Jump to content

"സുകർണോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,523 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
{{Infobox President
'''സുകർണോ'''(Soerabaia, 6 June 1901 – Djakarta, 21 June 1970) [[ഇന്തോനേഷ്യ|ഇന്തോനേഷ്യയുടെ]] ആദ്യ പ്രസിഡന്റായിരുന്നു. 1945 മുതൽ 1967 വരെ അദ്ദേഹം ഭരണത്തിലുണ്ടായിരുന്നു.
| honorific-prefix = [[Honorary degree|Dr. h.c.]] [[Ingénieur|Ir.]] [[Hajji|H]]
| name = Sukarno
| image = Presiden Sukarno.jpg
| caption = Sukarno in 1949
| order = [[List of Presidents of Indonesia|1st]]
| office = President of Indonesia
| vicepresident = [[Mohammad Hatta]]
| primeminister = [[Sutan Sjahrir]]
[[Amir Sjarifuddin]]
[[Muhammad Hatta]]
[[Abdul Halim (Indonesia)|Abdul Halim]]
[[Muhammad Natsir]]
[[Soekiman Wirjosandjojo]]
[[Wilopo]]
[[Ali Sastroamidjojo]]
[[Burhanuddin Harahap]]
[[Djuanda Kartawidjaja]]
| term_start = 18 August 1945
| term_end = 12 March 1967
| predecessor = ''position established''
| successor = [[Suharto]]
| order2 = 12th [[List of Prime Ministers of Indonesia|Prime Minister of Indonesia]] as [[List of Presidents of Indonesia|President of Indonesia For Life]]
| term_start2 = 9 July 1959
| term_end2 = 25 July 1966
| predecessor2 = [[Djuanda Kartawidjaja]]
| successor2 = Post abolished
| president2 = Sukarno
| birth_name =
| birth_date = {{birth date|1901|6|6|df=y}}
| birth_place = [[Surabaya|Soerabaia]], [[East Java]], [[Dutch East Indies]]<ref>A. Setiadi (2013), Soekarno Bapak Bangsa, Yogyakarta: Palapa, pp.
21.</ref>
| death_date = {{death date and age|1970|6|21|1901|6|6|df=y}}
| death_place = [[Jakarta|Djakarta]], Indonesia
| spouse = Oetari
Inggit Garnasih
[[Fatmawati]] (m. 1943–1960)
Hartini
Kartini Manoppo
[[Dewi Sukarno]] (m. 1960–1970, his death)
Haryati
Yurike Sanger
Heldy Djafar
| children =
{{Collapsible list|title=''From Inggit''|1=
{{plainlist|1=
*Ratna Juami (adopted children)
*Kartika (adopted children)

{{Collapsible list|title=''From Fatmawati''|1=
{{plainlist|1=
*Guntur Soekarnoputra
*[[Megawati Sukarnoputri|Megawati Soekarnoputri]]
*[[Rachmawati Soekarnoputri]]
*Sukmawati Soekarnoputri
*[[Guruh Sukarnoputra]]

{{Collapsible list|title=''From Hartini''|1=
{{plainlist|1=
*Taufan Soekarnoputra
*Bayu Soekarnoputra

{{Collapsible list|title=''From Ratna''|1=
{{plainlist|1=
*Karina Kartika Sari Dewi Soekarno

{{Collapsible list|title=''From Haryati''|1=
{{plainlist|1=
*Ayu Gembirowati

{{Collapsible list|title=''From Kartini M''|1=
{{plainlist|1=
*Totok Suryawan Soekarnoputra

| alma_mater = [[Bandung Institute of Technology]]
| party = [[Indonesian National Party]]
| religion = [[Sunni Islam]]
| signature = Sukarno Signature.svg

'''സുകർണോ'''(Soerabaia, 6 June 1901 – Djakarta, 21 June 1970) [[ഇന്തോനേഷ്യ|ഇന്തോനേഷ്യയുടെ]] ആദ്യ പ്രസിഡന്റായിരുന്നു. 1945 മുതൽ 1967 വരെ അദ്ദേഹം ഭരണത്തിലുണ്ടായിരുന്നു. <ref>[http://kepustakaan-presiden.pnri.go.id/biography/?box=detail&presiden_id=1&presiden=sukarno Biografi Presiden] Perpustakaan Nasional Republik Indonesia</ref>

[[നെതർലാന്റ്||നെതർലാന്റിൽ]] സ്വാതന്ത്ര്യം ലഭിക്കാനായി നടന്ന സമരത്തിന്റെ നേതാവായിരുന്നു അദ്ദേഹം. ഡ്ച്ച് ക്കോളണിയായിരുന്ന ഇന്തോനേഷ്യയെ സ്വതന്ത്രമാക്കാനായി രൂപീകരിച്ച ദേശീയപ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്തുനിന്ന് അവസാനം സ്വാതന്ത്ര്യം നേടാൻ കാരണമായി. ഡച്ചുകാരുടെ തടവിൽ പത്തുവർഷത്തോളം കിടന്ന അദ്ദേഹം ജപ്പാൻകാർ ഇന്തോനേഷ്യ കീഴടക്കിയപ്പോഴായിരുന്നു പുറത്തുവന്നത്. ജപ്പാൻകാർക്ക് ജനങ്ങളിൽനിന്നും പിൻതുണ ലഭിക്കാനായി അദ്ദേഹം സഹായിച്ചു. പകരം അവരുടെ ദേശീയപ്രസ്ഥാനത്തെ സഹായിക്കാൻ ജപ്പാൻകാർ നിലകൊണ്ടു. ജപ്പാൻ യുദ്ധത്തിൽ കീഴടങ്ങിയതിനാൽ സുകർണോയും മൊഹമ്മദ് ഹട്ടായും 1945 ആഗസ്റ്റ് 17നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സുകർണോയെ ആദ്യ പ്രസിഡന്റായി നിയമിച്ചു. ഡച്ചുകാർ തങ്ങളുടെ കീഴിലുണ്ടായിരുന്ന ഇന്തോനേഷ്യയെ കയ്യൊഴിയാൻ വൈമുഖ്യം കാട്ടിയ സമയം നയതന്ത്രത്തിലൂടെയും സൈനികനടപടികളിലൂറ്റെയും 1949ൽ ഇന്തോനേഷ്യയ്ക്ക് പൂർണ്ണസ്വാതന്ത്ര്യം നേടിക്കൊടുത്തു. സങ്കർഷഭരിതവും കുഴഞ്ഞുമറിഞ്ഞതുമായ പാർലിമെന്ററി ജനാധിപത്യകാലഘട്ടത്തിനുശേഷം 1957ൽ അദ്ദേഹം ഏകാധിപത്യപരമായ ''നിയന്ത്രിത ജനാധിപത്യരീതി'' കൊണ്ടുവന്നു. ഇതു വൈവിധ്യം നിറഞ്ഞതും സങ്കർഷഭരിതവുമായ ഇന്തോനേഷ്യയിൽ സമാധാനം സൃഷ്ടിക്കാൻ ഒട്ടൊക്കെ സഹായിച്ചു. 1960കളിൽ അദ്ദേഹം ഇന്തോനേഷ്യൻ കമ്യൂണിസ്റ്റു പാർട്ടിക്കു പിന്തുണ നൽകി ഇന്തോനേഷ്യയെ ഇടത്തേയ്ക്കു നയിക്കാൻ ഒരുങ്ങി. സാമ്രാജ്യത്വവിരുദ്ധമായ വിദേശനയങ്ങൾ പിന്തുടർന്ന് ചൈനയിൽനിന്നും സോവിയറ്റ് യൂണിയനിൽ നിന്നും സഹായം തേടി. 1965ലെ 30 സെപ്റ്റംബർ മുന്നേറ്റം ഇന്തോനേഷ്യൻ കമ്യൂണിസ്റ്റു പാർട്ടിയുടെ തകർച്ചയ്ക്കിടയാക്കി. 1967ൽ അദ്ദേഹത്തിന്റെ ഒരു സൈന്യനേതാവായിരുന്ന [[സുഹാർത്തോ]] ഭരണം പിടിച്ചെടുത്ത് സുകാർണോയുടെ മരണംവരെ വീട്ടുതടങ്കലിലാക്കി.
==പശ്ചാത്തലം==
സുകരണോയുടെ പിതാവ് ജാവയിലെ പ്രാഥമിക പാഠശാലയിലെ അദ്ധ്യാപകനായ ഉന്നതകുലജാതനായ റാഡെൻ സുകേമി സൊസൊറോദിഹർഡ്ജോ ആയിരുന്നു. മാതാവ് ബാലിയിലെ ബ്രാഹ്മണജാതിയിൽപ്പെട്ട ഇദ അയു ന്യോമൻ റായ് ആയിരുന്നു. അന്ന് ഡച്ച് ആധിപത്യത്തിലായിരുന്ന ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്ന് അറിയപ്പെട്ട ഇന്നത്തെ ഇന്തോനേഷ്യയിലെ [[സുരബായ|സുരബായയിലാണ്]] അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് കുസ്നോ എന്നായിരുന്നു.<ref>http://bio.or.id/biografi-presiden-soekarno/</ref>{{IPA-jv|kʊsnɔ}} 1912 പ്രാദേശികമായ ഒരു പ്രാഥമികപാഠശാലയിൽനിന്നും പഠിച്ചിറങ്ങിയ അദ്ദേഹം, [[മൊജോകാർത്താ|മൊജോകർത്തായിലുള്ള]] ഒരു ഡച്ചുസ്കൂളിൽ ചേർന്നു. തുടർന്നു അദ്ദേഹം Hogere Burger School (Dutch-college preparatory school)ൽ ചേർന്നു പഠിച്ചു. അതിനുശേഷം Technische Hogeschool (Bandoeng Institute of Technology) ചേർന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ആർക്കിടെക്ചറിനു പ്രാധാന്യം കൊടുത്തു പഠിച്ചു. 1926 മേയ് 25നു സുകർണോ എഞ്ചിനീയറിങ്ങ് ഡിഗ്രി പാസ്സായി. തന്റെ സർവ്വകലാശാല സഹപാഠിയായ അൻവാരിയുമൊത്ത് അദ്ദേഹം [[ബന്ദുങ്ങ്|ബന്ദുങ്ങിൽ]]സുകർണോ ആൻഡ് അൻവാരി എന്ന കെട്ടിടനിർമ്മാണ സംരംഭം തുടങ്ങി. ബന്ദുങ്ങിൽ ഇന്നു കാണുന്ന പ്രധാനപ്പെട്ട പല കെട്ടിടങ്ങളും സുകർണോയുടെ രൂപകല്പനയിൽ നിർമ്മിക്കപ്പെട്ടതാണ്. പ്രസിഡന്റ് ആയിരുന്നപ്പോഴും അദ്ദേഹം പല സ്മാരകങ്ങളുടെയും നിർമ്മാണത്തിനു വേണ്ട രൂപകല്പന തയ്യാറാക്കി.

സുകർണോ അനേകം ഭാഷകളിൽ പ്രവീണനായിരുന്നു. തന്റെ മാതൃഭാഷയായ [[ജാവാനീസ്|ജാവാനീസ്]] ഭാഷയെക്കൂടാതെ [[സുന്ദനീസ്]], [[ബാലിഭാഷ|ബാലിനീസ്]], [[ഇന്തോനേഷ്യൻ ഭാഷ|ഇന്തോനേഷ്യൻ]] എന്നിവയിലും [[ഡച്ചുഭാഷ|ഡച്ചുഭാഷയോടൊപ്പം]] പ്രാവീണ്യമുണ്ടായിരുന്നു. [[ജർമ്മൻ ഭാഷ|ജർമൻ]], [[ഇംഗ്ലിഷ്]], [[അറബിഭാഷ|അറബിക്]], [[ജപ്പാനീസ് ഭാഷ|ജപ്പാനീസ്]], [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ച്]] ഭാഷകളും അദ്ദേഹത്തിനു വഴങ്ങിയിരുന്നു. <ref>Ludwig M., Arnold (2004). ''King of the Mountain: The Nature of Political Leadership''. University Press of Kentucky. [https://books.google.com/books?id=WWCZuYw_0dIC&pg=PA150&dq=Sukarno%2Bprecocious&as_brr=3&ei=M_W0SZPVDYLeyATPtvXyCg&hl=fr#PPA150,M1 p. 150].</ref>

തന്റെ രാഷ്ട്രീയചിന്താഗതിയിലും നിർമ്മാണരീതികളിലും ആധുനിക കാഴ്ചപ്പാടാണു പുലർത്തിയിരുന്നത്. അദ്ദേഹം പാരമ്പര്യമായ ജന്മിത്വത്തെ നിരാകരിച്ചു. ജന്മിത്വം അദ്ദേഹത്തെ സംബന്ധിച്ച് പിന്തിരിപ്പനായിരുന്നു. ഡച്ചുകാർ രാജ്യം കീഴടക്കാൻ കാരണം അന്നു നിലനിന്ന ജന്മിത്വമായിരുന്നു എന്നദ്ദേഹം പറഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങൾ പിന്തുടർന്നുവന്ന സാമ്രാജ്യത്ത്വത്തെ ഒരാളെ വേറൊരാൾ ചൂഷണം ചെയ്യാനുള്ള വ്യവസ്ഥിതി എന്നാണദ്ദേഹം നിർവ്വചിച്ചത്. ("exploitation of humans by other humans" (exploitation de l'homme par l'homme) ഇന്തോനേഷ്യൻ ജനതയുടെ പട്ടിണിക്കു കാരണം ഡച്ചുകാരുടെ ഇത്തരം നയങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്തോനേഷ്യൻ ജനങ്ങളിൽ ദേശീയബോധമുണ്ടാക്കാൻ അദ്ദേഹം ഇത്തരം തന്റെ ആദർശങ്ങൾ തന്റെ വസ്ത്രധാരണത്തിലും ആസൂത്രണത്തിലും (പ്രത്യേകിച്ച് തലസ്ഥാനമായ [[ജക്കാർത്ത|ജക്കാർത്തയുടെ രൂപകല്പനയിൽ) തന്റെ സോഷ്യലിസ്റ്റ് ആശയങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിച്ചു. പക്ഷെ, പോപ് യൂസിക് മോഡേൺ ആർട്ട് എന്നിവ അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല.<ref>{{cite book | last =Mrazek | first =Rudolf| title =Engineers of Happy Land: Technology and Nationalism in a Colony | publisher = Princeton University Press | year = 2002 | pages =60–1, 123, 125, 148, 156, 191 | isbn =0-691-09162-5}}; {{cite book | last =Kusno | first =Abidin | title = Behind the Postcolonial: Architecture, Urban Space and Political Cultures | publisher = Routledge | year = 2000 | isbn =0-415-23615-0}}</ref>
സുകർണോ അനേകം ഭാഷകളിൽ പ്രവീണനായിരുന്നു. തന്റെ മാതൃഭാഷയായ [[ജാവാനീസ്|ജാവാനീസ്]] ഭാഷയെക്കൂടാതെ [[സുന്ദനീസ്]], [[ബാലിഭാഷ|ബാലിനീസ്]], [[ഇന്തോനേഷ്യൻ ഭാഷ|ഇന്തോനേഷ്യൻ]] എന്നിവയിലും [[ഡച്ചുഭാഷ|ഡച്ചുഭാഷയോടൊപ്പം]] പ്രാവീണ്യമുണ്ടായിരുന്നു. [[ജർമ്മൻ ഭാഷ|ജർമൻ]], [[ഇംഗ്ലിഷ്]], [[അറബിഭാഷ|അറബിക്]], [[ജപ്പാനീസ് ഭാഷ|ജപ്പാനീസ്]], [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ച്]] ഭാഷകളും അദ്ദേഹത്തിനു വഴങ്ങിയിരുന്നു.

തന്റെ രാഷ്ട്രീയചിന്താഗതിയിലും നിർമ്മാണരീതികളിലും ആധുനിക കാഴ്ചപ്പാടാണു പുലർത്തിയിരുന്നത്. അദ്ദേഹം പാരമ്പര്യമായ ജന്മിത്വത്തെ നിരാകരിച്ചു. ജന്മിത്വം അദ്ദേഹത്തെ സംബന്ധിച്ച് പിന്തിരിപ്പനായിരുന്നു. ഡച്ചുകാർ രാജ്യം കീഴടക്കാൻ കാരണം അന്നു നിലനിന്ന ജന്മിത്വമായിരുന്നു എന്നദ്ദേഹം പറഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങൾ പിന്തുടർന്നുവന്ന സാമ്രാജ്യത്ത്വത്തെ ഒരാളെ വേറൊരാൾ ചൂഷണം ചെയ്യാനുള്ള വ്യവസ്ഥിതി എന്നാണദ്ദേഹം നിർവ്വചിച്ചത്. ("exploitation of humans by other humans" (exploitation de l'homme par l'homme) ഇന്തോനേഷ്യൻ ജനതയുടെ പട്ടിണിക്കു കാരണം ഡച്ചുകാരുടെ ഇത്തരം നയങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്തോനേഷ്യൻ ജനങ്ങളിൽ ദേശീയബോധമുണ്ടാക്കാൻ അദ്ദേഹം ഇത്തരം തന്റെ ആദർശങ്ങൾ തന്റെ വസ്ത്രധാരണത്തിലും ആസൂത്രണത്തിലും (പ്രത്യേകിച്ച് തലസ്ഥാനമായ [[ജക്കാർത്ത|ജക്കാർത്തയുടെ രൂപകല്പനയിൽ) തന്റെ സോഷ്യലിസ്റ്റ് ആശയങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിച്ചു. പക്ഷെ, പോപ് യൂസിക് മോഡേൺ ആർട്ട് എന്നിവ അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല.
==സ്വാതന്ത്ര്യസമരം==
ബന്ദുങ്ങിൽ വിദ്യാർത്ഥിയായിരുന്നപ്പോൾ അദ്ദേഹം യൂറോപ്യനും, അമേരിക്കനും, ദേശീയവും, കമ്യൂണിസ്റ്റു തത്വശാസ്ത്രപരവും, മതപരവുമായ എല്ലാവിധ ചിന്താധാരകളുമായി ഇടപഴകിയിരുന്നു. ഇതിൽനിന്നുമെല്ലാം ഉരുത്തിരിഞ്ഞ തന്റെതായ ഇന്തോനേഷ്യയുടെ പ്രാദേശിക പരിസ്ഥിതിക്കു യോജിച്ച സ്വയംപര്യാപ്തതയുള്ള ഒരു സോഷ്യലിസ്റ്റുതത്വശാസ്ത്രം അദ്ദേഹം പിന്നീടു രൂപപ്പെടുത്തിയെടുത്തു. '''മാർഹൈനിസം''' എന്നാണ് അദ്ദേഹം തന്റെ തത്വശാസ്ത്രത്തെ വിളിച്ചത്. ബന്ദുങ്ങിന്റെ തെക്കുഭാഗത്തു ജീവിച്ചിരുന്ന മാർഹൈൻ എന്ന ഒരു കർഷകന്റെ ജീവിതരീതി കണ്ടാണ് അദ്ദേഹം ഈ പേരു നൽകിയത്. തനിക്കു ലഭിച്ച തന്റെ ചെറിയ സ്ഥലത്ത് ജോലിചെയ്ത് ആ വരുമാനം കൊണ്ട് തന്റെ കുടുംബത്തെ നന്നായി കൊണ്ടുപോയ കർഷകനായിരുന്നു മാർഹൈൻ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2305964" എന്ന താളിൽനിന്ന് ശേഖരിച്ചത്