"വരയൻ ചീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,045 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
==പരിപാലനസ്ഥിതി==
തുണ്ഡവൽകൃതമായ പത്ത് ഇടങ്ങളിൽ നിന്നും അതും കേവലം 30 ചതുരശ്രകിലോമീറ്റർ പ്രദേശത്തു നിന്നും മാത്രമേ ഇവയെ കണ്ടെത്തിയിട്ടുള്ളൂ. പല കാരണങ്ങളാൽ വിസ്താരം ദിനേന കുറഞ്ഞുവരുന്ന ഈ പ്രദേശങ്ങൾ കടുത്ത പാരിസ്ഥിതികഭീഷണിയിലുമാണ്. അതിനാൽ ഈ മൽസ്യത്തിന്റെ നിലനിൽപ്പ് ഗുരുതരാവസ്ഥയിലാണ്. ഉയരംകുറഞ്ഞ പ്രദേശങ്ങളിലെ കല്ലുകളും ചരലുകളും കൂടിയ പുഴകളിൽ കണ്ടുവരുന്ന ഇവ ഒഴുക്കും ആഴവും കുറഞ്ഞ നദികളാണ് ഇഷ്ടപ്പെടുന്നത്. വളരെ കുറഞ്ഞ അളവിൽ അലങ്കാരമൽസ്യവ്യാപാരത്തിനും ഇവയെ പിടിക്കുന്നുണ്ട്. കൂടിയ അളവിലുള്ള മണൽവാരലും മലിനീകരണവും പുറത്തുനിന്നുമെത്തിയ മൽസ്യവർഗ്ഗങ്ങളും ശസ്ത്രീയമല്ലാത്ത മൽസ്യബന്ധനരീതികളും ഇവയുടെ നിലനിൽപ്പ് അപകടത്തിലാക്കുന്നുണ്ട്. <ref>http://www.iucnredlist.org/details/172501/0</ref>.
 
== അവലംബം ==
28,352

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2308601" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി