"കെന്നി റോജേർസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
48 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:1921-ൽ ജനിച്ചവർ നീക്കം ചെയ്തു; വർഗ്ഗം:1938-ൽ ജനിച്ചവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹ...)
No edit summary
}}
 
അമേരിക്കക്കാരനായ [[കൺട്രി മ്യൂസിക്|കൺ‌ട്രി ഗായകനും]] ഗാനരചയിതാവും അഭിനേതാവും വ്യവസായിയുമാണ്‌ '''കെന്നി റോജേർസ്'''. (ജനനം:August 21, 1938). യഥാർത്ഥനാമം:'' കെന്നത്ത് റേ''<ref name="per A&E Biography special"/>. വിജയകരമായ കലാജീവിതത്തിനിടയിൽ വിവിധ ഗാനവിഭാഗങ്ങളിലായി 70ഓളം അതിപ്രശസ്തഗാനങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ഗാനങ്ങളുടെ പട്ടികയിൽ 420 ആഴ്ചകൾ അദ്ദേഹത്തിന്റെ വിവിധപാട്ടുകൾ തുടർന്നിട്ടുണ്ട്.
 
ഗാംബ്ലറ്, കെന്നി എന്നീ രണ്ട് ആൽബങ്ങൾ [[എബൗട്ട്.കോം|എബൗട്ട്.കോമിന്റെ]] 'ഇതുവരെ ഏറ്റവും സ്വാധിനിച്ചിട്ടുള്ള 200 ആൽബങ്ങൾ' എന്നതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2307752" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി