"വേൾഡ്കാറ്റ് (വിശ്വഗ്രന്ഥസൂചി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"WorldCat" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1: വരി 1:
ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്ററിൽ (ഒ.സി.എൽ.സി.) അംഗത്വമെടുത്തിട്ടുള്ള 72,000 ലൈബ്രറികളുടെ (170 രാജ്യങ്ങളിൽ നിന്നുള്ള) ഏകീകരണ ഗ്രന്ഥസൂചിക (യൂണിയൻ കാറ്റലോഗ്)യാണ് വേൾഡ്കാറ്റ് (വിശ്വഗ്രന്ഥസൂചി).<ref>{{ഫലകം:Cite web|url = http://www.worldcat.org/whatis/|title = What is WorldCat?|work = worldcat.org|accessdate = 13 February 2015}}</ref> വേൾഡ്കാറ്റ് രൂപീകരിച്ചതും നിയന്ത്രിക്കുന്നതും ഒ.സി.എൽ.സി. ആണ്. ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥസൂചി ഡാറ്റാബേസ്.
ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്ററിൽ ([[ഒ.സി.എൽ.സി.]]) അംഗത്വമെടുത്തിട്ടുള്ള 72,000 ലൈബ്രറികളുടെ (170 രാജ്യങ്ങളിൽ നിന്നുള്ള) ഏകീകരണ ഗ്രന്ഥസൂചിക (യൂണിയൻ കാറ്റലോഗ്)യാണ് വേൾഡ്കാറ്റ് (വിശ്വഗ്രന്ഥസൂചി).<ref>{{ഫലകം:Cite web|url = http://www.worldcat.org/whatis/|title = What is WorldCat?|work = worldcat.org|accessdate = 13 February 2015}}</ref> വേൾഡ്കാറ്റ് രൂപീകരിച്ചതും നിയന്ത്രിക്കുന്നതും [[ഒ.സി.എൽ.സി.]] ആണ്. ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥസൂചി ഡാറ്റാബേസ്.




വരി 6: വരി 6:


1967 ലാണ് ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്ററിർ
1967 ലാണ് ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്ററിർ
(ഒ.സി.എൽ.സി.) രൂപാകൃതമായത്,<ref name="ourstory">{{ഫലകം:Cite web|url = http://www.oclc.org/en-US/about/story.html|title = Our Story|author = <!--Staff writer(s); no by-line.-->|date = 2014|website = oclc.org|accessdate = November 11, 2014}}</ref> അതേ വർഷം തന്നെ അമേരിക്കൻ ലൈബ്രേറിയനായ ഫ്രഡ് ഖിൽഗർ വേൾഡ്കാറ്റ് രൂപീകരിച്ചു,<ref>{{ഫലകം:Cite news|author = [[Margalit Fox]]|title = Frederick G. Kilgour, Innovative Librarian, Dies at 92|url = http://www.nytimes.com/2006/08/02/us/02kilgour.html|quote = Frederick G. Kilgour, a distinguished librarian who nearly 40 years ago transformed a consortium of Ohio libraries into what is now the largest library cooperative in the world, making the catalogs of thousands of libraries around the globe instantly accessible to far-flung patrons, died on Monday in Chapel Hill, N.C. He was 92.|work = [[The New York Times]]|date = August 2, 2006|accessdate = 2009-12-22}}</ref> എങ്കിലും 1971 ൽ ആണ് ആദ്യമായി വേൾഡ്കാറ്റിൽ ഗ്രന്ഥസൂചികകൾ രേഖപ്പെടുത്തിതുടങ്ങിയത്.<ref name="history">{{ഫലകം:Cite web|url = http://www.oclc.org/worldcat/catalog/timeline.en.html|title = A brief history of WorldCat|author = <!--Staff writer(s); no by-line.-->|date = February 10, 2015|website = oclc.org|accessdate = February 13, 2014}}</ref>
([[ഒ.സി.എൽ.സി.]]) രൂപാകൃതമായത്,<ref name="ourstory">{{ഫലകം:Cite web|url = http://www.oclc.org/en-US/about/story.html|title = Our Story|author = <!--Staff writer(s); no by-line.-->|date = 2014|website = oclc.org|accessdate = November 11, 2014}}</ref> അതേ വർഷം തന്നെ അമേരിക്കൻ ലൈബ്രേറിയനായ ഫ്രഡ് ഖിൽഗർ വേൾഡ്കാറ്റ് രൂപീകരിച്ചു,<ref>{{ഫലകം:Cite news|author = [[Margalit Fox]]|title = Frederick G. Kilgour, Innovative Librarian, Dies at 92|url = http://www.nytimes.com/2006/08/02/us/02kilgour.html|quote = Frederick G. Kilgour, a distinguished librarian who nearly 40 years ago transformed a consortium of Ohio libraries into what is now the largest library cooperative in the world, making the catalogs of thousands of libraries around the globe instantly accessible to far-flung patrons, died on Monday in Chapel Hill, N.C. He was 92.|work = [[The New York Times]]|date = August 2, 2006|accessdate = 2009-12-22}}</ref> എങ്കിലും 1971 ൽ ആണ് ആദ്യമായി വേൾഡ്കാറ്റിൽ ഗ്രന്ഥസൂചികകൾ രേഖപ്പെടുത്തിതുടങ്ങിയത്.<ref name="history">{{ഫലകം:Cite web|url = http://www.oclc.org/worldcat/catalog/timeline.en.html|title = A brief history of WorldCat|author = <!--Staff writer(s); no by-line.-->|date = February 10, 2015|website = oclc.org|accessdate = February 13, 2014}}</ref>
വേൾഡ്കാറ്റിൽ 2014 നവമ്പറിലെ കണക്കുകളനുസരിച്ച് 330 മില്യണോളം ഗ്രന്ഥസൂചികകൾ രേഖപ്പെടുത്തിയിട്ടുണ്ട്. <ref name="statistics">{{ഫലകം:Cite web|url = http://www.oclc.org/worldcat/catalog.en.html|title = A global library resource|publisher = [[Online Computer Library Center]]|accessdate = January 24, 2014}}</ref> ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥസൂചി ഡാറ്റാബേസ്. <span class="cx-segment" data-segmentid="47"></span>
വേൾഡ്കാറ്റിൽ 2014 നവമ്പറിലെ കണക്കുകളനുസരിച്ച് 330 മില്യണോളം ഗ്രന്ഥസൂചികകൾ രേഖപ്പെടുത്തിയിട്ടുണ്ട്. <ref name="statistics">{{ഫലകം:Cite web|url = http://www.oclc.org/worldcat/catalog.en.html|title = A global library resource|publisher = [[Online Computer Library Center]]|accessdate = January 24, 2014}}</ref> ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥസൂചി ഡാറ്റാബേസ്. <span class="cx-segment" data-segmentid="47"></span>



05:42, 10 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്ററിൽ (ഒ.സി.എൽ.സി.) അംഗത്വമെടുത്തിട്ടുള്ള 72,000 ലൈബ്രറികളുടെ (170 രാജ്യങ്ങളിൽ നിന്നുള്ള) ഏകീകരണ ഗ്രന്ഥസൂചിക (യൂണിയൻ കാറ്റലോഗ്)യാണ് വേൾഡ്കാറ്റ് (വിശ്വഗ്രന്ഥസൂചി).[1] വേൾഡ്കാറ്റ് രൂപീകരിച്ചതും നിയന്ത്രിക്കുന്നതും ഒ.സി.എൽ.സി. ആണ്. ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥസൂചി ഡാറ്റാബേസ്.


ചരിത്രം

1967 ലാണ് ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്ററിർ (ഒ.സി.എൽ.സി.) രൂപാകൃതമായത്,[2] അതേ വർഷം തന്നെ അമേരിക്കൻ ലൈബ്രേറിയനായ ഫ്രഡ് ഖിൽഗർ വേൾഡ്കാറ്റ് രൂപീകരിച്ചു,[3] എങ്കിലും 1971 ൽ ആണ് ആദ്യമായി വേൾഡ്കാറ്റിൽ ഗ്രന്ഥസൂചികകൾ രേഖപ്പെടുത്തിതുടങ്ങിയത്.[4] വേൾഡ്കാറ്റിൽ 2014 നവമ്പറിലെ കണക്കുകളനുസരിച്ച് 330 മില്യണോളം ഗ്രന്ഥസൂചികകൾ രേഖപ്പെടുത്തിയിട്ടുണ്ട്. [5] ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥസൂചി ഡാറ്റാബേസ്.

ഇവിടേക്കും നോക്കുക

References

  1. "What is WorldCat?". worldcat.org. Retrieved 13 February 2015.
  2. "Our Story". oclc.org. 2014. Retrieved November 11, 2014.
  3. Margalit Fox (August 2, 2006). "Frederick G. Kilgour, Innovative Librarian, Dies at 92". The New York Times. Retrieved 2009-12-22. Frederick G. Kilgour, a distinguished librarian who nearly 40 years ago transformed a consortium of Ohio libraries into what is now the largest library cooperative in the world, making the catalogs of thousands of libraries around the globe instantly accessible to far-flung patrons, died on Monday in Chapel Hill, N.C. He was 92.
  4. "A brief history of WorldCat". oclc.org. February 10, 2015. Retrieved February 13, 2014.
  5. "A global library resource". Online Computer Library Center. Retrieved January 24, 2014.