"പൂക്കോട് തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
 
അടുത്തകാലത്തായി ടൂറിസത്തെ മുൻ‌നിർത്തി നിർമ്മിച്ച മിനുക്കുപണികൾ തടാകത്തിന്റെ വന്യ സൗന്ദര്യം നശിപ്പിച്ചു എന്ന് ആരോപണമുണ്ട്.
 
വിശദമായ വായനക്ക് click here http://navasperavoor.blogspot.ae/2016/01/blog-post_55.html
 
== എത്താനുള്ള വഴി ==
[[File:Pookod Lake.ogv|thumb|പൂക്കോട് തടാകത്തിലൂടെയുള്ള ബോട്ടിങ്]]
കോഴിക്കോട് നിന്ന്: കോഴിക്കോട് നിന്നുവരുമ്പോൾ [[വയനാട് ചുരം]] കയറിക്കഴിഞ്ഞുകാണുന്ന ആദ്യ സ്ഥലമായ ലക്കിഡിയിൽ നിന്നും ഏകദേശം 2 കിലോമീറ്റർ കല്പറ്റ റോഡിൽ സഞ്ചരിച്ചാൽ ഇടതു വശത്തായി പൂക്കോട് തടാകത്തിലേക്കുള്ള വഴി കാണാം. തടാകത്തിനടുത്തു തന്നെ ഒരു ശ്രീ നാരായണ ഗുരുകുലം ഉണ്ട്. മനോഹര വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്നിടമാണിവിടം
 
വിശദമായ വായനക്ക് click here http://navasperavoor.blogspot.ae/2016/01/blog-post_55.html
 
അടുത്തുള്ള പ്രധാന സ്ഥലങ്ങൾ [[വൈത്തിരി]],[[കൽപ്പറ്റ]], [[സുൽത്താൻ ബത്തേരി]], [[മുത്തങ്ങ]], [[ചുണ്ടേൽ]] എന്നിവയാണ്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2308359" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി