മാറ്റങ്ങൾ

Jump to navigation Jump to search
231 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
}}</ref> ഗ്രീക്ക് ഇതിഹാസ കഥകളിൽ വളരെയേറെ തൽപരയായിരുന്ന ബർണി [[ഓക്സ്ഫഡ് സർവകലാശാല|ഓക്സ്ഫഡ് സർവ്വകലാശാലയിലെ]] ലൈബ്രേറിയനായിരുന്ന മുത്തച്ഛൻ മുഖാന്തരം ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ഫിസിക്സ് പ്രൊഫസറായിരുന്ന ഹെർബർട്ട് ഹാൾ ടെർണറിനെ അറിയിക്കുന്നയും അദ്ദേഹം ഇത് അമേരിക്കയിലെ തന്റെ സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്തു.<ref name="Venetia"/>
 
[[File:NH-PlutoCharon-Color-NewHorizons-20150711.jpg|thumb|right|200px|പ്ലൂട്ടോയും [[ഷാരോൺ|ഷാരോണും]]. [[ന്യൂ ഹൊറൈസൺസ്]] എടുത്ത ചിത്രം.]]
മൂന്നു പേരുകളാണ് [[ലോവൽ ഓബ്സർവേറ്ററി]] അവസാന പരിഗണനക്കായി തെരഞ്ഞെടുത്തത്. മിനർവ, ക്രോണസ്, പ്ലൂട്ടോ എന്നിവയായിരുന്നു അവ. ഈ പേരുകൾ വോട്ടിനിടുകയും പ്ലൂട്ടോ എന്ന പേര് തെരഞ്ഞെടുക്കുകയുമാണുണ്ടായത്. വോട്ടെടുപ്പിൽ എല്ലാ വോട്ടുകളും പ്ലൂട്ടോക്കു ലഭിച്ചു എന്നതും ഒരു പ്രത്യേകതയാണ്.{{sfn|Croswell|1997|pp=54–55}} അങ്ങനെ 1924മാർച്ച് 30ന് പ്ലൂട്ടോ എന്ന പേര് ഔദ്യോഗികമായി അംഗീകരിച്ചു..<ref name="The Times 27 May 1930">{{cite news
| title = The Trans-Neptunian Body: Decision to call it Pluto
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2299649" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി