"ഉപയോക്താവിന്റെ സംവാദം:Rojypala" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,367 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
→‎സണ്ണി ലിയോൺ: പുതിയ ഉപവിഭാഗം
(→‎ആർക്കീവ്: പുതിയ ഉപവിഭാഗം)
(→‎സണ്ണി ലിയോൺ: പുതിയ ഉപവിഭാഗം)
 
[[ജിംനോസ്റ്റാക്കിയം വാരിയരാനം]] എന്ന താളിലെ അവലംബങ്ങൾ ആർക്കീവ് ചെയ്തതിനു നന്ദി. ഇതുവരെ ആർക്കീവ് ചെയ്യാൻ എനിക്കറിയില്ലായിരുന്നു. ഇപ്പോൾ അതു പഠിച്ചു. സംഭവം കൊള്ളാം..{{കൈ}} url നു പകരം archiveurl ആക്കിയിട്ടുണ്ട്.----[[ഉപയോക്താവ്:Arunsunilkollam|അരുൺ സുനിൽ കൊല്ലം]] ([[ഉപയോക്താവിന്റെ സംവാദം:Arunsunilkollam|സംവാദം]]) 17:12, 19 ജനുവരി 2016 (UTC)
 
== സണ്ണി ലിയോൺ ==
 
ഹലോ റോജി
 
സണ്ണി ലിയോൺ എന്ന പേജിൽ ആ നടിയുടെ പേരിന്റെ ഉച്ചാരണം ഇപ്പോൾ കൊടുത്തിരിക്യുന്നത് തെറ്റായി ആണ്. സണി ലിയോണീ എന്ന ഉച്ചാരണം ഇങ്ഗ്ലീഷ് വികിപീഡീയയിൽ കൊടുത്തിരിക്യുന്നതിൻ പ്രകാരം ആണ് ഞാൻ തിരുത്തിയത്. അത് പോലെ തന്നെ കരേൻജീത് കൗർ വോഹ്‌രാ എന്നതും ഹിന്ദിയിൽ എഴുതി വായിക്യുന്നത് എങ്ങനെയോ അങ്ങനെ തന്നെ ആക്കിയിരുന്നു. ഈ മാറ്റങ്ങൾ താങ്കൾ തിരസ്കരിച്ചതായി കാണുന്നു. താങ്കൾ വരുത്തിയ മറ്റ് തിരുത്തുകൾ അങ്ങനെ തന്നെ നിർത്തിക്കൊണ്ട് ഞാൻ ഇവ രണ്ടും പഴയപടി ആക്കുന്നതിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്യുമല്ലോ.
5

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2302846" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി