എൽ.സി.]]) രൂപീകൃതമായത്,<ref name="ourstory">{{ഫലകം:Cite web|url = http://www.oclc.org/en-US/about/story.html|title = Our Story|author = <!--Staff writer(s); no by-line.-->|date = 2014|website = oclc.org|accessdate = November 11, 2014}}</ref> അതേ വർഷം തന്നെ അമേരിക്കൻ ലൈബ്രേറിയനായ ഫ്രഡ് കിൽഗർ വേൾഡ്കാറ്റ് രൂപീകരിച്ചു,<ref>{{ഫലകം:Cite news|author = [[Margalit Fox]]|title = Frederick G. Kilgour, Innovative Librarian, Dies at 92|url = http://www.nytimes.com/2006/08/02/us/02kilgour.html|quote = Frederick G. Kilgour, a distinguished librarian who nearly 40 years ago transformed a consortium of Ohio libraries into what is now the largest library cooperative in the world, making the catalogs of thousands of libraries around the globe instantly accessible to far-flung patrons, died on Monday in Chapel Hill, N.C. He was 92.|work = [[The New York Times]]|date = August 2, 2006|accessdate = 2009-12-22}}</ref> എങ്കിലും 1971 ൽ ആണ് ആദ്യമായി വേൾഡ്കാറ്റിൽ ഗ്രന്ഥസൂചികകൾ രേഖപ്പെടുത്തിതുടങ്ങിയത്.<ref name="history">{{ഫലകം:Cite web|url = http://www.oclc.org/worldcat/catalog/timeline.en.html|title = A brief history of WorldCat|author = <!--Staff writer(s); no by-line.-->|date = February 10, 2015|website = oclc.org|accessdate = February 13, 2014}}</ref> |
||
വേൾഡ്കാറ്റിൽ 2014 നവമ്പറിലെ കണക്കുകളനുസരിച്ച് 330 മില്യണോളം ഗ്രന്ഥസൂചികകൾ രേഖപ്പെടുത്തിയിട്ടുണ്ട്. <ref name="statistics">{{ഫലകം:Cite web|url = http://www.oclc.org/worldcat/catalog.en.html|title = A global library resource|publisher = [[Online Computer Library Center]]|accessdate = January 24, 2014}}</ref> ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥസൂചി ഡാറ്റാബേസ്. <span class="cx-segment" data-segmentid="47"></span> |
വേൾഡ്കാറ്റിൽ 2014 നവമ്പറിലെ കണക്കുകളനുസരിച്ച് 330 മില്യണോളം ഗ്രന്ഥസൂചികകൾ രേഖപ്പെടുത്തിയിട്ടുണ്ട്. <ref name="statistics">{{ഫലകം:Cite web|url = http://www.oclc.org/worldcat/catalog.en.html|title = A global library resource|publisher = [[Online Computer Library Center]]|accessdate = January 24, 2014}}</ref> ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥസൂചി ഡാറ്റാബേസ്. <span class="cx-segment" data-segmentid="47"></span> |
||
06:49, 10 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
പ്രമാണം:വേൾഡ്കാറ്റ് .png | |
വിഭാഗം | ഗ്രന്ഥസൂചി |
---|---|
ആസ്ഥാനം | ഹോങ്കോങ് |
യുആർഎൽ | www |
അംഗത്വം | സൗജന്യമാണ് |
ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്ററിൽ (ഒ.സി.എൽ.സി.) അംഗത്വമെടുത്തിട്ടുള്ള 72,000 ലൈബ്രറികളുടെ (170 രാജ്യങ്ങളിൽ നിന്നുള്ള) ഏകീകരണ ഗ്രന്ഥസൂചിക (യൂണിയൻ കാറ്റലോഗ്)യാണ് വേൾഡ്കാറ്റ് (വിശ്വഗ്രന്ഥസൂചി).[1] വേൾഡ്കാറ്റ് രൂപീകരിച്ചതും നിയന്ത്രിക്കുന്നതും ഒ.സി.എൽ.സി. ആണ്. ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥസൂചി ഡാറ്റാബേസ്.
ചരിത്രം
1967 ലാണ് ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്ററിർ (ഒ.സി.എൽ.സി.) രൂപീകൃതമായത്,[2] അതേ വർഷം തന്നെ അമേരിക്കൻ ലൈബ്രേറിയനായ ഫ്രഡ് കിൽഗർ വേൾഡ്കാറ്റ് രൂപീകരിച്ചു,[3] എങ്കിലും 1971 ൽ ആണ് ആദ്യമായി വേൾഡ്കാറ്റിൽ ഗ്രന്ഥസൂചികകൾ രേഖപ്പെടുത്തിതുടങ്ങിയത്.[4] വേൾഡ്കാറ്റിൽ 2014 നവമ്പറിലെ കണക്കുകളനുസരിച്ച് 330 മില്യണോളം ഗ്രന്ഥസൂചികകൾ രേഖപ്പെടുത്തിയിട്ടുണ്ട്. [5] ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥസൂചി ഡാറ്റാബേസ്.
ഇവിടേക്കും നോക്കുക
- ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ, ഇൻക്. (ഒ.സി.എൽ.സി)
- Copac
- Library and Archives Canada
- Research Libraries UK
അവലംബം
- ↑ "What is WorldCat?". worldcat.org. Retrieved 13 February 2015.
- ↑ "Our Story". oclc.org. 2014. Retrieved November 11, 2014.
- ↑ Margalit Fox (August 2, 2006). "Frederick G. Kilgour, Innovative Librarian, Dies at 92". The New York Times. Retrieved 2009-12-22.
Frederick G. Kilgour, a distinguished librarian who nearly 40 years ago transformed a consortium of Ohio libraries into what is now the largest library cooperative in the world, making the catalogs of thousands of libraries around the globe instantly accessible to far-flung patrons, died on Monday in Chapel Hill, N.C. He was 92.
- ↑ "A brief history of WorldCat". oclc.org. February 10, 2015. Retrieved February 13, 2014.
- ↑ "A global library resource". Online Computer Library Center. Retrieved January 24, 2014.