"മലയാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
223 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
 
==പേരിനു പിന്നിൽ==
മലയും അതിനെ തഴുകി ഒഴുകുന്ന [[പെരിയാർ]] പുഴയും ചെർന്നു അതിർത്തികൾ നിർണ്ണയിക്കുന്ന സ്ഥലത്തിന് മലയാറ്റൂർ എന്ന് പേരു വന്നത് സ്ഫഷ്ടമാണ്. മലയാറ്റൂർ മലക്ക് പൊന്മല എന്നും പേരുണ്ട്. ബുദ്ധ-ജൈന ക്ഷേത്രങ്ങൾക്ക് പൊന്നമ്പലം എന്ന് വിളിച്ചിരുന്നു. ക്ഷേത്രങ്ങളിൽ ആരാധിച്ചിരുന്ന ദേവനെ പൊന്നയിർ നാഥനെന്നും പൊന്നയിർ കോൻ എന്നും വിളിച്ചിരുന്നു തൽഫലമായി ക്ഷേത്രം നിലനിന്നിരുന്ന മലയ്ക്കും പൊന്മല എന്നു പേരു വന്നു. ക്രിസ്തുമതത്തിന്റെ ആഗമനത്തിനുശേഷം മലയാറ്റൂർമലക്ക് കുരിശുമുടി എന്നും പേരു വന്നു.
 
==ചരിത്രം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2300788" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി