349
തിരുത്തലുകൾ
(ചെ.) (വർഗ്ഗം:21-ആം നൂറ്റാണ്ടിൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗി...) |
(ചെ.)No edit summary |
||
|peakrating = 2785 (ജൂലൈ 1972)
}}
[[അമേരിക്ക|അമേരിക്കയിൽ]] ജനിച്ച ഒരു [[ചെസ്]] ഗ്രാൻഡ്മാസ്റ്ററാണ് '''റോബർട്ട് ജെയിംസ് "ബോബി" ഫിഷർ'''. ([[മാർച്ച് 9]], [[1943]] - [[ജനുവരി 17]], [[2008]]). കൗമാര പ്രായത്തിൽതന്നെ ചെസിലെ പ്രാവീണ്യംകൊണ്ട് പ്രശസ്തനായി. 1972ൽ ഔദ്യോഗിക ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ അമേരിക്കകാരനായി. [[ഐസ്‌ലാൻഡ്|ഐസ്‌ലാൻഡിൽ]] നടന്ന ഫൈനലിൽ [[റഷ്യ|റഷ്യക്കാരനായ]] [[ബോറിസ് സ്പാസ്ക്കി|ബോറിസ് സ്പാസ്ക്കിയെയാണ് ഫിഷർ തോല്പിച്ചത്. ഇന്നുവരെ മറ്റൊരു അമേരിക്കകാരനും ലോക ചെസ് ചാമ്പ്യനായിട്ടില്ല. ശീതയുദ്ധകാലത്ത് ഒരു റഷ്യക്കാരനെ തോല്പ്പിച്ച് ലോകകിരീടം നേടിയതിനാൽ അമേരിക്കയിൽ വളരെ പ്രശസ്തനായി. ലോകം കണ്ട എക്കാലത്തേയും മികച്ച ചെസ് കളിക്കാരിലൊരാളാണ് ഫിഷർ എന്ന് ചെസ് പണ്ഡിതർ വിലയിരുത്തിയിട്ടുണ്ട്<ref name=mat>മാതൃഭൂമി ദിനപ്പത്രം-2008 ജനുവരി 19- താൾ 13</ref>.
== ലോകകിരീടം ==
1972-ലെ കിരീടവിജയം 24 വർഷത്തെ ചെസിലെ റഷ്യൻ ആധിപത്യത്തിന് അന്ത്യം കുറിച്ചു.പതിനൊന്നാം ലോകചാമ്പ്യനാണ് ഫിഷർ. [[നൂറ്റാണ്ടിലെ പോരാട്ടം]] എന്നാണ് ഈ മത്സരം അറിയപ്പെട്ടത് <ref name=mat/>. എന്നാൽ കിരീടം നിലനിർത്താനുള്ള മത്സരത്തിൽ നിന്നും ഫിഷർ പിന്മാറുകയും 1975-ലെ കിരീടം റഷ്യയുടെ [[അനാറ്റോളി കാർപ്പോവ്|അനാറ്റോളി കാർപ്പോവിന് ]] ലഭിക്കുകയും ചെയ്തു.
== വിവാദങ്ങൾ ==
|
തിരുത്തലുകൾ